HomeKanatha Veshangalകടലൊരു സുന്ദരിപ്പെണ്ണ്Malayalam Lyricsകടലൊരു സുന്ദരിപ്പെണ്ണ് LyricsMovie / AlbumKanatha VeshangalSinger(s)B Vasantha, Lr EeswariMusic DirectorB ChithambaranathLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകടലൊരു സുന്ദരിപ്പെണ്ണ് കടലൊരു സുന്ദരിപ്പെണ്ണ് കല്യാണം കഴിയാത്ത കാമുകരില്ലാത്ത കടലൊരു സുന്ദരിപ്പെണ്ണ് കടലൊരു സുന്ദരിപ്പെണ്ണ് കടലൊരു സുന്ദരിപ്പെണ്ണ് കൈമണിച്ചെപ്പില് രത്നങ്ങള്‍ കരളില്‍ നിറയെ സ്വപ്നങ്ങള്‍ പാടിയുറക്കാന്‍ വാനമ്പാടികള്‍ പരിചരിക്കാന്‍ സഖികള്‍ - അവളെ പരിചരിക്കാന്‍ സഖികള്‍ കടലൊരു സുന്ദരിപ്പെണ്ണ് കടലൊരു സുന്ദരിപ്പെണ്ണ് അച്ഛന്റെ മുത്തണിക്കൊട്ടാരത്തില് ആയിരംകാല്‍ മണ്ഡപത്തില്‍ യക്ഷിക്കഥയിലെ നായികമാതിരി നൃത്തം വെയ്ക്കണ പെണ്ണ് - നീ നൃത്തം വെയ്ക്കണ പെണ്ണ് (കടലൊരു ... ) പകലും രാവുമുറക്കമിളച്ചവള് പാടുവതേതൊരു ഗാനം - അവള് പാടുവതേതൊരു ഗാനം പ്രേമിക്കാനൊരു ദേവനെ തേടുന്ന കാമുകിമാരുടെ ഗാനം - വിശ്വ- കാമുകിമാരുടെ ഗാനം കടലൊരു സുന്ദരിപ്പെണ്ണ് കടലൊരു സുന്ദരിപ്പെണ്ണ് കല്യാണം കഴിയാത്ത കാമുകരില്ലാത്ത കടലൊരു സുന്ദരിപ്പെണ്ണ്മലയാളം വരികൾ:കടലൊരു സുന്ദരിപ്പെണ്ണ് കടലൊരു സുന്ദരിപ്പെണ്ണ് കല്യാണം കഴിയാത്ത കാമുകരില്ലാത്ത കടലൊരു സുന്ദരിപ്പെണ്ണ് കടലൊരു സുന്ദരിപ്പെണ്ണ് കടലൊരു സുന്ദരിപ്പെണ്ണ് കൈമണിച്ചെപ്പില് രത്നങ്ങള്‍ കരളില്‍ നിറയെ സ്വപ്നങ്ങള്‍ പാടിയുറക്കാന്‍ വാനമ്പാടികള്‍ പരിചരിക്കാന്‍ സഖികള്‍ - അവളെ പരിചരിക്കാന്‍ സഖികള്‍ കടലൊരു സുന്ദരിപ്പെണ്ണ് കടലൊരു സുന്ദരിപ്പെണ്ണ് അച്ഛന്റെ മുത്തണിക്കൊട്ടാരത്തില് ആയിരംകാല്‍ മണ്ഡപത്തില്‍ യക്ഷിക്കഥയിലെ നായികമാതിരി നൃത്തം വെയ്ക്കണ പെണ്ണ് - നീ നൃത്തം വെയ്ക്കണ പെണ്ണ് (കടലൊരു ... ) പകലും രാവുമുറക്കമിളച്ചവള് പാടുവതേതൊരു ഗാനം - അവള് പാടുവതേതൊരു ഗാനം പ്രേമിക്കാനൊരു ദേവനെ തേടുന്ന കാമുകിമാരുടെ ഗാനം - വിശ്വ- കാമുകിമാരുടെ ഗാനം കടലൊരു സുന്ദരിപ്പെണ്ണ് കടലൊരു സുന്ദരിപ്പെണ്ണ് കല്യാണം കഴിയാത്ത കാമുകരില്ലാത്ത കടലൊരു സുന്ദരിപ്പെണ്ണ്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Kanatha VeshangalView Movie Album →SongNaale Veettil Virunnu VarumbolKanatha Veshangal • P Leela,B VasanthaKanatha VeshangalP Leela,B VasanthaRead Lyrics →Malayalam
കടലൊരു സുന്ദരിപ്പെണ്ണ് കടലൊരു സുന്ദരിപ്പെണ്ണ് കല്യാണം കഴിയാത്ത കാമുകരില്ലാത്ത കടലൊരു സുന്ദരിപ്പെണ്ണ് കടലൊരു സുന്ദരിപ്പെണ്ണ് കടലൊരു സുന്ദരിപ്പെണ്ണ് കൈമണിച്ചെപ്പില് രത്നങ്ങള്‍ കരളില്‍ നിറയെ സ്വപ്നങ്ങള്‍ പാടിയുറക്കാന്‍ വാനമ്പാടികള്‍ പരിചരിക്കാന്‍ സഖികള്‍ - അവളെ പരിചരിക്കാന്‍ സഖികള്‍ കടലൊരു സുന്ദരിപ്പെണ്ണ് കടലൊരു സുന്ദരിപ്പെണ്ണ് അച്ഛന്റെ മുത്തണിക്കൊട്ടാരത്തില് ആയിരംകാല്‍ മണ്ഡപത്തില്‍ യക്ഷിക്കഥയിലെ നായികമാതിരി നൃത്തം വെയ്ക്കണ പെണ്ണ് - നീ നൃത്തം വെയ്ക്കണ പെണ്ണ് (കടലൊരു ... ) പകലും രാവുമുറക്കമിളച്ചവള് പാടുവതേതൊരു ഗാനം - അവള് പാടുവതേതൊരു ഗാനം പ്രേമിക്കാനൊരു ദേവനെ തേടുന്ന കാമുകിമാരുടെ ഗാനം - വിശ്വ- കാമുകിമാരുടെ ഗാനം കടലൊരു സുന്ദരിപ്പെണ്ണ് കടലൊരു സുന്ദരിപ്പെണ്ണ് കല്യാണം കഴിയാത്ത കാമുകരില്ലാത്ത കടലൊരു സുന്ദരിപ്പെണ്ണ്