കനവിൻ്റെ കടവോരം നീയത്തും നിനവോരം ഇരവിൻ്റെ പകലെ വീണ്ടും അരികെ നീ വരുമോ പടി വാതിൽ ചാരാതേ നിറ തിങ്കൾ പൂവേ നീ മധൂ നു കരും വണ്ടായെന്നും അരികിൽ അണയല്ലേ മന്ദാരമേ ചന്ദാമരെ എന്നോടു ചേരൂം നാളെന്നാ എന്നോടു നീ ചായും ദിനം എന്നുള്ളിൽ ഈറൻ എകുന്നൂ.... നീയൻ ഉയിരിൻ നാദം കാണുന്നു നിൻ ഉള്ളം എന്നിൽ നിറ മഴ കയി പെയ്തൊരു പുതു വേനൽ മഴയേ പതിയേ എൻ ഇടനെഞ്ചിൽ തല ചായ്ക്കാൻ അരികിൽ തണുവേ ക്കു o കളിരായെന്നു അരികിൽ അണയില്ലെ മന്ദാരമേ ചെന്താമര എന്നോടു ചേരും നാളെന്നാ എന്നോ ടുചേരും നാളെന്നാ എന്നാടുനീ മായുംദിന o എന്നുള്ളിൽ ഇറൻ ഏകന്നു..
താരഗമേ ഒരാളെൻ ജാലകമായ് കിനാവിൽ കൂട്ടുവ തോ നിറങ്ങൾ ചേർത്തരിക്കേ ഞാനറിയാ നിലാവു o നീ പകരും കിനാവിൻ ഓർമ്മകളിൽ ഒരായിരമാശകളായ് ഓ.. നീയറിയാതെ നിനവാകെ എൻ നിഴലായി നീ ചേർന്നിടുമോ തൂമഴയായ് നീ പെയ്തിടു മോ എൻ താഴ് വരയിൽ ചേരാൻ നീ വരുമോ കാണുന്നു ഞാൻ നിന്നിലായ് നീയെന്ന വെൺമേഘമേ കാലങ്ങളായ് എനിലായ് ചേർക്കുന്ന പൂ തേനല്ലേ എന്നേരമായ് ചായും ദിനo കണ്ണേ കിനാവും പോലെ മണ്ണായി നാം മാറും ദിനം നമ്മിൽ നിറങ്ങളേറെ
എന്നോരമായ് ചായും ദിനം നമ്മിൽ നിറങ്ങളേറെ
കനവിന്റെ കടവാരം നീയെത്തും നിന വോരം ഇരവിന്റെ പക ലേ വീണ്ടു അരി കേ നീ വരുമോ പടിവാതിൽ ചായാതെ നിറ തിങ്കൾ പൂവേ നീ മധു നുകരുമ വണ്ടായി എന്നും അരിയാൽ അണയിലെ മന്ദര മേ ചെന്ദാമരെ എന്നോടു ചേരും നാളെന്നാ എന്നോടു നീ ചായും ദിനം എനുള്ളിൽ ഈറൻ ഏക ന്നൂ.. നനീയെനുയിരിൻ നാദം കാണുന്നൂ നിനുള്ളം എനിൽ നിറമഴകായ് പെയ്തോരു പുതുവേനൽ മഴയേ തിയേ എൻ ഇടനെഞ്ചിൽ തല ചായ്കാനരികിൽ നി ണു വേകും കുളിരായെന്നും അരികിൽ അണയിലേ മന്ദാരമേ ചെന്ദാമരെ എന്നോടു ചേരും നാളെന്നാ എന്നോടു നീ ചായു ദിനം എന്നുള്ളിൽ ഈറൻ ഏകുന്നു..
ഓ.. ഓ... ആ.. ആ(2)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.