HomeKambolamചന്ദനം ചാറുന്ന ചക്കരപ്പന്തൽMalayalam Lyricsചന്ദനം ചാറുന്ന ചക്കരപ്പന്തൽ Lyrics1994Movie / AlbumKambolamSinger(s)K S ChithraMusic DirectorS P VenkateshLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചന്ദനംചാറുന്ന ചക്കരപന്തൽ സുന്ദരി കാറ്റിന്റെ കിക്കിളി കൊഞ്ചൽ തൂവാനം മഴതുമ്പീ വാ പൂമാനം കണ്ടു തുള്ളാൻ വാ [ചന്തനം..... കർക്കടകള്ളീടെ കണ്ണീരല്ല തുള്ളിക്കൊരു കുടം പെയ്യാനില്ല എള്ളോളം കുളിരോളം തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം ഹോ ഇത്തിരി പെണ്ണിന്റെ കൗമാരം മൊത്തം നനച്ചതല്ലേ അക്കിലുമിട്ടിലുമയ്യയ്യേ മുത്തം കൊതിച്ചതല്ലേ ആടിചന്ത കൂടാനെത്തും പെൺകാറ്റേ പേടിച്ചില്ലേ നിന്നെ കണ്ടിന്നെല്ലാരും ആടിചന്ത കൂടാനെത്തും പെൺകാറ്റേ പേടിച്ചില്ലേ നിന്നെ കണ്ടിന്നെല്ലാരും മനസില്ലാ മനസില്ല കൊച്ചു മാമാങ്കാരവം മിഴിതോറും മൊഴിതോറും പുത്തൻ ആറാട്ടുൽസവം പൂവു പാടും നോവു പാട്ടിൻ രാഗ താളംവേറെ താനംവേറെ ഹോ .... ഹൊയ് തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം ഹോ ഇത്തിരി പെണ്ണിന്റെ കൗമാരം മൊത്തം നനച്ചതല്ലേ അക്കിലുമിട്ടിലുമയ്യയ്യേ [ ചന്ദനംചാറുന്ന.. മോഹപൊയ്കക്കുള്ളിൽ പൂക്കും നീരാമ്പൽ മേഘക്കാട് താലോലിക്കും തീ മിന്നൽ മോഹപൊയ്കക്കുള്ളിൽ പൂക്കും നീരാമ്പൽ മേഘക്കാട് താലോലിക്കും തീ മിന്നൽ അതിരില്ല മതിലെല്ലാം കെട്ടുമാകാശാലയം അതിനുളളിൽ അളവില്ലാതെന്നുമാശാ നാടകം കന്നിമണ്ണിൽ പൊന്നു വിണ്ണിൻ മഴ ചന്നംപിന്നം ചന്നംപിന്നം ഹോ .... ഹോയ് [ ചന്ദനം ചാറുന്ന ... കർക്കടകള്ളീടെ കണ്ണീരല്ല തുള്ളിക്കൊരു കുടം പെയ്യാനില്ല എള്ളോളം കുളിരോളം തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം ഇത്തിരി പെണ്ണിന്റെ കൗമാരം മൊത്തം നനച്ചതല്ലേ അക്കിലുമിട്ടിലുമയ്യയ്യേ മുത്തം കൊതിച്ചതല്ലേ തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോംമലയാളം വരികൾ:ചന്ദനംചാറുന്ന ചക്കരപന്തൽ സുന്ദരി കാറ്റിന്റെ കിക്കിളി കൊഞ്ചൽ തൂവാനം മഴതുമ്പീ വാ പൂമാനം കണ്ടു തുള്ളാൻ വാ [ചന്തനം..... കർക്കടകള്ളീടെ കണ്ണീരല്ല തുള്ളിക്കൊരു കുടം പെയ്യാനില്ല എള്ളോളം കുളിരോളം തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം ഹോ ഇത്തിരി പെണ്ണിന്റെ കൗമാരം മൊത്തം നനച്ചതല്ലേ അക്കിലുമിട്ടിലുമയ്യയ്യേ മുത്തം കൊതിച്ചതല്ലേ ആടിചന്ത കൂടാനെത്തും പെൺകാറ്റേ പേടിച്ചില്ലേ നിന്നെ കണ്ടിന്നെല്ലാരും ആടിചന്ത കൂടാനെത്തും പെൺകാറ്റേ പേടിച്ചില്ലേ നിന്നെ കണ്ടിന്നെല്ലാരും മനസില്ലാ മനസില്ല കൊച്ചു മാമാങ്കാരവം മിഴിതോറും മൊഴിതോറും പുത്തൻ ആറാട്ടുൽസവം പൂവു പാടും നോവു പാട്ടിൻ രാഗ താളംവേറെ താനംവേറെ ഹോ .... ഹൊയ് തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം ഹോ ഇത്തിരി പെണ്ണിന്റെ കൗമാരം മൊത്തം നനച്ചതല്ലേ അക്കിലുമിട്ടിലുമയ്യയ്യേ [ ചന്ദനംചാറുന്ന.. മോഹപൊയ്കക്കുള്ളിൽ പൂക്കും നീരാമ്പൽ മേഘക്കാട് താലോലിക്കും തീ മിന്നൽ മോഹപൊയ്കക്കുള്ളിൽ പൂക്കും നീരാമ്പൽ മേഘക്കാട് താലോലിക്കും തീ മിന്നൽ അതിരില്ല മതിലെല്ലാം കെട്ടുമാകാശാലയം അതിനുളളിൽ അളവില്ലാതെന്നുമാശാ നാടകം കന്നിമണ്ണിൽ പൊന്നു വിണ്ണിൻ മഴ ചന്നംപിന്നം ചന്നംപിന്നം ഹോ .... ഹോയ് [ ചന്ദനം ചാറുന്ന ... കർക്കടകള്ളീടെ കണ്ണീരല്ല തുള്ളിക്കൊരു കുടം പെയ്യാനില്ല എള്ളോളം കുളിരോളം തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം ഇത്തിരി പെണ്ണിന്റെ കൗമാരം മൊത്തം നനച്ചതല്ലേ അക്കിലുമിട്ടിലുമയ്യയ്യേ മുത്തം കൊതിച്ചതല്ലേ തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KambolamView Movie Album →1994നായ്ക്കരിമ്പ് കൂട്Kambolam • G VenugopalKambolamG VenugopalRead Lyrics →1994
ചന്ദനംചാറുന്ന ചക്കരപന്തൽ സുന്ദരി കാറ്റിന്റെ കിക്കിളി കൊഞ്ചൽ തൂവാനം മഴതുമ്പീ വാ പൂമാനം കണ്ടു തുള്ളാൻ വാ [ചന്തനം..... കർക്കടകള്ളീടെ കണ്ണീരല്ല തുള്ളിക്കൊരു കുടം പെയ്യാനില്ല എള്ളോളം കുളിരോളം തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം ഹോ ഇത്തിരി പെണ്ണിന്റെ കൗമാരം മൊത്തം നനച്ചതല്ലേ അക്കിലുമിട്ടിലുമയ്യയ്യേ മുത്തം കൊതിച്ചതല്ലേ ആടിചന്ത കൂടാനെത്തും പെൺകാറ്റേ പേടിച്ചില്ലേ നിന്നെ കണ്ടിന്നെല്ലാരും ആടിചന്ത കൂടാനെത്തും പെൺകാറ്റേ പേടിച്ചില്ലേ നിന്നെ കണ്ടിന്നെല്ലാരും മനസില്ലാ മനസില്ല കൊച്ചു മാമാങ്കാരവം മിഴിതോറും മൊഴിതോറും പുത്തൻ ആറാട്ടുൽസവം പൂവു പാടും നോവു പാട്ടിൻ രാഗ താളംവേറെ താനംവേറെ ഹോ .... ഹൊയ് തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം ഹോ ഇത്തിരി പെണ്ണിന്റെ കൗമാരം മൊത്തം നനച്ചതല്ലേ അക്കിലുമിട്ടിലുമയ്യയ്യേ [ ചന്ദനംചാറുന്ന.. മോഹപൊയ്കക്കുള്ളിൽ പൂക്കും നീരാമ്പൽ മേഘക്കാട് താലോലിക്കും തീ മിന്നൽ മോഹപൊയ്കക്കുള്ളിൽ പൂക്കും നീരാമ്പൽ മേഘക്കാട് താലോലിക്കും തീ മിന്നൽ അതിരില്ല മതിലെല്ലാം കെട്ടുമാകാശാലയം അതിനുളളിൽ അളവില്ലാതെന്നുമാശാ നാടകം കന്നിമണ്ണിൽ പൊന്നു വിണ്ണിൻ മഴ ചന്നംപിന്നം ചന്നംപിന്നം ഹോ .... ഹോയ് [ ചന്ദനം ചാറുന്ന ... കർക്കടകള്ളീടെ കണ്ണീരല്ല തുള്ളിക്കൊരു കുടം പെയ്യാനില്ല എള്ളോളം കുളിരോളം തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം ഇത്തിരി പെണ്ണിന്റെ കൗമാരം മൊത്തം നനച്ചതല്ലേ അക്കിലുമിട്ടിലുമയ്യയ്യേ മുത്തം കൊതിച്ചതല്ലേ തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം തന്തിനം തന്തിനം താനാരോ തന്തിനം തന്തിനം തോം