HomeKannum Karalumതിരുമിഴിയാലേ തിരയുവതാരേMalayalam Lyricsതിരുമിഴിയാലേ തിരയുവതാരേ Lyrics1962Movie / AlbumKannum KaralumSinger(s)P LeelaMusic DirectorM B SreenivasanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതിരുമിഴിയാലേ തിരയുവതാരേ തീര്‍ത്ഥയാത്രക്കാരാ - ദേവാ തീര്‍ത്ഥയാത്രക്കാരാ തിരുമിഴിയാലേ തിരയുവതാരേ തീര്‍ത്ഥയാത്രക്കാരാ ഒന്നാം കടലില്‍ പാല്ക്കടലില് ഒരു മരതകമണിയറയില്‍ (2) ജലദേവതമാര്‍ തന് നടുവില്‍ വിടര്ന്നവള് ഞാന്‍ വളര്ന്നവള് ഞാന്‍ (2) തിരുമിഴിയാലേ തിരയുവതാരേ തീര്‍ത്ഥയാത്രക്കാരാ പാര്‍വ്വണചന്ദ്രിക കാണാത്ത കാവിലെ - പാതിരാപ്പൂക്കള്‍ ചൂടിച്ചു സാഗരകന്യകള്‍ സംഗീതറാണികള് സപ്തസ്വരങ്ങള്‍ പാടിച്ചു പുഷ്യരാഗ പൂപ്പാലികയില്‍ പുതിയ പുളകപ്പൂക്കളോടേ പരശുരാമനു ദാനം നല്കി പാല്‍ക്കടലമ്മ – എന്നെ പാല്‍ക്കടലമ്മ ഓമല്കുമാരികേ വരൂ കേരളമെന്നു നിനക്കു പേരിട്ടു ഞാന്‍ നിന് കളിത്തോഴികള്‍ തുള്ളിക്കളിക്കുന്നു വിന്ധ്യഹിമാചല സഹ്യസാനുക്കളില്‍ ഭാരതത്തിന്റെ ആ പൊന്മക്കളോടൊത്തു ചേരുക നീ ചിരം വാഴുക വത്സലേ.... വത്സലേ....മലയാളം വരികൾ:തിരുമിഴിയാലേ തിരയുവതാരേ തീര്‍ത്ഥയാത്രക്കാരാ - ദേവാ തീര്‍ത്ഥയാത്രക്കാരാ തിരുമിഴിയാലേ തിരയുവതാരേ തീര്‍ത്ഥയാത്രക്കാരാ ഒന്നാം കടലില്‍ പാല്ക്കടലില് ഒരു മരതകമണിയറയില്‍ (2) ജലദേവതമാര്‍ തന് നടുവില്‍ വിടര്ന്നവള് ഞാന്‍ വളര്ന്നവള് ഞാന്‍ (2) തിരുമിഴിയാലേ തിരയുവതാരേ തീര്‍ത്ഥയാത്രക്കാരാ പാര്‍വ്വണചന്ദ്രിക കാണാത്ത കാവിലെ - പാതിരാപ്പൂക്കള്‍ ചൂടിച്ചു സാഗരകന്യകള്‍ സംഗീതറാണികള് സപ്തസ്വരങ്ങള്‍ പാടിച്ചു പുഷ്യരാഗ പൂപ്പാലികയില്‍ പുതിയ പുളകപ്പൂക്കളോടേ പരശുരാമനു ദാനം നല്കി പാല്‍ക്കടലമ്മ – എന്നെ പാല്‍ക്കടലമ്മ ഓമല്കുമാരികേ വരൂ കേരളമെന്നു നിനക്കു പേരിട്ടു ഞാന്‍ നിന് കളിത്തോഴികള്‍ തുള്ളിക്കളിക്കുന്നു വിന്ധ്യഹിമാചല സഹ്യസാനുക്കളില്‍ ഭാരതത്തിന്റെ ആ പൊന്മക്കളോടൊത്തു ചേരുക നീ ചിരം വാഴുക വത്സലേ.... വത്സലേ....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kannum KaralumView Movie Album →1962വള൪ന്നു വള൪ന്നു വളര്‍ന്നു നീയൊരുKannum Karalum • S JanakiKannum KaralumS JanakiRead Lyrics →1962
തിരുമിഴിയാലേ തിരയുവതാരേ തീര്‍ത്ഥയാത്രക്കാരാ - ദേവാ തീര്‍ത്ഥയാത്രക്കാരാ തിരുമിഴിയാലേ തിരയുവതാരേ തീര്‍ത്ഥയാത്രക്കാരാ ഒന്നാം കടലില്‍ പാല്ക്കടലില് ഒരു മരതകമണിയറയില്‍ (2) ജലദേവതമാര്‍ തന് നടുവില്‍ വിടര്ന്നവള് ഞാന്‍ വളര്ന്നവള് ഞാന്‍ (2) തിരുമിഴിയാലേ തിരയുവതാരേ തീര്‍ത്ഥയാത്രക്കാരാ പാര്‍വ്വണചന്ദ്രിക കാണാത്ത കാവിലെ - പാതിരാപ്പൂക്കള്‍ ചൂടിച്ചു സാഗരകന്യകള്‍ സംഗീതറാണികള് സപ്തസ്വരങ്ങള്‍ പാടിച്ചു പുഷ്യരാഗ പൂപ്പാലികയില്‍ പുതിയ പുളകപ്പൂക്കളോടേ പരശുരാമനു ദാനം നല്കി പാല്‍ക്കടലമ്മ – എന്നെ പാല്‍ക്കടലമ്മ ഓമല്കുമാരികേ വരൂ കേരളമെന്നു നിനക്കു പേരിട്ടു ഞാന്‍ നിന് കളിത്തോഴികള്‍ തുള്ളിക്കളിക്കുന്നു വിന്ധ്യഹിമാചല സഹ്യസാനുക്കളില്‍ ഭാരതത്തിന്റെ ആ പൊന്മക്കളോടൊത്തു ചേരുക നീ ചിരം വാഴുക വത്സലേ.... വത്സലേ....