HomeKallippennuകളിയാട്ടത്തിന്നെല്ലാക്കൂട്ടരുംMalayalam Lyricsകളിയാട്ടത്തിന്നെല്ലാക്കൂട്ടരും Lyrics1966Movie / AlbumKallippennuSinger(s)Kamukara Purushothaman, B VasanthaMusic DirectorB ChithambaranathLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകളിയാട്ടത്തിന്നെല്ലാക്കൂട്ടരും വാ ഞങ്ങടെ കളിയാട്ടത്തിനെല്ലാക്കൂട്ടരും വാ വാ വെക്കം കല്ലടിക്കോടന്‍ ചന്തയില്‍ നിന്നും കല്ലോ മാലേം വാങ്ങിവാ കളിയാട്ടത്തിന്നെല്ലാക്കൂട്ടരും വാ വാ വാ മുക്കുന്നിമാമലയില് മുല്ലവിരിയും മാസത്തില്‍ പൂത്ത പൂമരത്തില്‍ - പൂവാലങ്കിളി പാടുമ്പോൾ ഏഴുമലവാഴുമമ്മ കാവില്‍ വന്നു തുള്ളുമ്പോൾ (കളിയാട്ടം... ) അല്ലിപ്പൂങ്കണ്ണിണയില് - അഞ്ജനത്തിന് മയ്യെഴുതി ആമ്പലിതൾപ്പൂങ്കവിളിൽ കാട്ടുമഞ്ഞള്ച്ചാറുപൂശി വന്നാട്ടെ - കയ്യൊന്നു തന്നാട്ടേ പെണ്ണേ പുടവ വാങ്ങിക്കൊണ്ടു ചോടുവെച്ചു പാടിയാട്ടെ തൈത - തൈത - തൈത തങ്കമലക്കാവിലിന്നു താലപ്പൊല് വേലയെടി താമരപ്പൂ താലികെട്ടി താളമിട്ടു പാടിയാട്ടെ നിന്നോടെ ചന്തം ഒന്നു കണ്ടോട്ടേ പൊന്നെ തരിവള കയ്യിലിട്ടു താളമിട്ടു തുള്ളിയാട്ടെ തൈത - തൈത - തൈത....മലയാളം വരികൾ:കളിയാട്ടത്തിന്നെല്ലാക്കൂട്ടരും വാ ഞങ്ങടെ കളിയാട്ടത്തിനെല്ലാക്കൂട്ടരും വാ വാ വെക്കം കല്ലടിക്കോടന്‍ ചന്തയില്‍ നിന്നും കല്ലോ മാലേം വാങ്ങിവാ കളിയാട്ടത്തിന്നെല്ലാക്കൂട്ടരും വാ വാ വാ മുക്കുന്നിമാമലയില് മുല്ലവിരിയും മാസത്തില്‍ പൂത്ത പൂമരത്തില്‍ - പൂവാലങ്കിളി പാടുമ്പോൾ ഏഴുമലവാഴുമമ്മ കാവില്‍ വന്നു തുള്ളുമ്പോൾ (കളിയാട്ടം... ) അല്ലിപ്പൂങ്കണ്ണിണയില് - അഞ്ജനത്തിന് മയ്യെഴുതി ആമ്പലിതൾപ്പൂങ്കവിളിൽ കാട്ടുമഞ്ഞള്ച്ചാറുപൂശി വന്നാട്ടെ - കയ്യൊന്നു തന്നാട്ടേ പെണ്ണേ പുടവ വാങ്ങിക്കൊണ്ടു ചോടുവെച്ചു പാടിയാട്ടെ തൈത - തൈത - തൈത തങ്കമലക്കാവിലിന്നു താലപ്പൊല് വേലയെടി താമരപ്പൂ താലികെട്ടി താളമിട്ടു പാടിയാട്ടെ നിന്നോടെ ചന്തം ഒന്നു കണ്ടോട്ടേ പൊന്നെ തരിവള കയ്യിലിട്ടു താളമിട്ടു തുള്ളിയാട്ടെ തൈത - തൈത - തൈത....Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KallippennuView Movie Album →1966താരുണ്യത്തിന്റെ മോഹനമലര്‍വാടിKallippennu • Lr EeswariKallippennuLr EeswariRead Lyrics →1966
കളിയാട്ടത്തിന്നെല്ലാക്കൂട്ടരും വാ ഞങ്ങടെ കളിയാട്ടത്തിനെല്ലാക്കൂട്ടരും വാ വാ വെക്കം കല്ലടിക്കോടന്‍ ചന്തയില്‍ നിന്നും കല്ലോ മാലേം വാങ്ങിവാ കളിയാട്ടത്തിന്നെല്ലാക്കൂട്ടരും വാ വാ വാ മുക്കുന്നിമാമലയില് മുല്ലവിരിയും മാസത്തില്‍ പൂത്ത പൂമരത്തില്‍ - പൂവാലങ്കിളി പാടുമ്പോൾ ഏഴുമലവാഴുമമ്മ കാവില്‍ വന്നു തുള്ളുമ്പോൾ (കളിയാട്ടം... ) അല്ലിപ്പൂങ്കണ്ണിണയില് - അഞ്ജനത്തിന് മയ്യെഴുതി ആമ്പലിതൾപ്പൂങ്കവിളിൽ കാട്ടുമഞ്ഞള്ച്ചാറുപൂശി വന്നാട്ടെ - കയ്യൊന്നു തന്നാട്ടേ പെണ്ണേ പുടവ വാങ്ങിക്കൊണ്ടു ചോടുവെച്ചു പാടിയാട്ടെ തൈത - തൈത - തൈത തങ്കമലക്കാവിലിന്നു താലപ്പൊല് വേലയെടി താമരപ്പൂ താലികെട്ടി താളമിട്ടു പാടിയാട്ടെ നിന്നോടെ ചന്തം ഒന്നു കണ്ടോട്ടേ പൊന്നെ തരിവള കയ്യിലിട്ടു താളമിട്ടു തുള്ളിയാട്ടെ തൈത - തൈത - തൈത....