HomeKamukiകുറുമ്പിMalayalam Lyricsകുറുമ്പി Lyrics2018Movie / AlbumKamukiSinger(s)Sreya JayadeepMusic DirectorGopi SundarLyricistB K HarinarayananScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅപ്പൂപ്പൻതാടിക്കൊപ്പം കെട്ടുപൊട്ടിച്ചു പായാനാണേ മോഹം നിൻ മോഹം.. മാനത്തെ നക്ഷത്രത്തെ പപ്പടം പോലെ പൊട്ടിച്ചീടാൻ മോഹം നിൻ മോഹം.. ഒളിച്ചുചേന്നൊതുക്കമായ് പരുന്തിനെ പിടിച്ചിടാൻ മരത്തിലേറുവാനുമേ പല കൊതിയായ് പുരയ്ക്കകത്തൊരായിരം കുറുമ്പുമായ് പറന്നിടാം ചിരിപ്പടക്കമാണിവൾ മിടുമിടുക്കി.. കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... പൊടിമണ്ണുകുഴച്ചുരുട്ടിയിവൾ ചുടുന്നപ്പമെൻ മനസ്സിൽ കനവിന്റെ ചെറു ചിരട്ടകളിൽ.. കുറുമ്പി.. കുസൃതിക്കുഴലൂതിയിവൾ കൊതിച്ചോടിവന്നടുക്കേ കളിമുറ്റമിനിയുണർന്നുയരും.. കുറുമ്പി.. കാറ്റായ് ചിറകുവിരിച്ചുവന്ന കുറുമ്പി.. പൂവായ് ഇതളുനിറച്ചുനിന്ന കുറുമ്പി.. ആരും കുലുങ്ങിവിറയ്ക്കും കുട്ടി കുറുമ്പി.. നീയേ... കുറുമ്പി.. കുറുമ്പി.. കുറുമ്പി.. യേ.. കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... അപ്പൂപ്പൻതാടിക്കൊപ്പം കെട്ടുപൊട്ടിച്ചു പായാനാണേ മോഹം നിൻ മോഹം.. മാനത്തെ നക്ഷത്രത്തെ പപ്പടം പോലെ പൊട്ടിച്ചീടാൻ മോഹം നിൻ മോഹം.. ഒളിച്ചുചേന്നൊതുക്കമായ് പരുന്തിനെ പിടിച്ചിടാൻ മരത്തിലേറുവാനുമേ പല കൊതിയായ് പുരയ്ക്കകത്തൊരായിരം കുറുമ്പുമായ് പറന്നിടാം ചിരിപ്പടക്കമാണിവൾ മിടുമിടുക്കി.. കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ...മലയാളം വരികൾ:അപ്പൂപ്പൻതാടിക്കൊപ്പം കെട്ടുപൊട്ടിച്ചു പായാനാണേ മോഹം നിൻ മോഹം.. മാനത്തെ നക്ഷത്രത്തെ പപ്പടം പോലെ പൊട്ടിച്ചീടാൻ മോഹം നിൻ മോഹം.. ഒളിച്ചുചേന്നൊതുക്കമായ് പരുന്തിനെ പിടിച്ചിടാൻ മരത്തിലേറുവാനുമേ പല കൊതിയായ് പുരയ്ക്കകത്തൊരായിരം കുറുമ്പുമായ് പറന്നിടാം ചിരിപ്പടക്കമാണിവൾ മിടുമിടുക്കി.. കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... പൊടിമണ്ണുകുഴച്ചുരുട്ടിയിവൾ ചുടുന്നപ്പമെൻ മനസ്സിൽ കനവിന്റെ ചെറു ചിരട്ടകളിൽ.. കുറുമ്പി.. കുസൃതിക്കുഴലൂതിയിവൾ കൊതിച്ചോടിവന്നടുക്കേ കളിമുറ്റമിനിയുണർന്നുയരും.. കുറുമ്പി.. കാറ്റായ് ചിറകുവിരിച്ചുവന്ന കുറുമ്പി.. പൂവായ് ഇതളുനിറച്ചുനിന്ന കുറുമ്പി.. ആരും കുലുങ്ങിവിറയ്ക്കും കുട്ടി കുറുമ്പി.. നീയേ... കുറുമ്പി.. കുറുമ്പി.. കുറുമ്പി.. യേ.. കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... അപ്പൂപ്പൻതാടിക്കൊപ്പം കെട്ടുപൊട്ടിച്ചു പായാനാണേ മോഹം നിൻ മോഹം.. മാനത്തെ നക്ഷത്രത്തെ പപ്പടം പോലെ പൊട്ടിച്ചീടാൻ മോഹം നിൻ മോഹം.. ഒളിച്ചുചേന്നൊതുക്കമായ് പരുന്തിനെ പിടിച്ചിടാൻ മരത്തിലേറുവാനുമേ പല കൊതിയായ് പുരയ്ക്കകത്തൊരായിരം കുറുമ്പുമായ് പറന്നിടാം ചിരിപ്പടക്കമാണിവൾ മിടുമിടുക്കി.. കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KamukiView Movie Album →2018നീയാം സൂര്യൻKamuki • Divya S Menon,Geethu,Ashitha,MekhaKamukiDivya S Menon,Geethu,Ashitha,MekhaRead Lyrics →2018
അപ്പൂപ്പൻതാടിക്കൊപ്പം കെട്ടുപൊട്ടിച്ചു പായാനാണേ മോഹം നിൻ മോഹം.. മാനത്തെ നക്ഷത്രത്തെ പപ്പടം പോലെ പൊട്ടിച്ചീടാൻ മോഹം നിൻ മോഹം.. ഒളിച്ചുചേന്നൊതുക്കമായ് പരുന്തിനെ പിടിച്ചിടാൻ മരത്തിലേറുവാനുമേ പല കൊതിയായ് പുരയ്ക്കകത്തൊരായിരം കുറുമ്പുമായ് പറന്നിടാം ചിരിപ്പടക്കമാണിവൾ മിടുമിടുക്കി.. കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... പൊടിമണ്ണുകുഴച്ചുരുട്ടിയിവൾ ചുടുന്നപ്പമെൻ മനസ്സിൽ കനവിന്റെ ചെറു ചിരട്ടകളിൽ.. കുറുമ്പി.. കുസൃതിക്കുഴലൂതിയിവൾ കൊതിച്ചോടിവന്നടുക്കേ കളിമുറ്റമിനിയുണർന്നുയരും.. കുറുമ്പി.. കാറ്റായ് ചിറകുവിരിച്ചുവന്ന കുറുമ്പി.. പൂവായ് ഇതളുനിറച്ചുനിന്ന കുറുമ്പി.. ആരും കുലുങ്ങിവിറയ്ക്കും കുട്ടി കുറുമ്പി.. നീയേ... കുറുമ്പി.. കുറുമ്പി.. കുറുമ്പി.. യേ.. കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... അപ്പൂപ്പൻതാടിക്കൊപ്പം കെട്ടുപൊട്ടിച്ചു പായാനാണേ മോഹം നിൻ മോഹം.. മാനത്തെ നക്ഷത്രത്തെ പപ്പടം പോലെ പൊട്ടിച്ചീടാൻ മോഹം നിൻ മോഹം.. ഒളിച്ചുചേന്നൊതുക്കമായ് പരുന്തിനെ പിടിച്ചിടാൻ മരത്തിലേറുവാനുമേ പല കൊതിയായ് പുരയ്ക്കകത്തൊരായിരം കുറുമ്പുമായ് പറന്നിടാം ചിരിപ്പടക്കമാണിവൾ മിടുമിടുക്കി.. കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ... കുറുമ്പീ...