HomeKamam Krodham Mohamഅലുവാമെയ്യാളേ വിടുവാ ചൊല്ലാതെMalayalam Lyricsഅലുവാമെയ്യാളേ വിടുവാ ചൊല്ലാതെ Lyrics1975Movie / AlbumKamam Krodham MohamSinger(s)Pattom Sadan, AmbiliMusic DirectorShyamLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅലുവാമെയ്യാളേ വിടുവാ ചൊല്ലാതെ അലുവാമെയ്യാളേ താമരപ്പൂങ്കണ്ണാളേ അഞ്ചിക്കൊഞ്ചി കുഴഞ്ഞു വന്നു വന്ദനംചെയ്യ് പെണ്ണാളേ അസ്സലാമലൈക്കും നമസ്തേനാമോഷ്കാർ അരമണിക്കൂർ ശുക്ക്റിയാ ശീമാന്മാരെ ഭരതനാട്യമാടേണം കുച്ചിപ്പുടി വേണം ആടാം ഞാനാടാം ഞാനാമ്പിറന്നോനെ കഥകളിയും കാമഡിയും തെരുതെരെ വേണം പൂചൂടും പാവാട ചുരുൾ നിവർന്നാടാം മലർമിഴിയിണ തന്നിൽ ചുടുമലർ പൊരിഞ്ഞുതിരേണം ചൊരിമണലിൽ പയർമണിപോലു- റഞ്ഞാടാം ഞാൻ (അലുവാമെയ്യാളേ..) അഷ്ടമഹാ അൽഭുതമീ സൈക്കിൾ യജ്ഞം അതു ശരിയാണതു ശരിയാണാമ്പിറന്നോനെ ഇതിലും വലിയ വേലകളെൻ കീശയിലുണ്ടേ ഒരു കൂറപ്പേൻപോലും അതിനകത്തില്ലേ നിനക്കതെങ്ങനെ അറിയാമെടി കുരുത്തംകെട്ട പെണ്ണേ പൊതുജനങ്ങടെ ഇടയ്ക്കതെല്ലാം വിളമ്പണമോ ഞാൻ (അലുവാമെയ്യാളേ..)മലയാളം വരികൾ:അലുവാമെയ്യാളേ വിടുവാ ചൊല്ലാതെ അലുവാമെയ്യാളേ താമരപ്പൂങ്കണ്ണാളേ അഞ്ചിക്കൊഞ്ചി കുഴഞ്ഞു വന്നു വന്ദനംചെയ്യ് പെണ്ണാളേ അസ്സലാമലൈക്കും നമസ്തേനാമോഷ്കാർ അരമണിക്കൂർ ശുക്ക്റിയാ ശീമാന്മാരെ ഭരതനാട്യമാടേണം കുച്ചിപ്പുടി വേണം ആടാം ഞാനാടാം ഞാനാമ്പിറന്നോനെ കഥകളിയും കാമഡിയും തെരുതെരെ വേണം പൂചൂടും പാവാട ചുരുൾ നിവർന്നാടാം മലർമിഴിയിണ തന്നിൽ ചുടുമലർ പൊരിഞ്ഞുതിരേണം ചൊരിമണലിൽ പയർമണിപോലു- റഞ്ഞാടാം ഞാൻ (അലുവാമെയ്യാളേ..) അഷ്ടമഹാ അൽഭുതമീ സൈക്കിൾ യജ്ഞം അതു ശരിയാണതു ശരിയാണാമ്പിറന്നോനെ ഇതിലും വലിയ വേലകളെൻ കീശയിലുണ്ടേ ഒരു കൂറപ്പേൻപോലും അതിനകത്തില്ലേ നിനക്കതെങ്ങനെ അറിയാമെടി കുരുത്തംകെട്ട പെണ്ണേ പൊതുജനങ്ങടെ ഇടയ്ക്കതെല്ലാം വിളമ്പണമോ ഞാൻ (അലുവാമെയ്യാളേ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kamam Krodham MohamView Movie Album →1975രാജാധിരാജന്റെ വളർത്തുപക്ഷിKamam Krodham Moham • Ambili,Sujatha,Bichu ThirumalaKamam Krodham MohamAmbili,Sujatha,Bichu ThirumalaRead Lyrics →1975
അലുവാമെയ്യാളേ വിടുവാ ചൊല്ലാതെ അലുവാമെയ്യാളേ താമരപ്പൂങ്കണ്ണാളേ അഞ്ചിക്കൊഞ്ചി കുഴഞ്ഞു വന്നു വന്ദനംചെയ്യ് പെണ്ണാളേ അസ്സലാമലൈക്കും നമസ്തേനാമോഷ്കാർ അരമണിക്കൂർ ശുക്ക്റിയാ ശീമാന്മാരെ ഭരതനാട്യമാടേണം കുച്ചിപ്പുടി വേണം ആടാം ഞാനാടാം ഞാനാമ്പിറന്നോനെ കഥകളിയും കാമഡിയും തെരുതെരെ വേണം പൂചൂടും പാവാട ചുരുൾ നിവർന്നാടാം മലർമിഴിയിണ തന്നിൽ ചുടുമലർ പൊരിഞ്ഞുതിരേണം ചൊരിമണലിൽ പയർമണിപോലു- റഞ്ഞാടാം ഞാൻ (അലുവാമെയ്യാളേ..) അഷ്ടമഹാ അൽഭുതമീ സൈക്കിൾ യജ്ഞം അതു ശരിയാണതു ശരിയാണാമ്പിറന്നോനെ ഇതിലും വലിയ വേലകളെൻ കീശയിലുണ്ടേ ഒരു കൂറപ്പേൻപോലും അതിനകത്തില്ലേ നിനക്കതെങ്ങനെ അറിയാമെടി കുരുത്തംകെട്ട പെണ്ണേ പൊതുജനങ്ങടെ ഇടയ്ക്കതെല്ലാം വിളമ്പണമോ ഞാൻ (അലുവാമെയ്യാളേ..)