HomeLalitha GanangalKanwanandineeMalayalam LyricsKanwanandinee LyricsMovie / AlbumLalitha GanangalLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീർ പകർന്നു നീ താലോലിച്ചൊരുനിൻ പ്രിയ വനജ്യോത്സ്നപൂവുകൾ തൂകും ചില്ലകൾ നീട്ടിപുണരുന്നൂ നിന്നെകെട്ടിപ്പുണരുന്നു നിന്നെപോകല്ലേ സഖീ പോകല്ലേ ഒരുമൂക വേദന പാടുന്നൂ മാലിനീനദീതീരങ്ങളിലെമണിയരയന്നങ്ങൾഓർമ്മകൾ പൂക്കും വള്ളിക്കുടിലുകൾഒളിഞ്ഞു നോക്കുന്നൂ പിന്നെയുംഒളിഞ്ഞു നോക്കുന്നൂകാണുവതെന്നിനി കാണുവതെന്നിനിമൗനവേദന പാടുന്നുമലയാളം വരികൾ:നീർ പകർന്നു നീ താലോലിച്ചൊരുനിൻ പ്രിയ വനജ്യോത്സ്നപൂവുകൾ തൂകും ചില്ലകൾ നീട്ടിപുണരുന്നൂ നിന്നെകെട്ടിപ്പുണരുന്നു നിന്നെപോകല്ലേ സഖീ പോകല്ലേ ഒരുമൂക വേദന പാടുന്നൂ മാലിനീനദീതീരങ്ങളിലെമണിയരയന്നങ്ങൾഓർമ്മകൾ പൂക്കും വള്ളിക്കുടിലുകൾഒളിഞ്ഞു നോക്കുന്നൂ പിന്നെയുംഒളിഞ്ഞു നോക്കുന്നൂകാണുവതെന്നിനി കാണുവതെന്നിനിമൗനവേദന പാടുന്നുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
നീർ പകർന്നു നീ താലോലിച്ചൊരുനിൻ പ്രിയ വനജ്യോത്സ്നപൂവുകൾ തൂകും ചില്ലകൾ നീട്ടിപുണരുന്നൂ നിന്നെകെട്ടിപ്പുണരുന്നു നിന്നെപോകല്ലേ സഖീ പോകല്ലേ ഒരുമൂക വേദന പാടുന്നൂ മാലിനീനദീതീരങ്ങളിലെമണിയരയന്നങ്ങൾഓർമ്മകൾ പൂക്കും വള്ളിക്കുടിലുകൾഒളിഞ്ഞു നോക്കുന്നൂ പിന്നെയുംഒളിഞ്ഞു നോക്കുന്നൂകാണുവതെന്നിനി കാണുവതെന്നിനിമൗനവേദന പാടുന്നു