HomeKaranavar Malayalam Movieകുഞ്ഞി കാരണവർMalayalam Lyricsകുഞ്ഞി കാരണവർ Lyrics2014Movie / AlbumKaranavar Malayalam MovieSinger(s)Rajesh Appukkuttan, Vipin XaviorMusic DirectorRajesh AppukkuttanLyricistEngandiyoor ChandrasekharanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഏലേലോ തക തക തോം ഏലേലോ...തക തക തോംഏലേലോ...തകതക തോം തകതക തോം ഏലേലോ കൂടുവെച്ചേ പടിയും വെച്ചേമേലകത്തെ ഒരു കുഞ്ഞി കാരണവർകാലിന്മേലേ കാലും വെച്ച് ഇരിക്കുന്നല്ലോ തറവാടി കാരണവർആകാശം ചുമക്കുന്നോൻ താൻതാൻ എന്നൊരു ഭാവത്തിൽ ലോകത്തിൻ നടത്തിപ്പും തന്റേതെന്നൊരു ശീലത്തിൽ എന്നാലും കനിവിന്റെ കലവറ തുറന്നേകാരണവർ കാരണവർ കാരണവർഓ വീരനവൻ വീരനവൻ വീരനവൻ കാറ്റുതൊട്ട പൂവല്ല അരുമ മാൻകിടാവല്ലചീറിവന്ന പുലിയല്ല വീശിടുന്ന തിരയല്ലകാത്തോരുടെ കാലം കണ്മുന്നിൽതേടും മൊഴിയാണേമറ്റാരുടെ നോവും തൻ നെഞ്ചിൽ പോറ്റും അലിവാണേഅലിവേഉള്ളിനുള്ളിൽ തീയും വെച്ച് കാതലിൻ കരുത്താണ് കടലിനടിയിൽ ആരും കാണാ ചിപ്പിക്കുള്ളിലെ മുത്താണ് കാരണവർ കാരണവർ കാരണവർഓ വീരനവൻ വീരനവൻ വീരനവൻ തൂശനില ചോറുണ്ട് അരിയ തൈർ സ്വാദുണ്ട് കൂട്ടു കറിക്കൂട്ടുണ്ട് ഊണിനുണ്ട് കേമത്തംകാർന്നോരെ കാരും വൻ കള്ളന്മാരോ തിരിയാതെഉറ്റോരുടെ ഭാവം കണ്മുന്നിൽ കാട്ടും മുറയാലേഅരികേകല്ലിനുള്ളിൽ മോഹം മായ്ച്ചും കോമളൻ നടപ്പാണേ പറയുവാൻ ഒരാളെ കാത്തോ പൊട്ടിത്തകരണ മനസ്സാണേകാരണവർ കാരണവർ കാരണവർഓ വീരനവൻ വീരനവൻ വീരനവൻ കൂടുവെച്ചേ വെച്ചേ പടിയും വെച്ചേ..വെച്ചേമേലകത്തെ ഒരു കുഞ്ഞി കാരണവർആകാശം ചുമക്കുന്നോൻ താൻതാൻ എന്നൊരു ഭാവത്തിൽ ലോകത്തിൻ നടത്തിപ്പും തന്റേതെന്നൊരു ശീലത്തിൽ എന്നാലും കനിവിന്റെ കലവറ തുറന്നേകാരണവർ കാരണവർ കാരണവർഓ വീരനവൻ വീരനവൻ വീരനവൻഏലേലോ തക തക തോം ഏലേലോ...തക തക തോംഏലേലോ...തകതക തോം തകതക തോം ഏലേലോമലയാളം വരികൾ:ഏലേലോ തക തക തോം ഏലേലോ...തക തക തോംഏലേലോ...തകതക തോം തകതക തോം ഏലേലോ കൂടുവെച്ചേ പടിയും വെച്ചേമേലകത്തെ ഒരു കുഞ്ഞി കാരണവർകാലിന്മേലേ കാലും വെച്ച് ഇരിക്കുന്നല്ലോ തറവാടി കാരണവർആകാശം ചുമക്കുന്നോൻ താൻതാൻ എന്നൊരു ഭാവത്തിൽ ലോകത്തിൻ നടത്തിപ്പും തന്റേതെന്നൊരു ശീലത്തിൽ എന്നാലും കനിവിന്റെ കലവറ തുറന്നേകാരണവർ കാരണവർ കാരണവർഓ വീരനവൻ വീരനവൻ വീരനവൻ കാറ്റുതൊട്ട പൂവല്ല അരുമ മാൻകിടാവല്ലചീറിവന്ന പുലിയല്ല വീശിടുന്ന തിരയല്ലകാത്തോരുടെ കാലം കണ്മുന്നിൽതേടും മൊഴിയാണേമറ്റാരുടെ നോവും തൻ നെഞ്ചിൽ പോറ്റും അലിവാണേഅലിവേഉള്ളിനുള്ളിൽ തീയും വെച്ച് കാതലിൻ കരുത്താണ് കടലിനടിയിൽ ആരും കാണാ ചിപ്പിക്കുള്ളിലെ മുത്താണ് കാരണവർ കാരണവർ കാരണവർഓ വീരനവൻ വീരനവൻ വീരനവൻ തൂശനില ചോറുണ്ട് അരിയ തൈർ സ്വാദുണ്ട് കൂട്ടു കറിക്കൂട്ടുണ്ട് ഊണിനുണ്ട് കേമത്തംകാർന്നോരെ കാരും വൻ കള്ളന്മാരോ തിരിയാതെഉറ്റോരുടെ ഭാവം കണ്മുന്നിൽ കാട്ടും മുറയാലേഅരികേകല്ലിനുള്ളിൽ മോഹം മായ്ച്ചും കോമളൻ നടപ്പാണേ പറയുവാൻ ഒരാളെ കാത്തോ പൊട്ടിത്തകരണ മനസ്സാണേകാരണവർ കാരണവർ കാരണവർഓ വീരനവൻ വീരനവൻ വീരനവൻ കൂടുവെച്ചേ വെച്ചേ പടിയും വെച്ചേ..വെച്ചേമേലകത്തെ ഒരു കുഞ്ഞി കാരണവർആകാശം ചുമക്കുന്നോൻ താൻതാൻ എന്നൊരു ഭാവത്തിൽ ലോകത്തിൻ നടത്തിപ്പും തന്റേതെന്നൊരു ശീലത്തിൽ എന്നാലും കനിവിന്റെ കലവറ തുറന്നേകാരണവർ കാരണവർ കാരണവർഓ വീരനവൻ വീരനവൻ വീരനവൻഏലേലോ തക തക തോം ഏലേലോ...തക തക തോംഏലേലോ...തകതക തോം തകതക തോം ഏലേലോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Karanavar Malayalam MovieView Movie Album →2014മധുരിക്കും ഓര്മകളെ (ന്യൂ വേർഷൻ)Karanavar Malayalam Movie • Aparna Rajeev,Najim ArshadKaranavar Malayalam MovieAparna Rajeev,Najim ArshadRead Lyrics →2014
ഏലേലോ തക തക തോം ഏലേലോ...തക തക തോംഏലേലോ...തകതക തോം തകതക തോം ഏലേലോ കൂടുവെച്ചേ പടിയും വെച്ചേമേലകത്തെ ഒരു കുഞ്ഞി കാരണവർകാലിന്മേലേ കാലും വെച്ച് ഇരിക്കുന്നല്ലോ തറവാടി കാരണവർആകാശം ചുമക്കുന്നോൻ താൻതാൻ എന്നൊരു ഭാവത്തിൽ ലോകത്തിൻ നടത്തിപ്പും തന്റേതെന്നൊരു ശീലത്തിൽ എന്നാലും കനിവിന്റെ കലവറ തുറന്നേകാരണവർ കാരണവർ കാരണവർഓ വീരനവൻ വീരനവൻ വീരനവൻ കാറ്റുതൊട്ട പൂവല്ല അരുമ മാൻകിടാവല്ലചീറിവന്ന പുലിയല്ല വീശിടുന്ന തിരയല്ലകാത്തോരുടെ കാലം കണ്മുന്നിൽതേടും മൊഴിയാണേമറ്റാരുടെ നോവും തൻ നെഞ്ചിൽ പോറ്റും അലിവാണേഅലിവേഉള്ളിനുള്ളിൽ തീയും വെച്ച് കാതലിൻ കരുത്താണ് കടലിനടിയിൽ ആരും കാണാ ചിപ്പിക്കുള്ളിലെ മുത്താണ് കാരണവർ കാരണവർ കാരണവർഓ വീരനവൻ വീരനവൻ വീരനവൻ തൂശനില ചോറുണ്ട് അരിയ തൈർ സ്വാദുണ്ട് കൂട്ടു കറിക്കൂട്ടുണ്ട് ഊണിനുണ്ട് കേമത്തംകാർന്നോരെ കാരും വൻ കള്ളന്മാരോ തിരിയാതെഉറ്റോരുടെ ഭാവം കണ്മുന്നിൽ കാട്ടും മുറയാലേഅരികേകല്ലിനുള്ളിൽ മോഹം മായ്ച്ചും കോമളൻ നടപ്പാണേ പറയുവാൻ ഒരാളെ കാത്തോ പൊട്ടിത്തകരണ മനസ്സാണേകാരണവർ കാരണവർ കാരണവർഓ വീരനവൻ വീരനവൻ വീരനവൻ കൂടുവെച്ചേ വെച്ചേ പടിയും വെച്ചേ..വെച്ചേമേലകത്തെ ഒരു കുഞ്ഞി കാരണവർആകാശം ചുമക്കുന്നോൻ താൻതാൻ എന്നൊരു ഭാവത്തിൽ ലോകത്തിൻ നടത്തിപ്പും തന്റേതെന്നൊരു ശീലത്തിൽ എന്നാലും കനിവിന്റെ കലവറ തുറന്നേകാരണവർ കാരണവർ കാരണവർഓ വീരനവൻ വീരനവൻ വീരനവൻഏലേലോ തക തക തോം ഏലേലോ...തക തക തോംഏലേലോ...തകതക തോം തകതക തോം ഏലേലോ