HomeSwami Ayyappan AlbumKannolam KandathuporaMalayalam LyricsKannolam Kandathupora LyricsMovie / AlbumSwami Ayyappan AlbumSinger(s)Mg SreekumarMusic DirectorS KumarLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണോളം കണ്ടതുപോര കാതോളം കേട്ടതുപോര അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമീ (2) അയ്യൻ ശരണം സ്വാമിയേ, നെയ്യഭിഷേകം സ്വാമിയ്ക്ക് കർപ്പൂരത്തിരി കൽക്കണ്ടക്കിഴി കാണിപ്പൊന്നും നടയ്ക്ക് വെയ്ക്കുന്നേ.. (കണ്ണോളം...) കണ്ണില്ലാതുള്ളോർക്കും കാണാനാകുന്നു കണ്ണീരും തേനാകുന്നു കൈയ്യില്ലാ ജന്മങ്ങൾ കൈനീട്ടീ കേഴുന്നു കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു എല്ലാർക്കും അയ്യപ്പൻ കാവലുണ്ടേ.. എങ്ങോട്ട് പോയാലും കൂടെയുണ്ടേ.. (കണ്ണോളം...) തിരുവടി ശരണം സ്വാമിയേ ഇരുമുടിയെല്ലാം സ്വാമിയ്ക്ക് പനിനീർ കുടവും പാലും തേനും പൂവും പൊന്നും നടയ്ക്ക് വെയ്ക്കുന്നേ നാവില്ലാതുള്ളോരും നാമം പാടുന്നു നാടെല്ലാം കാതോർക്കുന്നു.. ആടാനും പാടാനും അയ്യപ്പൻ കൂടുന്നു ആരാനും വൈകുമ്പോൾ തേടാനും പോകുന്നു ആളില്ലാ കാട്ടിലും അയ്യനുണ്ടേ.. അമ്പലമേട്ടിലും അയ്യനുണ്ടേ.. (കണ്ണോളം...) അയ്യൻ ശരണം സ്വാമിയേ, നെയ്യഭിഷേകം സ്വാമിയ്ക്ക് കർപ്പൂരത്തിരി കൽക്കണ്ടക്കിഴി കാണിപ്പൊന്നും നടയ്ക്ക് വെയ്ക്കുന്നേ.. (കണ്ണോളം...)മലയാളം വരികൾ:കണ്ണോളം കണ്ടതുപോര കാതോളം കേട്ടതുപോര അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമീ (2) അയ്യൻ ശരണം സ്വാമിയേ, നെയ്യഭിഷേകം സ്വാമിയ്ക്ക് കർപ്പൂരത്തിരി കൽക്കണ്ടക്കിഴി കാണിപ്പൊന്നും നടയ്ക്ക് വെയ്ക്കുന്നേ.. (കണ്ണോളം...) കണ്ണില്ലാതുള്ളോർക്കും കാണാനാകുന്നു കണ്ണീരും തേനാകുന്നു കൈയ്യില്ലാ ജന്മങ്ങൾ കൈനീട്ടീ കേഴുന്നു കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു എല്ലാർക്കും അയ്യപ്പൻ കാവലുണ്ടേ.. എങ്ങോട്ട് പോയാലും കൂടെയുണ്ടേ.. (കണ്ണോളം...) തിരുവടി ശരണം സ്വാമിയേ ഇരുമുടിയെല്ലാം സ്വാമിയ്ക്ക് പനിനീർ കുടവും പാലും തേനും പൂവും പൊന്നും നടയ്ക്ക് വെയ്ക്കുന്നേ നാവില്ലാതുള്ളോരും നാമം പാടുന്നു നാടെല്ലാം കാതോർക്കുന്നു.. ആടാനും പാടാനും അയ്യപ്പൻ കൂടുന്നു ആരാനും വൈകുമ്പോൾ തേടാനും പോകുന്നു ആളില്ലാ കാട്ടിലും അയ്യനുണ്ടേ.. അമ്പലമേട്ടിലും അയ്യനുണ്ടേ.. (കണ്ണോളം...) അയ്യൻ ശരണം സ്വാമിയേ, നെയ്യഭിഷേകം സ്വാമിയ്ക്ക് കർപ്പൂരത്തിരി കൽക്കണ്ടക്കിഴി കാണിപ്പൊന്നും നടയ്ക്ക് വെയ്ക്കുന്നേ.. (കണ്ണോളം...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Swami Ayyappan AlbumView Movie Album →SongThankanilavummavekkum Swami PadameSwami Ayyappan Album • Mg SreekumarSwami Ayyappan AlbumMg SreekumarRead Lyrics →Malayalam
കണ്ണോളം കണ്ടതുപോര കാതോളം കേട്ടതുപോര അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമീ (2) അയ്യൻ ശരണം സ്വാമിയേ, നെയ്യഭിഷേകം സ്വാമിയ്ക്ക് കർപ്പൂരത്തിരി കൽക്കണ്ടക്കിഴി കാണിപ്പൊന്നും നടയ്ക്ക് വെയ്ക്കുന്നേ.. (കണ്ണോളം...) കണ്ണില്ലാതുള്ളോർക്കും കാണാനാകുന്നു കണ്ണീരും തേനാകുന്നു കൈയ്യില്ലാ ജന്മങ്ങൾ കൈനീട്ടീ കേഴുന്നു കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു എല്ലാർക്കും അയ്യപ്പൻ കാവലുണ്ടേ.. എങ്ങോട്ട് പോയാലും കൂടെയുണ്ടേ.. (കണ്ണോളം...) തിരുവടി ശരണം സ്വാമിയേ ഇരുമുടിയെല്ലാം സ്വാമിയ്ക്ക് പനിനീർ കുടവും പാലും തേനും പൂവും പൊന്നും നടയ്ക്ക് വെയ്ക്കുന്നേ നാവില്ലാതുള്ളോരും നാമം പാടുന്നു നാടെല്ലാം കാതോർക്കുന്നു.. ആടാനും പാടാനും അയ്യപ്പൻ കൂടുന്നു ആരാനും വൈകുമ്പോൾ തേടാനും പോകുന്നു ആളില്ലാ കാട്ടിലും അയ്യനുണ്ടേ.. അമ്പലമേട്ടിലും അയ്യനുണ്ടേ.. (കണ്ണോളം...) അയ്യൻ ശരണം സ്വാമിയേ, നെയ്യഭിഷേകം സ്വാമിയ്ക്ക് കർപ്പൂരത്തിരി കൽക്കണ്ടക്കിഴി കാണിപ്പൊന്നും നടയ്ക്ക് വെയ്ക്കുന്നേ.. (കണ്ണോളം...)