HomeKantha Njanum VaramMalayalam LyricsKantha Njanum Varam LyricsScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതിമില എനിക്കൊന്നു കാണണം കാന്താ..(2)തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ... (2)കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ മദ്ദളം എനിക്കൊന്നു കാണണം കാന്താ(2)മദ്ദളം അതിലൊന്ന് കൊട്ടണം കാന്താ...(2)കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ..(2)വെടി കുറ്റി അതിലൊന്ന് കൊളുത്തണം കാന്താ (2)കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ പൂരം എനിക്കൊന്നു കാണണം കാന്താപൂരം അതിലൊന്ന് കൂടണം കാന്താതിമില എനിക്കൊന്നു കാണണം കാന്തതിമിലയിലെനിക്കൊന്നു കൊട്ടണംകാന്താമദ്ദളം എനിക്കൊന്നു കാണണം കാന്താമദ്ദളം അതിലൊന്ന് കൊട്ടണം കാന്താ...വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ..വെടി കുറ്റി അതിലൊന്ന് കൊളുത്തണം കാന്താകാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാൻ.......(2)മലയാളം വരികൾ:തിമില എനിക്കൊന്നു കാണണം കാന്താ..(2)തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ... (2)കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ മദ്ദളം എനിക്കൊന്നു കാണണം കാന്താ(2)മദ്ദളം അതിലൊന്ന് കൊട്ടണം കാന്താ...(2)കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ..(2)വെടി കുറ്റി അതിലൊന്ന് കൊളുത്തണം കാന്താ (2)കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ പൂരം എനിക്കൊന്നു കാണണം കാന്താപൂരം അതിലൊന്ന് കൂടണം കാന്താതിമില എനിക്കൊന്നു കാണണം കാന്തതിമിലയിലെനിക്കൊന്നു കൊട്ടണംകാന്താമദ്ദളം എനിക്കൊന്നു കാണണം കാന്താമദ്ദളം അതിലൊന്ന് കൊട്ടണം കാന്താ...വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ..വെടി കുറ്റി അതിലൊന്ന് കൊളുത്തണം കാന്താകാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാൻ.......(2)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
തിമില എനിക്കൊന്നു കാണണം കാന്താ..(2)തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ... (2)കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ മദ്ദളം എനിക്കൊന്നു കാണണം കാന്താ(2)മദ്ദളം അതിലൊന്ന് കൊട്ടണം കാന്താ...(2)കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ..(2)വെടി കുറ്റി അതിലൊന്ന് കൊളുത്തണം കാന്താ (2)കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ പൂരം എനിക്കൊന്നു കാണണം കാന്താപൂരം അതിലൊന്ന് കൂടണം കാന്താതിമില എനിക്കൊന്നു കാണണം കാന്തതിമിലയിലെനിക്കൊന്നു കൊട്ടണംകാന്താമദ്ദളം എനിക്കൊന്നു കാണണം കാന്താമദ്ദളം അതിലൊന്ന് കൊട്ടണം കാന്താ...വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ..വെടി കുറ്റി അതിലൊന്ന് കൊളുത്തണം കാന്താകാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാൻ.......(2)