HomeMadhurageethangal VolumeKanikandunaruvanMalayalam LyricsKanikandunaruvan LyricsMovie / AlbumMadhurageethangal VolumeSinger(s)Kj YesudasMusic DirectorV DakshinamoorthyLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണികണ്ടുണരാൻ മോഹിച്ചതൊക്കെയും കരയുവാനായിരുന്നോ വിരലുകൾ വീണയിൽ മിന്നിപ്പടർന്നതു തകരുവാനായിരുന്നോ തന്ത്രികൾ തകരുവാനായിരുന്നോ (കണി..) അരിമുല്ല്ല പോലെ നീയലരിട്ടതൊക്കെയും കൊഴിയുവാനായിരുന്നോ മോഹമേ കൊഴിയുവാനായിരുന്നോ അകതാരിൽ നെയ്ത്തിരി കത്തിച്ചതൊക്കെയും അണയുവാനായിരുന്നോ ത്യാഗമേ അണയുവാനായിരുന്നോ (കണി..) അറിയാതടുത്തു നീ ചിരിപ്പിച്ചതൊക്കെയും അകലുവാനായിരുന്നോ സ്നേഹമേ അകലുവാനായിരുന്നോ കഥകൾ പറഞ്ഞെന്നെ ലാളിച്ചതൊക്കെയും കളിയാക്കാനായിരുന്നോ കാലമേ കളിയാക്കാനായിരുന്നോ(കണി..)മലയാളം വരികൾ:കണികണ്ടുണരാൻ മോഹിച്ചതൊക്കെയും കരയുവാനായിരുന്നോ വിരലുകൾ വീണയിൽ മിന്നിപ്പടർന്നതു തകരുവാനായിരുന്നോ തന്ത്രികൾ തകരുവാനായിരുന്നോ (കണി..) അരിമുല്ല്ല പോലെ നീയലരിട്ടതൊക്കെയും കൊഴിയുവാനായിരുന്നോ മോഹമേ കൊഴിയുവാനായിരുന്നോ അകതാരിൽ നെയ്ത്തിരി കത്തിച്ചതൊക്കെയും അണയുവാനായിരുന്നോ ത്യാഗമേ അണയുവാനായിരുന്നോ (കണി..) അറിയാതടുത്തു നീ ചിരിപ്പിച്ചതൊക്കെയും അകലുവാനായിരുന്നോ സ്നേഹമേ അകലുവാനായിരുന്നോ കഥകൾ പറഞ്ഞെന്നെ ലാളിച്ചതൊക്കെയും കളിയാക്കാനായിരുന്നോ കാലമേ കളിയാക്കാനായിരുന്നോ(കണി..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Madhurageethangal VolumeView Movie Album →SongPrabhatharasmikale PrabhatharasmikaleMadhurageethangal Volume • Kj YesudasMadhurageethangal VolumeKj YesudasRead Lyrics →Malayalam
കണികണ്ടുണരാൻ മോഹിച്ചതൊക്കെയും കരയുവാനായിരുന്നോ വിരലുകൾ വീണയിൽ മിന്നിപ്പടർന്നതു തകരുവാനായിരുന്നോ തന്ത്രികൾ തകരുവാനായിരുന്നോ (കണി..) അരിമുല്ല്ല പോലെ നീയലരിട്ടതൊക്കെയും കൊഴിയുവാനായിരുന്നോ മോഹമേ കൊഴിയുവാനായിരുന്നോ അകതാരിൽ നെയ്ത്തിരി കത്തിച്ചതൊക്കെയും അണയുവാനായിരുന്നോ ത്യാഗമേ അണയുവാനായിരുന്നോ (കണി..) അറിയാതടുത്തു നീ ചിരിപ്പിച്ചതൊക്കെയും അകലുവാനായിരുന്നോ സ്നേഹമേ അകലുവാനായിരുന്നോ കഥകൾ പറഞ്ഞെന്നെ ലാളിച്ചതൊക്കെയും കളിയാക്കാനായിരുന്നോ കാലമേ കളിയാക്കാനായിരുന്നോ(കണി..)