പൂർണ്ണത എന്നൊരു മിഥ്യയും തേടിപാതി വഴി പോലും പോകാത്തവരേ (2)സ്വന്തം മനസ്സിന്റെ മുഖമൊന്നു നോക്കൂസ്വന്തം ഹൃദയത്തിൻ വാതിൽ തുറക്കൂഎന്തു വിരൂപം എത്ര ഭീകരംഎല്ലാം എല്ലാം വിചിത്രംഹ ഹ ഹ ഹ.....(കണ്ണുണ്ടെങ്കിലും....)
മന്വന്തരങ്ങൾക്ക് മുൻപേ പിൻപേമനുഷ്യനെന്നൊരു സത്യം തേടി (2)കൃഷ്ണനും ക്രിസ്തുവും നബിയും വന്നൂമർത്ത്യന്റെ പൊയ് രൂപം കണ്ടു മടങ്ങീഎന്തു വിരൂപം എത്ര ഭീകരംഎല്ലാം എല്ലാം വിചിത്രംഹ ഹ ഹ ഹ.....(കണ്ണുണ്ടെങ്കിലും....)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.