HomeKanikkonnayalla NjanMalayalam LyricsKanikkonnayalla Njan LyricsSinger(s)Kj YesudasMusic DirectorG DevarajanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണിക്കൊന്നയല്ല ഞാൻ കണികാണുന്നതെൻ കണ്മണി തൻ മോഹ മന്ദസ്മിതം കനവുകളല്ല ഞാൻ കാണുന്നതവളുടെ കല്പനാ വൈഭവ മന്ത്രജാലം (കണിക്കൊന്ന..) മലർമാലയല്ല ഞാൻ മാറിലിടുന്നതെൻ മാൻ മിഴിയാളുടെ സ്വേദഹാരം കതിരുകളല്ല ഞാൻ കൊയ്യുന്നതവളുടെ കവിളത്തു പൂക്കുന്ന പൂങ്കുലകൾ (കണിക്കൊന്ന..) ഓർമ്മയിലെന്നെന്നും ഒളി തൂകുന്നതെൻ പ്രേമമയീ തൻ നീലലോചനങ്ങൾ എൻ ചുണ്ടിൽ പുഞ്ചിരിയായ് വിടരുന്നതാ ചുംബനപ്പൂവിലെ പൂമ്പൊടികൾ (കണിക്കൊന്ന..)മലയാളം വരികൾ:കണിക്കൊന്നയല്ല ഞാൻ കണികാണുന്നതെൻ കണ്മണി തൻ മോഹ മന്ദസ്മിതം കനവുകളല്ല ഞാൻ കാണുന്നതവളുടെ കല്പനാ വൈഭവ മന്ത്രജാലം (കണിക്കൊന്ന..) മലർമാലയല്ല ഞാൻ മാറിലിടുന്നതെൻ മാൻ മിഴിയാളുടെ സ്വേദഹാരം കതിരുകളല്ല ഞാൻ കൊയ്യുന്നതവളുടെ കവിളത്തു പൂക്കുന്ന പൂങ്കുലകൾ (കണിക്കൊന്ന..) ഓർമ്മയിലെന്നെന്നും ഒളി തൂകുന്നതെൻ പ്രേമമയീ തൻ നീലലോചനങ്ങൾ എൻ ചുണ്ടിൽ പുഞ്ചിരിയായ് വിടരുന്നതാ ചുംബനപ്പൂവിലെ പൂമ്പൊടികൾ (കണിക്കൊന്ന..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
കണിക്കൊന്നയല്ല ഞാൻ കണികാണുന്നതെൻ കണ്മണി തൻ മോഹ മന്ദസ്മിതം കനവുകളല്ല ഞാൻ കാണുന്നതവളുടെ കല്പനാ വൈഭവ മന്ത്രജാലം (കണിക്കൊന്ന..) മലർമാലയല്ല ഞാൻ മാറിലിടുന്നതെൻ മാൻ മിഴിയാളുടെ സ്വേദഹാരം കതിരുകളല്ല ഞാൻ കൊയ്യുന്നതവളുടെ കവിളത്തു പൂക്കുന്ന പൂങ്കുലകൾ (കണിക്കൊന്ന..) ഓർമ്മയിലെന്നെന്നും ഒളി തൂകുന്നതെൻ പ്രേമമയീ തൻ നീലലോചനങ്ങൾ എൻ ചുണ്ടിൽ പുഞ്ചിരിയായ് വിടരുന്നതാ ചുംബനപ്പൂവിലെ പൂമ്പൊടികൾ (കണിക്കൊന്ന..)