HomeBandhanam Malayalam MovieKani KanenamMalayalam LyricsKani Kanenam LyricsMovie / AlbumBandhanam Malayalam MovieSinger(s)Leela Menon, ChorusMusic DirectorM B SreenivasanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണി കാണേണം കൃഷ്ണാ കണി കാണേണം കായാമ്പൂവുടലെന്നും കണി കാണേണം കനിവാർന്നെൻ കരളിൽ കാൽത്തള കിലുക്കി കളിയാടേണം കൃഷ്ണാ കളിയാടേണം ഇനിയൊരു ജന്മമുണ്ടെങ്കിൽ നിൻ മാറിലെ വനമാലയാകേണം ഞാനതിൽ തുളസിപ്പൂവാകേണം മണിമുറ്റത്തോടിക്കളിക്കും നിൻ തൃക്കഴ ലണിയുന്ന പൂമ്പൊടിയാകേണം (കണി കാണേണം..) ഇനി വരും ജന്മത്തിലെങ്കിലും ഞാനൊരു വനവേണുവാകേണം നിൻ സ്വര സുധയതിലൊഴുകേണം ഇതിനൊന്നുമിടയായില്ലെങ്കിലോ ഗുരുവായൂർ മതിലകത്തൊരു മൺ തരിയാകേണം (കണി കാണേണം...)മലയാളം വരികൾ:കണി കാണേണം കൃഷ്ണാ കണി കാണേണം കായാമ്പൂവുടലെന്നും കണി കാണേണം കനിവാർന്നെൻ കരളിൽ കാൽത്തള കിലുക്കി കളിയാടേണം കൃഷ്ണാ കളിയാടേണം ഇനിയൊരു ജന്മമുണ്ടെങ്കിൽ നിൻ മാറിലെ വനമാലയാകേണം ഞാനതിൽ തുളസിപ്പൂവാകേണം മണിമുറ്റത്തോടിക്കളിക്കും നിൻ തൃക്കഴ ലണിയുന്ന പൂമ്പൊടിയാകേണം (കണി കാണേണം..) ഇനി വരും ജന്മത്തിലെങ്കിലും ഞാനൊരു വനവേണുവാകേണം നിൻ സ്വര സുധയതിലൊഴുകേണം ഇതിനൊന്നുമിടയായില്ലെങ്കിലോ ഗുരുവായൂർ മതിലകത്തൊരു മൺ തരിയാകേണം (കണി കാണേണം...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Bandhanam Malayalam MovieView Movie Album →1978Raagam Sreeragam FBandhanam Malayalam Movie • Vani JayaramBandhanam Malayalam MovieVani JayaramRead Lyrics →1978
കണി കാണേണം കൃഷ്ണാ കണി കാണേണം കായാമ്പൂവുടലെന്നും കണി കാണേണം കനിവാർന്നെൻ കരളിൽ കാൽത്തള കിലുക്കി കളിയാടേണം കൃഷ്ണാ കളിയാടേണം ഇനിയൊരു ജന്മമുണ്ടെങ്കിൽ നിൻ മാറിലെ വനമാലയാകേണം ഞാനതിൽ തുളസിപ്പൂവാകേണം മണിമുറ്റത്തോടിക്കളിക്കും നിൻ തൃക്കഴ ലണിയുന്ന പൂമ്പൊടിയാകേണം (കണി കാണേണം..) ഇനി വരും ജന്മത്തിലെങ്കിലും ഞാനൊരു വനവേണുവാകേണം നിൻ സ്വര സുധയതിലൊഴുകേണം ഇതിനൊന്നുമിടയായില്ലെങ്കിലോ ഗുരുവായൂർ മതിലകത്തൊരു മൺ തരിയാകേണം (കണി കാണേണം...)