HomeKandambecha Kottuപുത്തൻ മണവാട്ടിMalayalam Lyricsപുത്തൻ മണവാട്ടി LyricsMovie / AlbumKandambecha KottuSinger(s)P Leela, ChorusMusic DirectorM S BaburajLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി പൂക്കൈത മലരൊത്ത മണവാട്ടി (2) തത്തമ്മച്ചുണ്ടാണ് തങ്കക്കഴുത്താണ് താമരപ്പൂവൊത്ത കണ്ണാണ് (2) ആഹ താമരപ്പൂവൊത്ത കണ്ണാണ് പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി പൂക്കൈത മലരൊത്ത മണവാട്ടി (2) മണവാളനെത്തുമ്പോ മണിയറവിട്ടുനീ മറവിലേക്കോടല്ലെ മണവാട്ടി മൈലാഞ്ചിക്കയ്യിനാല്‍ മാന്മിഴി പൊത്തിനീ മാറിക്കളയല്ലേ മണവാട്ടി (2) നീ മാറിക്കളയല്ലേ മണവാട്ടി പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി പൂക്കൈത മലരൊത്ത മണവാട്ടി (2) കസവിന്റെ തട്ടത്താല്‍ കാര്മുടിമൂടിയ കണ്ണാടിക്കവിളുള്ള മണവാട്ടി കാണാന്‍ ചേലുള്ള മാപ്പിളയെത്തുമ്പോള് നാണം കുണുങ്ങല്ലേ മണവാട്ടി (2) പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി പൂക്കൈത മലരൊത്ത മണവാട്ടി (2)മലയാളം വരികൾ:പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി പൂക്കൈത മലരൊത്ത മണവാട്ടി (2) തത്തമ്മച്ചുണ്ടാണ് തങ്കക്കഴുത്താണ് താമരപ്പൂവൊത്ത കണ്ണാണ് (2) ആഹ താമരപ്പൂവൊത്ത കണ്ണാണ് പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി പൂക്കൈത മലരൊത്ത മണവാട്ടി (2) മണവാളനെത്തുമ്പോ മണിയറവിട്ടുനീ മറവിലേക്കോടല്ലെ മണവാട്ടി മൈലാഞ്ചിക്കയ്യിനാല്‍ മാന്മിഴി പൊത്തിനീ മാറിക്കളയല്ലേ മണവാട്ടി (2) നീ മാറിക്കളയല്ലേ മണവാട്ടി പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി പൂക്കൈത മലരൊത്ത മണവാട്ടി (2) കസവിന്റെ തട്ടത്താല്‍ കാര്മുടിമൂടിയ കണ്ണാടിക്കവിളുള്ള മണവാട്ടി കാണാന്‍ ചേലുള്ള മാപ്പിളയെത്തുമ്പോള് നാണം കുണുങ്ങല്ലേ മണവാട്ടി (2) പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി പൂക്കൈത മലരൊത്ത മണവാട്ടി (2)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Kandambecha KottuView Movie Album →Songതെക്കുന്നുവന്ന കാറ്റേKandambecha Kottu • P LeelaKandambecha KottuP LeelaRead Lyrics →Malayalam
പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി പൂക്കൈത മലരൊത്ത മണവാട്ടി (2) തത്തമ്മച്ചുണ്ടാണ് തങ്കക്കഴുത്താണ് താമരപ്പൂവൊത്ത കണ്ണാണ് (2) ആഹ താമരപ്പൂവൊത്ത കണ്ണാണ് പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി പൂക്കൈത മലരൊത്ത മണവാട്ടി (2) മണവാളനെത്തുമ്പോ മണിയറവിട്ടുനീ മറവിലേക്കോടല്ലെ മണവാട്ടി മൈലാഞ്ചിക്കയ്യിനാല്‍ മാന്മിഴി പൊത്തിനീ മാറിക്കളയല്ലേ മണവാട്ടി (2) നീ മാറിക്കളയല്ലേ മണവാട്ടി പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി പൂക്കൈത മലരൊത്ത മണവാട്ടി (2) കസവിന്റെ തട്ടത്താല്‍ കാര്മുടിമൂടിയ കണ്ണാടിക്കവിളുള്ള മണവാട്ടി കാണാന്‍ ചേലുള്ള മാപ്പിളയെത്തുമ്പോള് നാണം കുണുങ്ങല്ലേ മണവാട്ടി (2) പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി പൂക്കൈത മലരൊത്ത മണവാട്ടി (2)