HomeKannanthalikaavileMalayalam LyricsKannanthalikaavile Lyrics2012Singer(s)Mridula Warrier, Nikhil RajMusic DirectorM JayachandranLyricistAsha Ramesh LyricistScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണാന്തളിക്കാവിലേ പുന്നാരപ്പൂമൈന നീ പൂനിലാച്ചേലെഴും നീലാംബരീ... പൂനിലാച്ചേലെഴും നീലാംബരീ... പൊന്നാതിരപ്പാട്ടിലേ മിന്നാരങ്ങള്പ്പോലെയെന് ഉള്ളിലെയുള്ളിലും പൂവേ പൊലീ... ഉള്ളിലെയുള്ളിലും പൂവേ പൊലീ... തന്നാരം മൂളും പയ്യാരം ചൊല്ലും മൂവാണ്ടന്മാവേല് ഊഞ്ഞാലാടും... കുന്നോളം മോഹം ചൊല്ലാതെ ചൊല്ലി എല്ലാരും കാണ്‍കെ കൊണ്ടേ പോകും... നിന്നോമല്ത്തരിവളയാലേ എന്തേ നീ പറയുവതെന്തേ.. പൊന്നാര്യന്‍ കൊയ്യും കാലമായ്... കൂടെ വാ... പൊന്നാതിരപ്പാട്ടിലേ മിന്നാരങ്ങള്പ്പോലെയെന് ഉള്ളിലെയുള്ളിലും പൂവേ പൊലീ... ഉള്ളിലെയുള്ളിലും പൂവേ പൊലീ... കാറ്റോടും നേരം സിന്ദൂരം തൂകീ കുഞ്ഞാറ്റക്കൂട്ടില്‍ കൂടെയാടും... കിന്നാരം കൂടും മെയ്യോരം ചായും നാമൊന്നായ് ചേരാന്‍ തൂവല്‍ മേയും... നിന്നോര്മ്മച്ചിറകുകളാലേ എന്നെ നീ തഴുകുകയല്ലേ... നെയ്യാമ്പല്‍ പൂക്കും നേരമായ്... എന്‍ കൂടെ വാ... കണ്ണാന്തളിക്കാവിലേ...ആ... പുന്നാരപ്പൂമൈന നീ.... ആ... ഹാ... പൂനിലാച്ചേലെഴും നീലാംബരീ... പൂനിലാച്ചേലെഴും നീലാംബരീ...മലയാളം വരികൾ:കണ്ണാന്തളിക്കാവിലേ പുന്നാരപ്പൂമൈന നീ പൂനിലാച്ചേലെഴും നീലാംബരീ... പൂനിലാച്ചേലെഴും നീലാംബരീ... പൊന്നാതിരപ്പാട്ടിലേ മിന്നാരങ്ങള്പ്പോലെയെന് ഉള്ളിലെയുള്ളിലും പൂവേ പൊലീ... ഉള്ളിലെയുള്ളിലും പൂവേ പൊലീ... തന്നാരം മൂളും പയ്യാരം ചൊല്ലും മൂവാണ്ടന്മാവേല് ഊഞ്ഞാലാടും... കുന്നോളം മോഹം ചൊല്ലാതെ ചൊല്ലി എല്ലാരും കാണ്‍കെ കൊണ്ടേ പോകും... നിന്നോമല്ത്തരിവളയാലേ എന്തേ നീ പറയുവതെന്തേ.. പൊന്നാര്യന്‍ കൊയ്യും കാലമായ്... കൂടെ വാ... പൊന്നാതിരപ്പാട്ടിലേ മിന്നാരങ്ങള്പ്പോലെയെന് ഉള്ളിലെയുള്ളിലും പൂവേ പൊലീ... ഉള്ളിലെയുള്ളിലും പൂവേ പൊലീ... കാറ്റോടും നേരം സിന്ദൂരം തൂകീ കുഞ്ഞാറ്റക്കൂട്ടില്‍ കൂടെയാടും... കിന്നാരം കൂടും മെയ്യോരം ചായും നാമൊന്നായ് ചേരാന്‍ തൂവല്‍ മേയും... നിന്നോര്മ്മച്ചിറകുകളാലേ എന്നെ നീ തഴുകുകയല്ലേ... നെയ്യാമ്പല്‍ പൂക്കും നേരമായ്... എന്‍ കൂടെ വാ... കണ്ണാന്തളിക്കാവിലേ...ആ... പുന്നാരപ്പൂമൈന നീ.... ആ... ഹാ... പൂനിലാച്ചേലെഴും നീലാംബരീ... പൂനിലാച്ചേലെഴും നീലാംബരീ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs4/4Oru MezhuthiriyudeVishudhan • Mridula WarrierVishudhanMridula WarrierRead Lyrics →4/4
കണ്ണാന്തളിക്കാവിലേ പുന്നാരപ്പൂമൈന നീ പൂനിലാച്ചേലെഴും നീലാംബരീ... പൂനിലാച്ചേലെഴും നീലാംബരീ... പൊന്നാതിരപ്പാട്ടിലേ മിന്നാരങ്ങള്പ്പോലെയെന് ഉള്ളിലെയുള്ളിലും പൂവേ പൊലീ... ഉള്ളിലെയുള്ളിലും പൂവേ പൊലീ... തന്നാരം മൂളും പയ്യാരം ചൊല്ലും മൂവാണ്ടന്മാവേല് ഊഞ്ഞാലാടും... കുന്നോളം മോഹം ചൊല്ലാതെ ചൊല്ലി എല്ലാരും കാണ്‍കെ കൊണ്ടേ പോകും... നിന്നോമല്ത്തരിവളയാലേ എന്തേ നീ പറയുവതെന്തേ.. പൊന്നാര്യന്‍ കൊയ്യും കാലമായ്... കൂടെ വാ... പൊന്നാതിരപ്പാട്ടിലേ മിന്നാരങ്ങള്പ്പോലെയെന് ഉള്ളിലെയുള്ളിലും പൂവേ പൊലീ... ഉള്ളിലെയുള്ളിലും പൂവേ പൊലീ... കാറ്റോടും നേരം സിന്ദൂരം തൂകീ കുഞ്ഞാറ്റക്കൂട്ടില്‍ കൂടെയാടും... കിന്നാരം കൂടും മെയ്യോരം ചായും നാമൊന്നായ് ചേരാന്‍ തൂവല്‍ മേയും... നിന്നോര്മ്മച്ചിറകുകളാലേ എന്നെ നീ തഴുകുകയല്ലേ... നെയ്യാമ്പല്‍ പൂക്കും നേരമായ്... എന്‍ കൂടെ വാ... കണ്ണാന്തളിക്കാവിലേ...ആ... പുന്നാരപ്പൂമൈന നീ.... ആ... ഹാ... പൂനിലാച്ചേലെഴും നീലാംബരീ... പൂനിലാച്ചേലെഴും നീലാംബരീ...