HomeKarppoora Deepamപൂവേ നിന് തേന്‍Malayalam Lyricsപൂവേ നിന് തേന്‍ Lyrics2012Movie / AlbumKarppoora DeepamSinger(s)Mg Sreekumar, K S ChithraMusic DirectorJohnson MasterLyricistYusuf Ali KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂവേ നിന് തേന്‍ നുകര്ന്നാല് വണ്ടിന്റെ ചുണ്ടിൽ നീലാംബരി കാറ്റേ നീ പുല്കി നിന്നാല്‍ മണ്ണിന്റെ മാറിൽ കാദംബരി ഹൃദയമഞ്ജരി വിടരും യാമം മദനമഞ്ജുള യാമം പവിഴമുന്തിരി ചുണ്ടിലെ മധുരം നീ ചൊരിയൂ (പൂവേ നിന്...) മധുവിധുരജനിയിലേതോ രതിരാഗം കളിയാടി സുഖകരമൊരു മൃദുതാളം മണിയറയില്‍ വിളയാടി കടമിഴിയാല്‍ കിനാവിന് കഥപറയൂ കവിളിണയില്‍ നിലാവിന് നിറമണിയൂ പ്രിയനേ എന്നഭിലാഷം നുരയും ചഷകം ഹൃദയം (പൂവേ നിന്...) മൊഴികളിലമൃതവുമായി വരവേല്‍ക്കാന്‍ കിളിപാടി പുളകിത കലികയിലേതോ പുതുവര്‍ണ്ണം കുടചൂടി സുമനിരയില് വസന്തം സുധപകരും കരള്‍ നിറയും സുഗന്ധം ചൊടിയുതിരും സഖിയിന്നെന് അനുരാഗം നുരയും ചഷകം ഹൃദയം (പൂവേ നിന്...)മലയാളം വരികൾ:പൂവേ നിന് തേന്‍ നുകര്ന്നാല് വണ്ടിന്റെ ചുണ്ടിൽ നീലാംബരി കാറ്റേ നീ പുല്കി നിന്നാല്‍ മണ്ണിന്റെ മാറിൽ കാദംബരി ഹൃദയമഞ്ജരി വിടരും യാമം മദനമഞ്ജുള യാമം പവിഴമുന്തിരി ചുണ്ടിലെ മധുരം നീ ചൊരിയൂ (പൂവേ നിന്...) മധുവിധുരജനിയിലേതോ രതിരാഗം കളിയാടി സുഖകരമൊരു മൃദുതാളം മണിയറയില്‍ വിളയാടി കടമിഴിയാല്‍ കിനാവിന് കഥപറയൂ കവിളിണയില്‍ നിലാവിന് നിറമണിയൂ പ്രിയനേ എന്നഭിലാഷം നുരയും ചഷകം ഹൃദയം (പൂവേ നിന്...) മൊഴികളിലമൃതവുമായി വരവേല്‍ക്കാന്‍ കിളിപാടി പുളകിത കലികയിലേതോ പുതുവര്‍ണ്ണം കുടചൂടി സുമനിരയില് വസന്തം സുധപകരും കരള്‍ നിറയും സുഗന്ധം ചൊടിയുതിരും സഖിയിന്നെന് അനുരാഗം നുരയും ചഷകം ഹൃദയം (പൂവേ നിന്...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Karppoora DeepamView Movie Album →2012സ്വര്‍ഗ്ഗം ചമച്ചതുംKarppoora Deepam • Kj YesudasKarppoora DeepamKj YesudasRead Lyrics →2012
പൂവേ നിന് തേന്‍ നുകര്ന്നാല് വണ്ടിന്റെ ചുണ്ടിൽ നീലാംബരി കാറ്റേ നീ പുല്കി നിന്നാല്‍ മണ്ണിന്റെ മാറിൽ കാദംബരി ഹൃദയമഞ്ജരി വിടരും യാമം മദനമഞ്ജുള യാമം പവിഴമുന്തിരി ചുണ്ടിലെ മധുരം നീ ചൊരിയൂ (പൂവേ നിന്...) മധുവിധുരജനിയിലേതോ രതിരാഗം കളിയാടി സുഖകരമൊരു മൃദുതാളം മണിയറയില്‍ വിളയാടി കടമിഴിയാല്‍ കിനാവിന് കഥപറയൂ കവിളിണയില്‍ നിലാവിന് നിറമണിയൂ പ്രിയനേ എന്നഭിലാഷം നുരയും ചഷകം ഹൃദയം (പൂവേ നിന്...) മൊഴികളിലമൃതവുമായി വരവേല്‍ക്കാന്‍ കിളിപാടി പുളകിത കലികയിലേതോ പുതുവര്‍ണ്ണം കുടചൂടി സുമനിരയില് വസന്തം സുധപകരും കരള്‍ നിറയും സുഗന്ധം ചൊടിയുതിരും സഖിയിന്നെന് അനുരാഗം നുരയും ചഷകം ഹൃദയം (പൂവേ നിന്...)