HomeKaliyil Alpam KaryamKannodu Kannaya SwapnangalMalayalam LyricsKannodu Kannaya Swapnangal LyricsMovie / AlbumKaliyil Alpam KaryamSinger(s)Kj Yesudas, K S ChithraMusic DirectorRaveendranLyricistSathyan AnthikkadAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപേരാലിൻ തുഞ്ചത്തോരൂഞ്ഞാല്തെന്നലിൽ ഇളകും മലരിൻ തളിരിതൾചാഞ്ചാടും പൊന്നൂഞ്ഞാൽ അലകളിൽപുന്നാരം ചൊല്ലി കൊണ്ടാടാൻ വാകണ്മണിയേ തിരു പുഞ്ചിരിയിൽചുടു ചുംബന മധു പകരാം (കണ്ണോടു കണ്ണായ....) ഒന്നാനാം കുന്നിന്റെ താഴ്വാരംതുമ്പികൾ അലയും പുലരിതുടു കതിർ പൂന്തോപ്പിൽ പൊന്നോണ പാട്ടിൽകല്യാണ തേരേറി പോരാമോഅമ്പലവും അതിനങ്കണവുംനവ മംഗള മലർ ചൊരിയും (കണ്ണോടു കണ്ണായ....)മലയാളം വരികൾ:പേരാലിൻ തുഞ്ചത്തോരൂഞ്ഞാല്തെന്നലിൽ ഇളകും മലരിൻ തളിരിതൾചാഞ്ചാടും പൊന്നൂഞ്ഞാൽ അലകളിൽപുന്നാരം ചൊല്ലി കൊണ്ടാടാൻ വാകണ്മണിയേ തിരു പുഞ്ചിരിയിൽചുടു ചുംബന മധു പകരാം (കണ്ണോടു കണ്ണായ....) ഒന്നാനാം കുന്നിന്റെ താഴ്വാരംതുമ്പികൾ അലയും പുലരിതുടു കതിർ പൂന്തോപ്പിൽ പൊന്നോണ പാട്ടിൽകല്യാണ തേരേറി പോരാമോഅമ്പലവും അതിനങ്കണവുംനവ മംഗള മലർ ചൊരിയും (കണ്ണോടു കണ്ണായ....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kaliyil Alpam KaryamView Movie Album →Songപട്ടണത്തിലെന്നുംKaliyil Alpam Karyam • K S ChithraKaliyil Alpam KaryamK S ChithraRead Lyrics →Malayalam
പേരാലിൻ തുഞ്ചത്തോരൂഞ്ഞാല്തെന്നലിൽ ഇളകും മലരിൻ തളിരിതൾചാഞ്ചാടും പൊന്നൂഞ്ഞാൽ അലകളിൽപുന്നാരം ചൊല്ലി കൊണ്ടാടാൻ വാകണ്മണിയേ തിരു പുഞ്ചിരിയിൽചുടു ചുംബന മധു പകരാം (കണ്ണോടു കണ്ണായ....) ഒന്നാനാം കുന്നിന്റെ താഴ്വാരംതുമ്പികൾ അലയും പുലരിതുടു കതിർ പൂന്തോപ്പിൽ പൊന്നോണ പാട്ടിൽകല്യാണ തേരേറി പോരാമോഅമ്പലവും അതിനങ്കണവുംനവ മംഗള മലർ ചൊരിയും (കണ്ണോടു കണ്ണായ....)