HomeKannezhuthi Pottum Thottu Malayalam Movieഹരിചന്ദന മലരിലെMalayalam Lyricsഹരിചന്ദന മലരിലെ LyricsMovie / AlbumKannezhuthi Pottum Thottu Malayalam MovieSinger(s)Mg SreekumarMusic DirectorM G RadhakrishnanLyricistKavalam Narayana PanickerAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപ്രാണനാഥനെനിക്കു നൽകിയ പരമാനന്ദരസത്തെ പറവതിനെളുതാണോ ഹരിചന്ദനമലരിലെ മധുവായ് ഹരമിളകും മൃഗമദലയമായ് മാറിലിടയും മാരകേളീ ലാലസാവേഗം നീലനിലാക്കുളിരിലുലാവും നെയ്യാമ്പൽ പൂങ്കനവായ് നീ നിൻദളങ്ങൾ കൺ തുറക്കെ കാമനുണർന്നല്ലോ ആ..........ആ.......ആ.....ആ....(ഹരിചന്ദന) ഉം.....ഉം.....ഉം................. ഉള്ളിൽ കലിതുള്ളും മിന്നലോ കടമിഴിയിൽ വീശുമഴകാണോ വിങ്ങുമലിവാണോ (2) മാറിലെ തേങ്ങലിൽ പരിഭവമുറയുന്നോ (ഹരിചന്ദന) പൂന്തേൻ മൊഴി തൂവും കാമമോ പൊരുളറിയാതെന്നിൽ മുഴുകുന്നോ വീണുപിടയുന്നോ (2) പൂങ്കുയിൽ കൊഞ്ചലിൽ ഒളിയുമൊരഴകാണോ (ഹരിചന്ദനമലയാളം വരികൾ:പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദരസത്തെ പറവതിനെളുതാണോ ഹരിചന്ദനമലരിലെ മധുവായ് ഹരമിളകും മൃഗമദലയമായ് മാറിലിടയും മാരകേളീ ലാലസാവേഗം നീലനിലാക്കുളിരിലുലാവും നെയ്യാമ്പൽ പൂങ്കനവായ് നീ നിൻദളങ്ങൾ കൺ തുറക്കെ കാമനുണർന്നല്ലോ ആ..........ആ.......ആ.....ആ....(ഹരിചന്ദന) ഉം.....ഉം.....ഉം................. ഉള്ളിൽ കലിതുള്ളും മിന്നലോ കടമിഴിയിൽ വീശുമഴകാണോ വിങ്ങുമലിവാണോ (2) മാറിലെ തേങ്ങലിൽ പരിഭവമുറയുന്നോ (ഹരിചന്ദന) പൂന്തേൻ മൊഴി തൂവും കാമമോ പൊരുളറിയാതെന്നിൽ മുഴുകുന്നോ വീണുപിടയുന്നോ (2) പൂങ്കുയിൽ കൊഞ്ചലിൽ ഒളിയുമൊരഴകാണോ (ഹരിചന്ദനLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kannezhuthi Pottum Thottu Malayalam MovieView Movie Album →1999Thaitharo Thaka ThaitharoKannezhuthi Pottum Thottu Malayalam Movie • Kalabhavan Mani,ChorusKannezhuthi Pottum Thottu Malayalam MovieKalabhavan Mani,ChorusRead Lyrics →1999
പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദരസത്തെ പറവതിനെളുതാണോ ഹരിചന്ദനമലരിലെ മധുവായ് ഹരമിളകും മൃഗമദലയമായ് മാറിലിടയും മാരകേളീ ലാലസാവേഗം നീലനിലാക്കുളിരിലുലാവും നെയ്യാമ്പൽ പൂങ്കനവായ് നീ നിൻദളങ്ങൾ കൺ തുറക്കെ കാമനുണർന്നല്ലോ ആ..........ആ.......ആ.....ആ....(ഹരിചന്ദന) ഉം.....ഉം.....ഉം................. ഉള്ളിൽ കലിതുള്ളും മിന്നലോ കടമിഴിയിൽ വീശുമഴകാണോ വിങ്ങുമലിവാണോ (2) മാറിലെ തേങ്ങലിൽ പരിഭവമുറയുന്നോ (ഹരിചന്ദന) പൂന്തേൻ മൊഴി തൂവും കാമമോ പൊരുളറിയാതെന്നിൽ മുഴുകുന്നോ വീണുപിടയുന്നോ (2) പൂങ്കുയിൽ കൊഞ്ചലിൽ ഒളിയുമൊരഴകാണോ (ഹരിചന്ദന