HomeKamasasthramസ്വര്‍ഗ്ഗമാര്‍ഗ്ഗം തേടിയലഞ്ഞവര്‍Malayalam Lyricsസ്വര്‍ഗ്ഗമാര്‍ഗ്ഗം തേടിയലഞ്ഞവര്‍ Lyrics1981Movie / AlbumKamasasthramSinger(s)P JayachandranMusic DirectorV ViswanathanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്വര്‍ഗ്ഗമാര്‍ഗ്ഗം തേടിയലഞ്ഞവര്‍ കള്ളുകണ്ടില്ല തെങ്ങിന് കള്ളുകണ്ടില്ല സ്വപ്നലോക തീര്‍ഥാടകർ സ്ത്രീയെ കണ്ടില്ല - അവര്‍ സ്ത്രീയെ കണ്ടില്ല സ്വര്ഗ്ഗസ്വപ്നം കുപ്പിയിലാക്കിയ ഹിപ്പിയെ കണ്ടു ഞാന്‍ ഒരു ഹിപ്പിയെ കണ്ടു ഞാന്‍ സന്മാര്ഗ്ഗികളേ സന്യാസികളേ സ്ത്രീയൊരു ലഹരിയല്ലോ - മുഴുനഗ്ന സ്ത്രീയൊരു ലഹരിയല്ലോ ഓ ഗ്രൂവി ഐ ആം ഹാപ്പി (സ്വര്‍ഗ്ഗമാര്‍ഗ്ഗം..) റോമാരാജ്യ രാജാക്കന്മാര് സ്വര്‍ഗ്ഗം സൃഷ്ടിച്ചു - ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്ടിച്ചു ഓമര്‍ഖയ്യാമിന്‍ കാമം കാണാന്‍ ദൈവമാശിച്ചു - സാക്ഷാല്‍ ദൈവമാശിച്ചു ഓ ഗോഡ് ദൈവമാശിച്ചു സ്വര്‍ഗ്ഗമാര്‍ഗ്ഗം തേടിയലഞ്ഞവര്‍ കള്ളുകണ്ടില്ല തെങ്ങിന് കള്ളുകണ്ടില്ല സ്വപ്നലോക തീര്‍ഥാടകർ സ്ത്രീയെ കണ്ടില്ല - അവര്‍ സ്ത്രീയെ കണ്ടില്ലമലയാളം വരികൾ:സ്വര്‍ഗ്ഗമാര്‍ഗ്ഗം തേടിയലഞ്ഞവര്‍ കള്ളുകണ്ടില്ല തെങ്ങിന് കള്ളുകണ്ടില്ല സ്വപ്നലോക തീര്‍ഥാടകർ സ്ത്രീയെ കണ്ടില്ല - അവര്‍ സ്ത്രീയെ കണ്ടില്ല സ്വര്ഗ്ഗസ്വപ്നം കുപ്പിയിലാക്കിയ ഹിപ്പിയെ കണ്ടു ഞാന്‍ ഒരു ഹിപ്പിയെ കണ്ടു ഞാന്‍ സന്മാര്ഗ്ഗികളേ സന്യാസികളേ സ്ത്രീയൊരു ലഹരിയല്ലോ - മുഴുനഗ്ന സ്ത്രീയൊരു ലഹരിയല്ലോ ഓ ഗ്രൂവി ഐ ആം ഹാപ്പി (സ്വര്‍ഗ്ഗമാര്‍ഗ്ഗം..) റോമാരാജ്യ രാജാക്കന്മാര് സ്വര്‍ഗ്ഗം സൃഷ്ടിച്ചു - ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്ടിച്ചു ഓമര്‍ഖയ്യാമിന്‍ കാമം കാണാന്‍ ദൈവമാശിച്ചു - സാക്ഷാല്‍ ദൈവമാശിച്ചു ഓ ഗോഡ് ദൈവമാശിച്ചു സ്വര്‍ഗ്ഗമാര്‍ഗ്ഗം തേടിയലഞ്ഞവര്‍ കള്ളുകണ്ടില്ല തെങ്ങിന് കള്ളുകണ്ടില്ല സ്വപ്നലോക തീര്‍ഥാടകർ സ്ത്രീയെ കണ്ടില്ല - അവര്‍ സ്ത്രീയെ കണ്ടില്ലLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KamasasthramView Movie Album →1981പഴയൊരു ഫിയറ്റ് കാറാണ്Kamasasthram • P JayachandranKamasasthramP JayachandranRead Lyrics →1981
സ്വര്‍ഗ്ഗമാര്‍ഗ്ഗം തേടിയലഞ്ഞവര്‍ കള്ളുകണ്ടില്ല തെങ്ങിന് കള്ളുകണ്ടില്ല സ്വപ്നലോക തീര്‍ഥാടകർ സ്ത്രീയെ കണ്ടില്ല - അവര്‍ സ്ത്രീയെ കണ്ടില്ല സ്വര്ഗ്ഗസ്വപ്നം കുപ്പിയിലാക്കിയ ഹിപ്പിയെ കണ്ടു ഞാന്‍ ഒരു ഹിപ്പിയെ കണ്ടു ഞാന്‍ സന്മാര്ഗ്ഗികളേ സന്യാസികളേ സ്ത്രീയൊരു ലഹരിയല്ലോ - മുഴുനഗ്ന സ്ത്രീയൊരു ലഹരിയല്ലോ ഓ ഗ്രൂവി ഐ ആം ഹാപ്പി (സ്വര്‍ഗ്ഗമാര്‍ഗ്ഗം..) റോമാരാജ്യ രാജാക്കന്മാര് സ്വര്‍ഗ്ഗം സൃഷ്ടിച്ചു - ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്ടിച്ചു ഓമര്‍ഖയ്യാമിന്‍ കാമം കാണാന്‍ ദൈവമാശിച്ചു - സാക്ഷാല്‍ ദൈവമാശിച്ചു ഓ ഗോഡ് ദൈവമാശിച്ചു സ്വര്‍ഗ്ഗമാര്‍ഗ്ഗം തേടിയലഞ്ഞവര്‍ കള്ളുകണ്ടില്ല തെങ്ങിന് കള്ളുകണ്ടില്ല സ്വപ്നലോക തീര്‍ഥാടകർ സ്ത്രീയെ കണ്ടില്ല - അവര്‍ സ്ത്രീയെ കണ്ടില്ല