HomeThalappavuKanninu KuliraamMalayalam LyricsKanninu Kuliraam LyricsMovie / AlbumThalappavuSinger(s)K S ChithraMusic DirectorAlex PaulLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണിനു കുളിരാം കണ്ണാന്തളി നീ മിന്നുംപൊന്നും ചാർത്തീല്ലേ പട്ടും ചാന്തും ചാർത്തീല്ലേ താഴ്വര തീർത്തൊരു തളിർമഞ്ചം തന്നിലായ് താണിരുന്നാടേണ്ടേ താളത്തിലാടേണ്ടേ ഏഴഴകോലും മഴവില്ലോ പൂക്കും മേടുകൾ കാണാൻ മോഹമില്ലേ പാലകൾ പൂക്കും വഴിയേ നിലാവിൽ പാടുമൊരാളേ കാണുവാനോ കാതരയായ് നീ കാത്തുനിന്നു ആരറിയുന്നു ഒരു കാട്ടുപൂവിൻ ആത്മാവിലാരോ പാടുമീണം നീയൊരു പാവം കണികാണാ പൂവായ് വീണലിയാനോ കൺതുറന്നു ഈയിരുൾ കാട്ടിൽ നീ പിറന്നുമലയാളം വരികൾ:കണ്ണിനു കുളിരാം കണ്ണാന്തളി നീ മിന്നുംപൊന്നും ചാർത്തീല്ലേ പട്ടും ചാന്തും ചാർത്തീല്ലേ താഴ്വര തീർത്തൊരു തളിർമഞ്ചം തന്നിലായ് താണിരുന്നാടേണ്ടേ താളത്തിലാടേണ്ടേ ഏഴഴകോലും മഴവില്ലോ പൂക്കും മേടുകൾ കാണാൻ മോഹമില്ലേ പാലകൾ പൂക്കും വഴിയേ നിലാവിൽ പാടുമൊരാളേ കാണുവാനോ കാതരയായ് നീ കാത്തുനിന്നു ആരറിയുന്നു ഒരു കാട്ടുപൂവിൻ ആത്മാവിലാരോ പാടുമീണം നീയൊരു പാവം കണികാണാ പൂവായ് വീണലിയാനോ കൺതുറന്നു ഈയിരുൾ കാട്ടിൽ നീ പിറന്നുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
കണ്ണിനു കുളിരാം കണ്ണാന്തളി നീ മിന്നുംപൊന്നും ചാർത്തീല്ലേ പട്ടും ചാന്തും ചാർത്തീല്ലേ താഴ്വര തീർത്തൊരു തളിർമഞ്ചം തന്നിലായ് താണിരുന്നാടേണ്ടേ താളത്തിലാടേണ്ടേ ഏഴഴകോലും മഴവില്ലോ പൂക്കും മേടുകൾ കാണാൻ മോഹമില്ലേ പാലകൾ പൂക്കും വഴിയേ നിലാവിൽ പാടുമൊരാളേ കാണുവാനോ കാതരയായ് നീ കാത്തുനിന്നു ആരറിയുന്നു ഒരു കാട്ടുപൂവിൻ ആത്മാവിലാരോ പാടുമീണം നീയൊരു പാവം കണികാണാ പൂവായ് വീണലിയാനോ കൺതുറന്നു ഈയിരുൾ കാട്ടിൽ നീ പിറന്നു