HomeKalyanarathriyil Malayalam Movieനദികൾ നദികൾMalayalam Lyricsനദികൾ നദികൾ LyricsMovie / AlbumKalyanarathriyil Malayalam MovieSinger(s)P LeelaMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനദികൾ നദികൾ നദികൾ നാണം കുണുങ്ങികൾ നദികൾ സഖികൾ സഖികൾ സഖികൾ സർവ്വാംഗ സുന്ദരികൾ സഖികൾ (നദികൾ... ) രാഗം താനം പല്ലവി പാടും വാനമ്പാടികൾ മാനത്തെ മഴവില്ലിൻ മാനസ പുത്രികൾ കാനനകന്യകൾ - കാനനകന്യകൾ (നദികൾ... ) കാമുകസന്നിധി തേടി പോകും കാമരൂപിണികൾ രാജഹംസങ്ങളെ മടിയിൽ വളർത്തും രാജകുമാരികൾ - രാജകുമാരികൾ (നദികൾ... )മലയാളം വരികൾ:നദികൾ നദികൾ നദികൾ നാണം കുണുങ്ങികൾ നദികൾ സഖികൾ സഖികൾ സഖികൾ സർവ്വാംഗ സുന്ദരികൾ സഖികൾ (നദികൾ... ) രാഗം താനം പല്ലവി പാടും വാനമ്പാടികൾ മാനത്തെ മഴവില്ലിൻ മാനസ പുത്രികൾ കാനനകന്യകൾ - കാനനകന്യകൾ (നദികൾ... ) കാമുകസന്നിധി തേടി പോകും കാമരൂപിണികൾ രാജഹംസങ്ങളെ മടിയിൽ വളർത്തും രാജകുമാരികൾ - രാജകുമാരികൾ (നദികൾ... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kalyanarathriyil Malayalam MovieView Movie Album →1966മാതളപ്പൂങ്കാവിലിന്നലെKalyanarathriyil Malayalam Movie • S JanakiKalyanarathriyil Malayalam MovieS JanakiRead Lyrics →1966
നദികൾ നദികൾ നദികൾ നാണം കുണുങ്ങികൾ നദികൾ സഖികൾ സഖികൾ സഖികൾ സർവ്വാംഗ സുന്ദരികൾ സഖികൾ (നദികൾ... ) രാഗം താനം പല്ലവി പാടും വാനമ്പാടികൾ മാനത്തെ മഴവില്ലിൻ മാനസ പുത്രികൾ കാനനകന്യകൾ - കാനനകന്യകൾ (നദികൾ... ) കാമുകസന്നിധി തേടി പോകും കാമരൂപിണികൾ രാജഹംസങ്ങളെ മടിയിൽ വളർത്തും രാജകുമാരികൾ - രാജകുമാരികൾ (നദികൾ... )