HomeKambojiമറിമാൻ കണ്ണിMalayalam Lyricsമറിമാൻ കണ്ണി Lyrics2017Movie / AlbumKambojiSinger(s)Kalanilayam SinuMusic DirectorM JayachandranLyricistTraditionalScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമറിമാൻകണ്ണിമൗലിയുടെ ..മറിവാർക്കിതറിയാം.. ഒരുമയായി രമിച്ചിരുന്നൊരു - മയപരാധം.. അവശം ..ചെയ്യപ്പെട്ടതോർത്താൽ വിധുരം.. വിതരാം..ചെയ്വാനോ ... ആർത്തി പാരം വരുംന്നേരമോർത്തു ചൊല്ലുമോരോന്നേ.. പേർത്തു കർണ്ണാകർണ്ണികയാ ധൂർത്തരതറിഞ്ഞു ഓർത്തുറച്ചേവരുമങ്ങു പാർത്ഥിവൻമാരെത്തുകിലും തീർത്തു ചൊല്ലാം നിന്ദ്യകർമ്മം താർത്തേന്മൊഴി ചെയ്കയില്ല ...മലയാളം വരികൾ:മറിമാൻകണ്ണിമൗലിയുടെ ..മറിവാർക്കിതറിയാം.. ഒരുമയായി രമിച്ചിരുന്നൊരു - മയപരാധം.. അവശം ..ചെയ്യപ്പെട്ടതോർത്താൽ വിധുരം.. വിതരാം..ചെയ്വാനോ ... ആർത്തി പാരം വരുംന്നേരമോർത്തു ചൊല്ലുമോരോന്നേ.. പേർത്തു കർണ്ണാകർണ്ണികയാ ധൂർത്തരതറിഞ്ഞു ഓർത്തുറച്ചേവരുമങ്ങു പാർത്ഥിവൻമാരെത്തുകിലും തീർത്തു ചൊല്ലാം നിന്ദ്യകർമ്മം താർത്തേന്മൊഴി ചെയ്കയില്ല ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KambojiView Movie Album →2017ഒളിവിൽ ഉണ്ടോKamboji • NandiniKambojiNandiniRead Lyrics →2017
മറിമാൻകണ്ണിമൗലിയുടെ ..മറിവാർക്കിതറിയാം.. ഒരുമയായി രമിച്ചിരുന്നൊരു - മയപരാധം.. അവശം ..ചെയ്യപ്പെട്ടതോർത്താൽ വിധുരം.. വിതരാം..ചെയ്വാനോ ... ആർത്തി പാരം വരുംന്നേരമോർത്തു ചൊല്ലുമോരോന്നേ.. പേർത്തു കർണ്ണാകർണ്ണികയാ ധൂർത്തരതറിഞ്ഞു ഓർത്തുറച്ചേവരുമങ്ങു പാർത്ഥിവൻമാരെത്തുകിലും തീർത്തു ചൊല്ലാം നിന്ദ്യകർമ്മം താർത്തേന്മൊഴി ചെയ്കയില്ല ...