base
കാവാണേ നല്ല കാവാണേ ചേലേഴും കരിനീലി പെണ്ണിന്റെ കാവാണേകാവാണേ നല്ല കാവാണേ ചേലേഴും കരിനീലി പെണ്ണിന്റെ കാവാണേഅന്തി നിലാ രാവിറങ്ങും മുല്ലത്തറയിൽ ചേലാണേ പൊന്നരിവാൾ കൊയ്തെറിയും വിത്തു മുറം കൊണ്ട പെണ്ണാണേപൊന്നും മലവാരത്ത് പൊന്നുമ്മ നേർവഴി തന്നൊരു പെണ്ണാണേ പൊന്നും മലവാരത്ത് പൊന്നുമ്മ നേർവഴി തന്നൊരു പെണ്ണാണേകാവാണേ നല്ല കാവാണേ ചേലാടും കരിനീലി പെണ്ണിന്റെ കാവാണേനീലമിഴി കണ്ണഴക് കണ്ണെഴുതുന്നോര ചാന്തഴക് മെയ്യഴക് മിന്നഴക് താമരയ്ക്കൊത്തൊരു ചേലഴക്കുന്നോല കുരുത്തോല പന്തലിലാടുന്നൊരു അമ്മയ്ക്ക് ചേലാണേ കുന്നോല കുരുത്തോല പന്തലിലാടുന്നൊരു അമ്മയ്ക്ക് ചേലാണേകാവാണേ നല്ല കാവാണേ ചേലാടും കരിനീലി പെണ്ണിന്റെ കാവാണേആടാട് കളിയാടാട് കരിനീലി കറുത്തവളാടാട് നീയാട് മുടിയാടാട് നീല രാവിലേ അമ്പിളി ചേലാട്ആടാട് കളിയാടാട് കരിനീലി കറുത്തവളാടാട് നീയാട് മുടിയാടാട് നീല രാവിലേ അമ്പിളി ചേലാട്കുറുങ്കുഴലേ പാട്ടുണരും കല്ലടിക്കോട് കരിമലയിൽ കല്ലുരുട്ടി കല്ലറയും പാതാളക്കോട്ട കരിങ്കയത്തിൽനീരാടിയാം നീലിയമ്മ കൂട്ടിവരാത്തൊരച്ഛന്റെ മോളാണേ നീരാടിയാം നീലിയമ്മ കൂട്ടിവരാത്തൊരച്ഛന്റെ മോളാണേകാവാണേ നല്ല കാവാണേ ചേലാടും കരിനീലി പെണ്ണിന്റെ കാവാണേവെള്ളാരം മിഴിയാഴം കാണാൻ കൊതിച്ച കിനാവാണേ അന്നോളം മായാതെ ഉള്ളിൽ ഒതുക്കിയ പാട്ടാണേമുക്കണ്ണിയിൽ കൊട്ടി വിളിക്കുമ്പോൾ പുഞ്ചിരി തൂകണ പെണ്ണാണ് മുക്കണ്ണിയിൽ കൊട്ടി വിളിക്കുമ്പോൾ പുഞ്ചിരി തൂകണ പെണ്ണാണ്കാവാണേ നല്ല കാവാണേ ചേലാടും കരിനീലി പെണ്ണിന്റെ കാവാണേചെമ്പവിഴം പൂത്തുലയും നീർമിഴി താഴ്‌വര കാറ്റൊഴുകി ചെമ്മാന ചെരുവിറങ്ങി മേലേ മലവാര ദൈവങ്ങളേമുന്നാഴി മുറത്തോളം മുറ്റം തിരുതണ്ടം ഞാനിന്ന് തന്നോളം മുന്നാഴി മുറത്തോളം മുറ്റം തിരുതണ്ടം ഞാനിന്ന് തന്നോളംകാവാണേ നല്ല കാവാണേ ചേലാടും കരിനീലി പെണ്ണിന്റെ കാവാണേകൈത്തോല വട്ടിയിലെ നാഴിധാവീടെന്നെ നേരാണേ നിന്നോളം നിലവോളം എല്ലാം മറക്കുന്ന രാവാണേകണ്ണീരിൽ മാറ്റം തെളിയിച്ച കുഞ്ഞു പറയന്റെ നോവാണേ കണ്ണീരിൽ മാറ്റം തെളിയിച്ച കുഞ്ഞു പറയന്റെ നോവാണേകാവാണേ നല്ല കാവാണേ ചേലാടും കരിനീലി പെണ്ണിന്റെ കാവാണേആലോലം താലോലം കൂട്ടിയിണക്കും മരം പാട്ടിൽ മുത്തുമണി പളുങ്കുമണി അരയ്ക്കൊത്തരമണി ചേലൊരുക്കികാണാമറയത്തുള്ളോരമ്മേ മാണിക്യം പോലെ തെളിയേണേ കാണാമറയത്തുള്ളോരമ്മേ മാണിക്യം പോലെ തെളിയേണേകാവാണേ നല്ല കാവാണേ ചേലാടും കരിനീലി പെണ്ണിന്റെ കാവാണേമുന്നാഴി മുപ്പാറിന്റെ ശ്വാസം തന്നതല്ലേ ജീവിത കാണിക്കടിആടാട് കളിയാടാട് കരിനീലി കറുത്തവളാടാട് നീയാട് മുടിയാടാട് നീല രാവിലേ അമ്പിളി ചേലാട്ആടാട് കളിയാടാട് കരിനീലി കറുത്തവളാടാട് നീയാട് മുടിയാടാട് നീല രാവിലേ അമ്പിളി ചേലാട്

Want floating lyrics over music apps?

Lyrics float in real-time over Spotify & YouTube on Android.

Get Android App
Lyrics provided for personal reading, singing practice, and educational study.
Sing Better • Headphones

Hi-Fi Vocal Monitoring Headphones

Hear subtle vocal harmonies, background orchestrations, and pronunciation clearly.

As an Amazon Associate I earn from qualifying purchases.

Official Companion Android App

Get Lyriclines on Google Play

Take thousands of Malayalam and Manglish lyrics wherever you go. Enjoy offline access, saved favorites, and floating lyrics while listening to music.

Offline lyrics access
Floating lyrics over apps