HomeKarimpoochaഅപരിചിതാ എന്‍ പ്രേമമിന്നൊരുMalayalam Lyricsഅപരിചിതാ എന്‍ പ്രേമമിന്നൊരു Lyrics1981Movie / AlbumKarimpoochaSinger(s)Vani JayaramMusic DirectorK J JoyLyricistPoovachal KhaderScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅപരിചിതാ എന്‍ പ്രേമമിന്നൊരു ഗാനമായ് നിന്നെ തേടിവരുന്നു എന്‍ നെഞ്ചിന് താളങ്ങള്‍ അനുപമനേ നിന് രൂപമിന്നൊരു ഭാവമായ് എന്നെ തേടിവരുന്നു നിന് കണ്ണിന് കാന്തങ്ങള്‍ ഓ മൈ ഡാര്‍ലിംഗ്.... ഓ മൈ ഡാര്‍ലിംഗ് ഓ മൈ ഡാര്‍ലിംഗ് നിന്റെ മൗനങ്ങള്‍ എന്‍ സ്വരങ്ങള്‍ സ്വരങ്ങള്‍ സ്വരങ്ങള്‍ അപരിചിതാ എന്‍ പ്രേമമിന്നൊരു ഗാനമായ് നിന്നെ തേടിവരുന്നു എന്‍ നെഞ്ചിന് താളങ്ങള്‍ എന്നെ തേടിവരുന്നു നിന് കണ്ണിന് കാന്തങ്ങള്‍ എന്നുള്ളിലെ സിത്താറുകൾ പെയ്യുന്നൊരീ തേന്തുള്ളികള് നീയതിന് വീഞ്ഞു തരൂ എന്‍ യൗവ്വനം നിന് ലാളനം കാക്കുന്നിതാ നിന് സംഗമം അപരിചിതാ എന്‍ പ്രേമമിന്നൊരു ഗാനമായ് നിന്നെ തേടിവരുന്നു എന്‍ നെഞ്ചിന് താളങ്ങള്‍ എന്നെ തേടിവരുന്നു നിന് കണ്ണിന് കാന്തങ്ങൾമലയാളം വരികൾ:അപരിചിതാ എന്‍ പ്രേമമിന്നൊരു ഗാനമായ് നിന്നെ തേടിവരുന്നു എന്‍ നെഞ്ചിന് താളങ്ങള്‍ അനുപമനേ നിന് രൂപമിന്നൊരു ഭാവമായ് എന്നെ തേടിവരുന്നു നിന് കണ്ണിന് കാന്തങ്ങള്‍ ഓ മൈ ഡാര്‍ലിംഗ്.... ഓ മൈ ഡാര്‍ലിംഗ് ഓ മൈ ഡാര്‍ലിംഗ് നിന്റെ മൗനങ്ങള്‍ എന്‍ സ്വരങ്ങള്‍ സ്വരങ്ങള്‍ സ്വരങ്ങള്‍ അപരിചിതാ എന്‍ പ്രേമമിന്നൊരു ഗാനമായ് നിന്നെ തേടിവരുന്നു എന്‍ നെഞ്ചിന് താളങ്ങള്‍ എന്നെ തേടിവരുന്നു നിന് കണ്ണിന് കാന്തങ്ങള്‍ എന്നുള്ളിലെ സിത്താറുകൾ പെയ്യുന്നൊരീ തേന്തുള്ളികള് നീയതിന് വീഞ്ഞു തരൂ എന്‍ യൗവ്വനം നിന് ലാളനം കാക്കുന്നിതാ നിന് സംഗമം അപരിചിതാ എന്‍ പ്രേമമിന്നൊരു ഗാനമായ് നിന്നെ തേടിവരുന്നു എന്‍ നെഞ്ചിന് താളങ്ങള്‍ എന്നെ തേടിവരുന്നു നിന് കണ്ണിന് കാന്തങ്ങൾLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KarimpoochaView Movie Album →1981താളങ്ങളില്‍ നീ രാഗങ്ങളില്‍ നീKarimpoocha • Kj YesudasKarimpoochaKj YesudasRead Lyrics →1981
അപരിചിതാ എന്‍ പ്രേമമിന്നൊരു ഗാനമായ് നിന്നെ തേടിവരുന്നു എന്‍ നെഞ്ചിന് താളങ്ങള്‍ അനുപമനേ നിന് രൂപമിന്നൊരു ഭാവമായ് എന്നെ തേടിവരുന്നു നിന് കണ്ണിന് കാന്തങ്ങള്‍ ഓ മൈ ഡാര്‍ലിംഗ്.... ഓ മൈ ഡാര്‍ലിംഗ് ഓ മൈ ഡാര്‍ലിംഗ് നിന്റെ മൗനങ്ങള്‍ എന്‍ സ്വരങ്ങള്‍ സ്വരങ്ങള്‍ സ്വരങ്ങള്‍ അപരിചിതാ എന്‍ പ്രേമമിന്നൊരു ഗാനമായ് നിന്നെ തേടിവരുന്നു എന്‍ നെഞ്ചിന് താളങ്ങള്‍ എന്നെ തേടിവരുന്നു നിന് കണ്ണിന് കാന്തങ്ങള്‍ എന്നുള്ളിലെ സിത്താറുകൾ പെയ്യുന്നൊരീ തേന്തുള്ളികള് നീയതിന് വീഞ്ഞു തരൂ എന്‍ യൗവ്വനം നിന് ലാളനം കാക്കുന്നിതാ നിന് സംഗമം അപരിചിതാ എന്‍ പ്രേമമിന്നൊരു ഗാനമായ് നിന്നെ തേടിവരുന്നു എന്‍ നെഞ്ചിന് താളങ്ങള്‍ എന്നെ തേടിവരുന്നു നിന് കണ്ണിന് കാന്തങ്ങൾ