HomeKalpadukalനമ്മുടെ പണ്ടത്തെ കാരണോന്മാര്Malayalam Lyricsനമ്മുടെ പണ്ടത്തെ കാരണോന്മാര് Lyrics1962Movie / AlbumKalpadukalSinger(s)K P UdayabhanuMusic DirectorM B SreenivasanLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനമ്മുടെ പണ്ടത്തെ കാരണോന്മാര് അങ്കച്ചമയം ചമഞ്ഞുപോന്നു ചേകോന്മാരായി ജനിച്ചാല്‍ പിന്നെ വാള്‍ക്കണയില്‍ ചോറല്ലോ ചേകോന്മാര്ക്ക് അങ്കത്തിന്നാരാനും വന്നുപോയാല്‍ പോകാതെ കണ്ടങ്ങിരുന്നു കൂടാ വടക്കന്‍ ഞൊറി വെച്ചു ഞായം വെച്ചു തെക്കന്‍ ഞൊറി വെച്ചു കൂന്തല്‍ വെച്ചു പുലിവാലുഴിഞ്ഞങ്ങു കെട്ടീ കച്ച ചുരിക പരിച തൊഴുതെടുത്തു അങ്കം പിടിച്ചാലേ ചേകോരാവൂ പുലസ്യം അണിഞ്ഞാലേ നായരാവൂ മംഗല്യം അണിഞ്ഞാലേ നാരിയാവൂ പൂണൂലും ഇട്ടാലേ നമ്പൂരിയാവൂ പൂണൂലും ഇട്ടാലേ നമ്പൂരിയാവൂ നമ്മുടെ പണ്ടത്തെ കാരണോന്മാര് അങ്കച്ചമയം ചമഞ്ഞുപോന്നുമലയാളം വരികൾ:നമ്മുടെ പണ്ടത്തെ കാരണോന്മാര് അങ്കച്ചമയം ചമഞ്ഞുപോന്നു ചേകോന്മാരായി ജനിച്ചാല്‍ പിന്നെ വാള്‍ക്കണയില്‍ ചോറല്ലോ ചേകോന്മാര്ക്ക് അങ്കത്തിന്നാരാനും വന്നുപോയാല്‍ പോകാതെ കണ്ടങ്ങിരുന്നു കൂടാ വടക്കന്‍ ഞൊറി വെച്ചു ഞായം വെച്ചു തെക്കന്‍ ഞൊറി വെച്ചു കൂന്തല്‍ വെച്ചു പുലിവാലുഴിഞ്ഞങ്ങു കെട്ടീ കച്ച ചുരിക പരിച തൊഴുതെടുത്തു അങ്കം പിടിച്ചാലേ ചേകോരാവൂ പുലസ്യം അണിഞ്ഞാലേ നായരാവൂ മംഗല്യം അണിഞ്ഞാലേ നാരിയാവൂ പൂണൂലും ഇട്ടാലേ നമ്പൂരിയാവൂ പൂണൂലും ഇട്ടാലേ നമ്പൂരിയാവൂ നമ്മുടെ പണ്ടത്തെ കാരണോന്മാര് അങ്കച്ചമയം ചമഞ്ഞുപോന്നുLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KalpadukalView Movie Album →1962തേവാഴിത്തമ്പുരാന്റെ തിരുമുമ്പില്‍Kalpadukal • K P Udayabhanu,Shantha P NairKalpadukalK P Udayabhanu,Shantha P NairRead Lyrics →1962
നമ്മുടെ പണ്ടത്തെ കാരണോന്മാര് അങ്കച്ചമയം ചമഞ്ഞുപോന്നു ചേകോന്മാരായി ജനിച്ചാല്‍ പിന്നെ വാള്‍ക്കണയില്‍ ചോറല്ലോ ചേകോന്മാര്ക്ക് അങ്കത്തിന്നാരാനും വന്നുപോയാല്‍ പോകാതെ കണ്ടങ്ങിരുന്നു കൂടാ വടക്കന്‍ ഞൊറി വെച്ചു ഞായം വെച്ചു തെക്കന്‍ ഞൊറി വെച്ചു കൂന്തല്‍ വെച്ചു പുലിവാലുഴിഞ്ഞങ്ങു കെട്ടീ കച്ച ചുരിക പരിച തൊഴുതെടുത്തു അങ്കം പിടിച്ചാലേ ചേകോരാവൂ പുലസ്യം അണിഞ്ഞാലേ നായരാവൂ മംഗല്യം അണിഞ്ഞാലേ നാരിയാവൂ പൂണൂലും ഇട്ടാലേ നമ്പൂരിയാവൂ പൂണൂലും ഇട്ടാലേ നമ്പൂരിയാവൂ നമ്മുടെ പണ്ടത്തെ കാരണോന്മാര് അങ്കച്ചമയം ചമഞ്ഞുപോന്നു