HomePriyaKanninu KannaayaMalayalam LyricsKanninu Kannaaya LyricsMovie / AlbumPriyaSinger(s)NodeMusic DirectorM S BaburajLyricistYusuf Ali KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണിനു കണ്ണായ കണ്ണാ കണ്ണിനു കണ്ണായ കണ്ണാ - എന്നും ഗുരുവായൂര്‍ വാഴും താമരക്കണ്ണാ കണ്ണിനു കണ്ണായ കണ്ണാ ഈരേഴുലോകവും നിന്നെക്കാണാന്‍ ഇരവും പകലും തേടുന്നൂ (2) മഴമുകില്വര്ണ്ണാ നിന്നുടല്‍ കാണാന്‍ മനസ്സിനു കണ്ണുകള്‍ നല്‍കൂ നീ (2) മനസ്സിനു കണ്ണുകള്‍ നല്‍കൂ നീ കണ്ണിനു കണ്ണായ കണ്ണാ - എന്നും ഗുരുവായൂര്‍ വാഴും താമരക്കണ്ണാ കണ്ണിനു കണ്ണായ കണ്ണാ മുരളികയാലൊരു തേന്മഴ ചൊരിയൂ മുരഹരാ നീയെന്‍ ഹൃദയത്തില്‍ (2) മുരളികയാലൊരു തേന്മഴ ചൊരിയൂ പകരം ഞാനെന്‍ ജീവിതമാലിക ചാര്‍ത്താം നിന് തിരുമാറിടത്തില്‍ (2) ചാര്‍ത്താം നിന് തിരുമാറിടത്തില്‍ കണ്ണിനു കണ്ണായ കണ്ണാ - എന്നും ഗുരുവായൂര്‍ വാഴും താമരക്കണ്ണാ കണ്ണിനു കണ്ണായ കണ്ണാമലയാളം വരികൾ:കണ്ണിനു കണ്ണായ കണ്ണാ കണ്ണിനു കണ്ണായ കണ്ണാ - എന്നും ഗുരുവായൂര്‍ വാഴും താമരക്കണ്ണാ കണ്ണിനു കണ്ണായ കണ്ണാ ഈരേഴുലോകവും നിന്നെക്കാണാന്‍ ഇരവും പകലും തേടുന്നൂ (2) മഴമുകില്വര്ണ്ണാ നിന്നുടല്‍ കാണാന്‍ മനസ്സിനു കണ്ണുകള്‍ നല്‍കൂ നീ (2) മനസ്സിനു കണ്ണുകള്‍ നല്‍കൂ നീ കണ്ണിനു കണ്ണായ കണ്ണാ - എന്നും ഗുരുവായൂര്‍ വാഴും താമരക്കണ്ണാ കണ്ണിനു കണ്ണായ കണ്ണാ മുരളികയാലൊരു തേന്മഴ ചൊരിയൂ മുരഹരാ നീയെന്‍ ഹൃദയത്തില്‍ (2) മുരളികയാലൊരു തേന്മഴ ചൊരിയൂ പകരം ഞാനെന്‍ ജീവിതമാലിക ചാര്‍ത്താം നിന് തിരുമാറിടത്തില്‍ (2) ചാര്‍ത്താം നിന് തിരുമാറിടത്തില്‍ കണ്ണിനു കണ്ണായ കണ്ണാ - എന്നും ഗുരുവായൂര്‍ വാഴും താമരക്കണ്ണാ കണ്ണിനു കണ്ണായ കണ്ണാLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from PriyaView Movie Album →SongBombay BombayPriya • Mahendra KapoorPriyaMahendra KapoorRead Lyrics →Malayalam
കണ്ണിനു കണ്ണായ കണ്ണാ കണ്ണിനു കണ്ണായ കണ്ണാ - എന്നും ഗുരുവായൂര്‍ വാഴും താമരക്കണ്ണാ കണ്ണിനു കണ്ണായ കണ്ണാ ഈരേഴുലോകവും നിന്നെക്കാണാന്‍ ഇരവും പകലും തേടുന്നൂ (2) മഴമുകില്വര്ണ്ണാ നിന്നുടല്‍ കാണാന്‍ മനസ്സിനു കണ്ണുകള്‍ നല്‍കൂ നീ (2) മനസ്സിനു കണ്ണുകള്‍ നല്‍കൂ നീ കണ്ണിനു കണ്ണായ കണ്ണാ - എന്നും ഗുരുവായൂര്‍ വാഴും താമരക്കണ്ണാ കണ്ണിനു കണ്ണായ കണ്ണാ മുരളികയാലൊരു തേന്മഴ ചൊരിയൂ മുരഹരാ നീയെന്‍ ഹൃദയത്തില്‍ (2) മുരളികയാലൊരു തേന്മഴ ചൊരിയൂ പകരം ഞാനെന്‍ ജീവിതമാലിക ചാര്‍ത്താം നിന് തിരുമാറിടത്തില്‍ (2) ചാര്‍ത്താം നിന് തിരുമാറിടത്തില്‍ കണ്ണിനു കണ്ണായ കണ്ണാ - എന്നും ഗുരുവായൂര്‍ വാഴും താമരക്കണ്ണാ കണ്ണിനു കണ്ണായ കണ്ണാ