ഉം ... ഉം ... ഉം ...
കണ്മണി നീ പൊൻകനി നീ
മഞ്ഞിൻ പൂവല്ലേ
നെഞ്ചകത്തെ തേൻതണലിൽ
ആടും ഊഞ്ഞാലിൽ
ചെറു ദൂരം തനിയെ നീ പോകും നേരം
നിഴലായ് ഞാൻ അരികെ നീ കാണാതെന്നും
ഒരു തൂവൽച്ചിറകായ് ഈ അമ്മയടുത്തില്ലേ
കണ്മണി നീ പൊൻകനി നീ
മഞ്ഞിൻ പൂവല്ലേ
നെഞ്ചകത്തെ തേൻതണലിൽ
ആടും ഊഞ്ഞാലിൽ
ഓ ...
തുമ്പിപോലെ വാനം ഉമ്മ തന്ന നേരം
കണ്ണിലുള്ള ലോകം, നന്മ ചൊല്ലി നിന്നൂ
കഥ പറയാൻ ഇതിലേ വരവായ്
മടിയിലൊരോമൽ കാറ്റായി നീ
ഇളം പീലിക്കുരുന്നേ ഈ അമ്മയടുത്തില്ലേ
കണ്മണി നീ പൊൻകനി നീ
മഞ്ഞിൻ പൂവല്ലേ
നെഞ്ചകത്തെ തേൻതണലിൽ
ആടും ഊഞ്ഞാലിൽ
ആ ...
ചില്ലിയിളം കൊമ്പിൽ ചെല്ലച്ചെറു കൂട്ടിൽ
കല്ലെറിഞ്ഞ നേരം തല്ലുകൊണ്ടേ നീയേ
ചിതറുമൊരോമൽ കിളിയായി നീ
ഉയിരിൻ നോവിനു കൂട്ടായെന്നും
കുറുമ്പോടൊന്നണയേ ഈ അമ്മയടുത്തില്ലേ
എൻ കണ്മണി നീ പൊൻകനി നീ
മഞ്ഞിൻ പൂവല്ലേ
നെഞ്ചകത്തെ തേൻതണലിൽ
ആടും ഊഞ്ഞാലിൽ
ചെറു ദൂരം തനിയെ നീ പോകും നേരം
നിഴലായ് ഞാൻ അരികെ നീ കാണാതെന്നും
ഒരു തൂവൽച്ചിറകായ് ഈ അമ്മയടുത്തില്ലേ
കണ്മണി നീ പൊൻകനി നീ
ഉം ... ഉം ...
നെഞ്ചകത്തെ തേൻതണലിൽ
ഉം ... ഉം ...Female : Um … um … um …
Kanmani nee ponkani nee
Manjin poovalle
Nenchakathe thenthanalil
Aadum oonjaalil
Cheru dooram thaniye nee pokum neram
Nizhalaay njaan arike nee kaanumennum
Oru thoovalchirakaay ee ammayaduthille
Kanmani nee ponkani nee
Manjin poovalle
Nenchakathe thenthanalil
Aadum oonjaalil
Female : Oaa…
Thumpipole vaanam umma thanna neram
Kannilulla lokam, nanma cholli ninnoo
Katha parayaan ithile varavaay
Madiyiloromal kaattaayi nee
Ilam peelikkurunne ee ammayaduthille
Kanmani nee ponkani nee
Manjin poovalle
Nenchakathe thenthanalil
Aadum oonjaalil
Female : Au aaaa
Chilliyilam kombil chellacheru koottil
Kallerinja neram thallukonde neeye
Chitharumoromal kiliyaayi nee
Uyirin novinu koottaayennum
Kurumbodonnanaye ee ammayaduthille
En kanmani nee ponkani nee
Manjin poovalle
Nenchakathe thenthanalil
Aadum oonjaalil
Cheru dooram thaniye nee pokum neram
Nizhalaay njaan arike nee kaanumennum
Oru thoovalchirakaay ee ammayaduthille
Kanmani nee ponkani nee
Um … um …
Nenchakathe thenthanalil
Um … um …
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.