HomeKarmmayodhaമൂളിയോ വിമൂകമായിMalayalam Lyricsമൂളിയോ വിമൂകമായി Lyrics2012Movie / AlbumKarmmayodhaSinger(s)Najim ArshadMusic DirectorMg SreekumarLyricistDrmadhu VasudevanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമൂളിയോ വിമൂകമായി വേനലിന് പൂവിതള്‍ വാടി നില്ക്കെകേൾക്കുമോ വിദൂരമായി മുന്‍പു ഞാന്‍ മീട്ടി നിന് മേഘരാഗംമായല്ലേ ചിലമ്പണിഞ്ഞ മഴയല്ലേചൊരിയട്ടെ .ചിരിയിലതു മുതിരട്ടെനിലാമയില്പ്പീലികള് ചൂടിനിന്നുഅതായിരുന്നെന് മനസ്സാരറിഞ്ഞു മൂളിയോ വിമൂകമായി വേനലിന് പൂവിതള്‍ വാടി നില്ക്കെഉള്ളാലെ നുള്ളും സ്നേഹം നീതീരാതെ നോവും മുള്ളല്ലേതേനൂറും മൂവന്തിക്കനി നീയല്ലേകാണാതെ കാണും കാറ്റല്ലേമിണ്ടാതെ മിണ്ടും മിന്നായംപിരിയുന്നു ഏകാകിയാം നീന് താരം ചെറുതാം ചിറകിന് അലനീന്തി മെല്ലെനീ നീങ്ങുകയാണൊരു ഭാവഗീതംമൂളിയോ വിമൂകമായി വേനലിന് പൂവിതള്‍ വാടി നില്ക്കെഓഹോ എഹഹാ തേടുന്നു തീനാളം നീളെതിരയുന്നു തിരതല്ലും പോലെപറയാമോ ഏതാണേകാന്ത വീഥിതെളിയുന്നു എന്നില്‍ മൺദീപംപിടയുന്നു കണ്ണീർക്കതിരേ നീഈ നെഞ്ചില്‍ ഊഞ്ഞാലാടുന്ന യാമംഅകലെ അലിയുന്നതിലോല സന്ധ്യേഇനിയാവഴി പോരുമോ ഇന്ദുലേഖേമൂളിയോ വിമൂകമായിവേനലിന് പൂവിതള്‍ വാടി നില്ക്കെമായല്ലേ ചിലമ്പണിഞ്ഞ മഴയല്ലേചൊരിയട്ടെ .ചിരിയിലതു മുതിരട്ടെനിലാമയില്പ്പീലികള് ചൂടിനിന്നുഅതായിരുന്നെന് മനസ്സാരറിഞ്ഞുനിലാമയില്പ്പീലികള് ചൂടിനിന്നുഅതായിരുന്നെന് മനസ്സാരറിഞ്ഞുനിലാമയില്പ്പീലികള് ചൂടിനിന്നുഅതായിരുന്നെന് മനസ്സാരറിഞ്ഞുമലയാളം വരികൾ:മൂളിയോ വിമൂകമായി വേനലിന് പൂവിതള്‍ വാടി നില്ക്കെകേൾക്കുമോ വിദൂരമായി മുന്‍പു ഞാന്‍ മീട്ടി നിന് മേഘരാഗംമായല്ലേ ചിലമ്പണിഞ്ഞ മഴയല്ലേചൊരിയട്ടെ .ചിരിയിലതു മുതിരട്ടെനിലാമയില്പ്പീലികള് ചൂടിനിന്നുഅതായിരുന്നെന് മനസ്സാരറിഞ്ഞു മൂളിയോ വിമൂകമായി വേനലിന് പൂവിതള്‍ വാടി നില്ക്കെഉള്ളാലെ നുള്ളും സ്നേഹം നീതീരാതെ നോവും മുള്ളല്ലേതേനൂറും മൂവന്തിക്കനി നീയല്ലേകാണാതെ കാണും കാറ്റല്ലേമിണ്ടാതെ മിണ്ടും മിന്നായംപിരിയുന്നു ഏകാകിയാം നീന് താരം ചെറുതാം ചിറകിന് അലനീന്തി മെല്ലെനീ നീങ്ങുകയാണൊരു ഭാവഗീതംമൂളിയോ വിമൂകമായി വേനലിന് പൂവിതള്‍ വാടി നില്ക്കെഓഹോ എഹഹാ തേടുന്നു തീനാളം നീളെതിരയുന്നു തിരതല്ലും പോലെപറയാമോ ഏതാണേകാന്ത വീഥിതെളിയുന്നു എന്നില്‍ മൺദീപംപിടയുന്നു കണ്ണീർക്കതിരേ നീഈ നെഞ്ചില്‍ ഊഞ്ഞാലാടുന്ന യാമംഅകലെ അലിയുന്നതിലോല സന്ധ്യേഇനിയാവഴി പോരുമോ ഇന്ദുലേഖേമൂളിയോ വിമൂകമായിവേനലിന് പൂവിതള്‍ വാടി നില്ക്കെമായല്ലേ ചിലമ്പണിഞ്ഞ മഴയല്ലേചൊരിയട്ടെ .ചിരിയിലതു മുതിരട്ടെനിലാമയില്പ്പീലികള് ചൂടിനിന്നുഅതായിരുന്നെന് മനസ്സാരറിഞ്ഞുനിലാമയില്പ്പീലികള് ചൂടിനിന്നുഅതായിരുന്നെന് മനസ്സാരറിഞ്ഞുനിലാമയില്പ്പീലികള് ചൂടിനിന്നുഅതായിരുന്നെന് മനസ്സാരറിഞ്ഞുLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KarmmayodhaView Movie Album →2012എല്ലാവർക്കും തിമിരംKarmmayodha • Murukan KattakadaKarmmayodhaMurukan KattakadaRead Lyrics →2012
മൂളിയോ വിമൂകമായി വേനലിന് പൂവിതള്‍ വാടി നില്ക്കെകേൾക്കുമോ വിദൂരമായി മുന്‍പു ഞാന്‍ മീട്ടി നിന് മേഘരാഗംമായല്ലേ ചിലമ്പണിഞ്ഞ മഴയല്ലേചൊരിയട്ടെ .ചിരിയിലതു മുതിരട്ടെനിലാമയില്പ്പീലികള് ചൂടിനിന്നുഅതായിരുന്നെന് മനസ്സാരറിഞ്ഞു മൂളിയോ വിമൂകമായി വേനലിന് പൂവിതള്‍ വാടി നില്ക്കെഉള്ളാലെ നുള്ളും സ്നേഹം നീതീരാതെ നോവും മുള്ളല്ലേതേനൂറും മൂവന്തിക്കനി നീയല്ലേകാണാതെ കാണും കാറ്റല്ലേമിണ്ടാതെ മിണ്ടും മിന്നായംപിരിയുന്നു ഏകാകിയാം നീന് താരം ചെറുതാം ചിറകിന് അലനീന്തി മെല്ലെനീ നീങ്ങുകയാണൊരു ഭാവഗീതംമൂളിയോ വിമൂകമായി വേനലിന് പൂവിതള്‍ വാടി നില്ക്കെഓഹോ എഹഹാ തേടുന്നു തീനാളം നീളെതിരയുന്നു തിരതല്ലും പോലെപറയാമോ ഏതാണേകാന്ത വീഥിതെളിയുന്നു എന്നില്‍ മൺദീപംപിടയുന്നു കണ്ണീർക്കതിരേ നീഈ നെഞ്ചില്‍ ഊഞ്ഞാലാടുന്ന യാമംഅകലെ അലിയുന്നതിലോല സന്ധ്യേഇനിയാവഴി പോരുമോ ഇന്ദുലേഖേമൂളിയോ വിമൂകമായിവേനലിന് പൂവിതള്‍ വാടി നില്ക്കെമായല്ലേ ചിലമ്പണിഞ്ഞ മഴയല്ലേചൊരിയട്ടെ .ചിരിയിലതു മുതിരട്ടെനിലാമയില്പ്പീലികള് ചൂടിനിന്നുഅതായിരുന്നെന് മനസ്സാരറിഞ്ഞുനിലാമയില്പ്പീലികള് ചൂടിനിന്നുഅതായിരുന്നെന് മനസ്സാരറിഞ്ഞുനിലാമയില്പ്പീലികള് ചൂടിനിന്നുഅതായിരുന്നെന് മനസ്സാരറിഞ്ഞു