HomeKanninakkilikaleMalayalam LyricsKanninakkilikale LyricsMusic DirectorMk ArjunanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകൊടുമുടി നിരകൾ കണ്ടൂ നിങ്ങൾകൊടിയ വേനലിൽ കരഞ്ഞുഒരു പൂവും വിരിയാത്ത മനുഷ്യമനസ്സിന്റെമരുഭൂമി കണ്ടു കരഞ്ഞു(കണ്ണിണക്കിളികളേ...) കരിമുകിൽ നിരകൾ കണ്ടൂ നിങ്ങൾകരളിൻ ദാഹമായുയർന്നൂഒരു കുളിരലിയാത്ത മനുഷ്യമനസ്സിന്റെമണലാഴി നീന്തിത്തളർന്നു(കണ്ണിണക്കിളികളേ...)മലയാളം വരികൾ:കൊടുമുടി നിരകൾ കണ്ടൂ നിങ്ങൾകൊടിയ വേനലിൽ കരഞ്ഞുഒരു പൂവും വിരിയാത്ത മനുഷ്യമനസ്സിന്റെമരുഭൂമി കണ്ടു കരഞ്ഞു(കണ്ണിണക്കിളികളേ...) കരിമുകിൽ നിരകൾ കണ്ടൂ നിങ്ങൾകരളിൻ ദാഹമായുയർന്നൂഒരു കുളിരലിയാത്ത മനുഷ്യമനസ്സിന്റെമണലാഴി നീന്തിത്തളർന്നു(കണ്ണിണക്കിളികളേ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
കൊടുമുടി നിരകൾ കണ്ടൂ നിങ്ങൾകൊടിയ വേനലിൽ കരഞ്ഞുഒരു പൂവും വിരിയാത്ത മനുഷ്യമനസ്സിന്റെമരുഭൂമി കണ്ടു കരഞ്ഞു(കണ്ണിണക്കിളികളേ...) കരിമുകിൽ നിരകൾ കണ്ടൂ നിങ്ങൾകരളിൻ ദാഹമായുയർന്നൂഒരു കുളിരലിയാത്ത മനുഷ്യമനസ്സിന്റെമണലാഴി നീന്തിത്തളർന്നു(കണ്ണിണക്കിളികളേ...)