HomeKallichellammaകരിമുകിൽ കാട്ടിലെMalayalam Lyricsകരിമുകിൽ കാട്ടിലെ Lyrics1969Movie / AlbumKallichellammaSinger(s)P JayachandranMusic DirectorK RaghavanLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ കനകാംബരങ്ങള്‍ വാടി കടത്തുവള്ളം യാത്രയായി യാത്രയായീ കരയിൽ നീ മാത്രമായി (കരിമുകിൽ...) ഇനിയെന്നു കാണും നമ്മള് തിരമാല മെല്ലെ ചൊല്ലി (2) ചക്രവാളമാകെ നിന്റെ ഗദ്ഗദം മുഴങ്ങീടുന്നൂ (2) (കരിമുകിൽ...) കരയുന്ന രാക്കിളിയെ തിരിഞ്ഞൊന്നു നോക്കീടാതെ (2) മധുമാസ ചന്ദ്രലേഖ മടങ്ങുന്നു പള്ളിത്തേരില് (കരിമുകിൽ...)മലയാളം വരികൾ:കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ കനകാംബരങ്ങള്‍ വാടി കടത്തുവള്ളം യാത്രയായി യാത്രയായീ കരയിൽ നീ മാത്രമായി (കരിമുകിൽ...) ഇനിയെന്നു കാണും നമ്മള് തിരമാല മെല്ലെ ചൊല്ലി (2) ചക്രവാളമാകെ നിന്റെ ഗദ്ഗദം മുഴങ്ങീടുന്നൂ (2) (കരിമുകിൽ...) കരയുന്ന രാക്കിളിയെ തിരിഞ്ഞൊന്നു നോക്കീടാതെ (2) മധുമാസ ചന്ദ്രലേഖ മടങ്ങുന്നു പള്ളിത്തേരില് (കരിമുകിൽ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KallichellammaView Movie Album →1969കുന്നംകുളങ്ങരെKallichellamma • Adoor BhavaniKallichellammaAdoor BhavaniRead Lyrics →1969
കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ കനകാംബരങ്ങള്‍ വാടി കടത്തുവള്ളം യാത്രയായി യാത്രയായീ കരയിൽ നീ മാത്രമായി (കരിമുകിൽ...) ഇനിയെന്നു കാണും നമ്മള് തിരമാല മെല്ലെ ചൊല്ലി (2) ചക്രവാളമാകെ നിന്റെ ഗദ്ഗദം മുഴങ്ങീടുന്നൂ (2) (കരിമുകിൽ...) കരയുന്ന രാക്കിളിയെ തിരിഞ്ഞൊന്നു നോക്കീടാതെ (2) മധുമാസ ചന്ദ്രലേഖ മടങ്ങുന്നു പള്ളിത്തേരില് (കരിമുകിൽ...)