കണ്ണേ പുന്നാരെ നീ ജീവന്റെ ജീവനല്ലേപൊന്നുപോൽ നിന്നെ ഞാൻ നോക്കിടുമേവാവാവൊ പാടി ഉറക്കിടാം ഞാൻനീ എന്നെന്നും എന്റേതായ് തീർന്നില്ലേഞാൻ പടീടും പാട്ടെന്നും താരാട്ടായ്എന്മാറിൽ മയങ്ങിടും പൈതലേ നീഎന്നും നീ എന്റെതല്ലേനിൻ ഓർമ്മയെന്നും എന്റെയുള്ളിൽആയിരം പൂക്കൾ വിടർത്തിഇനി ഞാൻ എന്തു ചൊല്ലി വിളിക്കുംഅഴകെഴും എൻ കണ്മണിയെനല്ലോമനയായ് നീ ഉറങ്ങ്ആരീരോ ആരാരോകണ്ണേ പുന്നാരെ...കുരുന്നു ചുണ്ടത്തെ നിൻ പുഞ്ചിരിയെന്നുംമായാതെ സൂക്ഷിക്കാൻ നോക്കിടേണംമാനത്തെ മാരിവിൽ ശോഭപോലെനിൻ മുഖമെന്നും ഒളിചിതറട്ടെനിൻ കവിളില്ലൊരുമ്മ തരാൻവെമ്പുന്നിന്നെൻ ഹൃദയംപൊന്നോമനയായ് നീ ഉറങ്ങ്ആരീരോ ആരാരോകണ്ണേ പുന്നാരെ...
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.