HomeKalyana Unnikal Malayalam Movieഇണപൂംതുമ്പികളേ ഇതിലേMalayalam Lyricsഇണപൂംതുമ്പികളേ ഇതിലേ Lyrics1997Movie / AlbumKalyana Unnikal Malayalam MovieSinger(s)Kj YesudasMusic DirectorMohan SitharaLyricistMadhu AlappuzhaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ മലരണിപൊയ്കകൾ മരതകക്കാവുകൾ പുലരികൾ സന്ധ്യകൾ പൗർണ്ണമിരാവുകൾ വിരുന്നൊരുക്കി ഇതിലേ ഓ ഇതിലേ ഇതിലേ ഓ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇതുവരെ മോഹങ്ങൾ തുടിക്കുന്ന മൊട്ടുകൾ ഇന്നൊന്നായ് വിടരുമ്പോൾ അവയുടെ മിഴിയിൽ എല്ലാമെല്ലാം പുതുവർണ്ണപ്പൊലിമകളായ് തെളിയുന്നൂ അവയുടെ ചുണ്ടിൽ എല്ലാമെല്ലാം തിരുമധുരം തിരുമധുരം പകരുന്നു ഇതിലേ ഓ ഇതിലേ ഇതിലേ ഓ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇതുവരെ സ്വപ്നങ്ങൾ കോർത്തോരു മാലകൾ ഇന്നു കഴുത്തിൽ ചാർത്തുമ്പോൾ അവയുടെ ഗന്ധം ഇരുകരളുകളിൽ ആറാത്ത സ്നേഹമായ് പടരുന്നു അവയുടെ പുളകം മണിയറതന്നിൽ ആനന്ദനിർവൃതിയായ് തീരുന്നു ഇതിലേ ഓ ഇതിലേ ഇതിലേ ഓ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേമലയാളം വരികൾ:ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ മലരണിപൊയ്കകൾ മരതകക്കാവുകൾ പുലരികൾ സന്ധ്യകൾ പൗർണ്ണമിരാവുകൾ വിരുന്നൊരുക്കി ഇതിലേ ഓ ഇതിലേ ഇതിലേ ഓ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇതുവരെ മോഹങ്ങൾ തുടിക്കുന്ന മൊട്ടുകൾ ഇന്നൊന്നായ് വിടരുമ്പോൾ അവയുടെ മിഴിയിൽ എല്ലാമെല്ലാം പുതുവർണ്ണപ്പൊലിമകളായ് തെളിയുന്നൂ അവയുടെ ചുണ്ടിൽ എല്ലാമെല്ലാം തിരുമധുരം തിരുമധുരം പകരുന്നു ഇതിലേ ഓ ഇതിലേ ഇതിലേ ഓ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇതുവരെ സ്വപ്നങ്ങൾ കോർത്തോരു മാലകൾ ഇന്നു കഴുത്തിൽ ചാർത്തുമ്പോൾ അവയുടെ ഗന്ധം ഇരുകരളുകളിൽ ആറാത്ത സ്നേഹമായ് പടരുന്നു അവയുടെ പുളകം മണിയറതന്നിൽ ആനന്ദനിർവൃതിയായ് തീരുന്നു ഇതിലേ ഓ ഇതിലേ ഇതിലേ ഓ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kalyana Unnikal Malayalam MovieView Movie Album →1997Aandippandaram PazhaniKalyana Unnikal Malayalam Movie • Jagannathan,Chandu JagannathanKalyana Unnikal Malayalam MovieJagannathan,Chandu JagannathanRead Lyrics →1997
ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ മലരണിപൊയ്കകൾ മരതകക്കാവുകൾ പുലരികൾ സന്ധ്യകൾ പൗർണ്ണമിരാവുകൾ വിരുന്നൊരുക്കി ഇതിലേ ഓ ഇതിലേ ഇതിലേ ഓ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇതുവരെ മോഹങ്ങൾ തുടിക്കുന്ന മൊട്ടുകൾ ഇന്നൊന്നായ് വിടരുമ്പോൾ അവയുടെ മിഴിയിൽ എല്ലാമെല്ലാം പുതുവർണ്ണപ്പൊലിമകളായ് തെളിയുന്നൂ അവയുടെ ചുണ്ടിൽ എല്ലാമെല്ലാം തിരുമധുരം തിരുമധുരം പകരുന്നു ഇതിലേ ഓ ഇതിലേ ഇതിലേ ഓ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇതുവരെ സ്വപ്നങ്ങൾ കോർത്തോരു മാലകൾ ഇന്നു കഴുത്തിൽ ചാർത്തുമ്പോൾ അവയുടെ ഗന്ധം ഇരുകരളുകളിൽ ആറാത്ത സ്നേഹമായ് പടരുന്നു അവയുടെ പുളകം മണിയറതന്നിൽ ആനന്ദനിർവൃതിയായ് തീരുന്നു ഇതിലേ ഓ ഇതിലേ ഇതിലേ ഓ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ ഇണപൂംതുമ്പികളേ ഇതിലേ ഇതിലേ