HomeKandu Kandarinjuതെന്നലാടും പൂവനത്തില്‍Malayalam Lyricsതെന്നലാടും പൂവനത്തില്‍ Lyrics1985Movie / AlbumKandu KandarinjuSinger(s)K S ChithraLyricistKala AdoorAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതെന്നലാടും പൂവനത്തില്‍ തേന്‍ കൊണ്ടു വാ എന്‍ കിനാക്കള്‍ ചൂടി നില്ക്കാന് പൂ കൊണ്ടു വാ എന്‍ കരൾച്ചെപ്പിനുള്ളില് നീ തളിര് നുള്ളി വാ എന്‍ കരൾച്ചെപ്പിനുള്ളില് നീ തളിര് നുള്ളി വാ വാ (തെന്നലാടും..) ആകാശപ്പൂന്തോപ്പില്‍ മുത്തു പെറുക്കാനായ് എന്നുള്ളില്‍ നിന്നുള്ളില്‍ കോര്‍ത്തു നടക്കാനായ് (2) ഒരുവര്ണ്ണത്തേരിലേറാം ഒരു മഞ്ചല് കൊണ്ടു പോരാം എന്നോടു നീ കൂടെ വാ (തെന്നലാടും..) മനസ്സാകെ മഴവില്ലിന് നിറമേകീടാനായ് മന്ദാരപ്പൂന്തെന്നല് കുളിർ കൊയ്തീടാനായ് (2) ഒരു സ്വര്ണ്ണപ്പൂവിനുള്ളില് ശലഭങ്ങളായൊതുങ്ങാം എന്നുള്ളില്‍ തേന്‍ ചൊരിഞ്ഞു വാ (തെന്നലാടും..)മലയാളം വരികൾ:തെന്നലാടും പൂവനത്തില്‍ തേന്‍ കൊണ്ടു വാ എന്‍ കിനാക്കള്‍ ചൂടി നില്ക്കാന് പൂ കൊണ്ടു വാ എന്‍ കരൾച്ചെപ്പിനുള്ളില് നീ തളിര് നുള്ളി വാ എന്‍ കരൾച്ചെപ്പിനുള്ളില് നീ തളിര് നുള്ളി വാ വാ (തെന്നലാടും..) ആകാശപ്പൂന്തോപ്പില്‍ മുത്തു പെറുക്കാനായ് എന്നുള്ളില്‍ നിന്നുള്ളില്‍ കോര്‍ത്തു നടക്കാനായ് (2) ഒരുവര്ണ്ണത്തേരിലേറാം ഒരു മഞ്ചല് കൊണ്ടു പോരാം എന്നോടു നീ കൂടെ വാ (തെന്നലാടും..) മനസ്സാകെ മഴവില്ലിന് നിറമേകീടാനായ് മന്ദാരപ്പൂന്തെന്നല് കുളിർ കൊയ്തീടാനായ് (2) ഒരു സ്വര്ണ്ണപ്പൂവിനുള്ളില് ശലഭങ്ങളായൊതുങ്ങാം എന്നുള്ളില്‍ തേന്‍ ചൊരിഞ്ഞു വാ (തെന്നലാടും..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kandu KandarinjuView Movie Album →1985താഴമ്പൂക്കൾ തേടുംKandu Kandarinju • Unni MenonKandu KandarinjuUnni MenonRead Lyrics →1985
തെന്നലാടും പൂവനത്തില്‍ തേന്‍ കൊണ്ടു വാ എന്‍ കിനാക്കള്‍ ചൂടി നില്ക്കാന് പൂ കൊണ്ടു വാ എന്‍ കരൾച്ചെപ്പിനുള്ളില് നീ തളിര് നുള്ളി വാ എന്‍ കരൾച്ചെപ്പിനുള്ളില് നീ തളിര് നുള്ളി വാ വാ (തെന്നലാടും..) ആകാശപ്പൂന്തോപ്പില്‍ മുത്തു പെറുക്കാനായ് എന്നുള്ളില്‍ നിന്നുള്ളില്‍ കോര്‍ത്തു നടക്കാനായ് (2) ഒരുവര്ണ്ണത്തേരിലേറാം ഒരു മഞ്ചല് കൊണ്ടു പോരാം എന്നോടു നീ കൂടെ വാ (തെന്നലാടും..) മനസ്സാകെ മഴവില്ലിന് നിറമേകീടാനായ് മന്ദാരപ്പൂന്തെന്നല് കുളിർ കൊയ്തീടാനായ് (2) ഒരു സ്വര്ണ്ണപ്പൂവിനുള്ളില് ശലഭങ്ങളായൊതുങ്ങാം എന്നുള്ളില്‍ തേന്‍ ചൊരിഞ്ഞു വാ (തെന്നലാടും..)