HomeSree GuruvayoorappanKannalennini KanumMalayalam LyricsKannalennini Kanum LyricsMovie / AlbumSree GuruvayoorappanSinger(s)P LeelaMusic DirectorV DakshinamoorthyLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിരുത്തം: അവർണ്ണനീയം ബഭവതീയ ലീലാവിലാസം അത്യദ്ഭുതം അംജാക്ഷാ അറിഞ്ഞതില്ലിന്നുവരെയുമീ ഞാൻ അനന്തമാം നിൻ മഹിമാതിരേകം കണ്ണാലെന്നിനി കാണും നിന്നെ കണ്ണാ കാറൊളി വർണ്ണാ കണ്ണീരാൽ നിൻ ചരണയുഗം ഞാൻ കഴുകുവതെന്നിനി ശ്രീകൃഷ്ണാ നിന്നെ തേടും കണ്ണാലെന്തിനു പൊന്നും പണവും കാണ്മൂ ഞാൻ പുണ്യത്തികവേ നീയല്ലാതൊരു വിണ്ണും വേണ്ടിനി ഹൃദയേശാ ഗോപീമാനസചോരാ കരളിൻ താപം നീക്കുക മാരാ താമരമിഴിയിണയൊന്നു തുറക്കാൻ താമസമെന്തിനു സുകുമാരാമലയാളം വരികൾ:വിരുത്തം: അവർണ്ണനീയം ബഭവതീയ ലീലാവിലാസം അത്യദ്ഭുതം അംജാക്ഷാ അറിഞ്ഞതില്ലിന്നുവരെയുമീ ഞാൻ അനന്തമാം നിൻ മഹിമാതിരേകം കണ്ണാലെന്നിനി കാണും നിന്നെ കണ്ണാ കാറൊളി വർണ്ണാ കണ്ണീരാൽ നിൻ ചരണയുഗം ഞാൻ കഴുകുവതെന്നിനി ശ്രീകൃഷ്ണാ നിന്നെ തേടും കണ്ണാലെന്തിനു പൊന്നും പണവും കാണ്മൂ ഞാൻ പുണ്യത്തികവേ നീയല്ലാതൊരു വിണ്ണും വേണ്ടിനി ഹൃദയേശാ ഗോപീമാനസചോരാ കരളിൻ താപം നീക്കുക മാരാ താമരമിഴിയിണയൊന്നു തുറക്കാൻ താമസമെന്തിനു സുകുമാരാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sree GuruvayoorappanView Movie Album →1964Malayali Penne Ninte MahaneeyaSree Guruvayoorappan • P Leela,Renuka DeviSree GuruvayoorappanP Leela,Renuka DeviRead Lyrics →1964
വിരുത്തം: അവർണ്ണനീയം ബഭവതീയ ലീലാവിലാസം അത്യദ്ഭുതം അംജാക്ഷാ അറിഞ്ഞതില്ലിന്നുവരെയുമീ ഞാൻ അനന്തമാം നിൻ മഹിമാതിരേകം കണ്ണാലെന്നിനി കാണും നിന്നെ കണ്ണാ കാറൊളി വർണ്ണാ കണ്ണീരാൽ നിൻ ചരണയുഗം ഞാൻ കഴുകുവതെന്നിനി ശ്രീകൃഷ്ണാ നിന്നെ തേടും കണ്ണാലെന്തിനു പൊന്നും പണവും കാണ്മൂ ഞാൻ പുണ്യത്തികവേ നീയല്ലാതൊരു വിണ്ണും വേണ്ടിനി ഹൃദയേശാ ഗോപീമാനസചോരാ കരളിൻ താപം നീക്കുക മാരാ താമരമിഴിയിണയൊന്നു തുറക്കാൻ താമസമെന്തിനു സുകുമാരാ