HomeKallayi Fmആത്മഭാവMalayalam Lyricsആത്മഭാവ Lyrics2018Movie / AlbumKallayi FmSinger(s)Sachin BaluMusic DirectorSachin BaluLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഹോ ...ആ ..ആ ആത്മഭാവ ഗായകാ രാഗതാള ലോലുപാ... പാൽനിലാവിൻ അലകളായ് പാടൂ പാടൂ നീ.... ജീവഗാന മാധുരി... ആത്മഭാവ ഗായകാ രാഗതാള ലോലുപാ... ദേവഗംഗ പോലുദാരമാം... ഗാന നിർജ്ജരീ ആ ഹിമാലയാദ്രി പോലെയാം സാന്ദ്ര വൈഖരി... അനുരാഗ യമുനാ നദിതൻ ആർദ്രമാം ശ്രുതി.... ആത്മഭാവ ഗായകാ രാഗതാള ലോലുപാ... ഏതപാര വാനസീമയിൽ പോയ്മറഞ്ഞു നീ.. പാടിടുന്നിതെന്നുമെങ്ങുമീ ഗാനവീചികൾ.... അതു മാറിൽ അണിയുന്നിതാ ഭൂമി രാപ്പകൽ.... ആത്മഭാവ ഗായകാ രാഗതാള ലോലുപാ... പാൽനിലാവിൻ അലകളായ് പാടൂ പാടൂ നീ.... ജീവഗാന മാധുരി... ആത്മഭാവ ഗായകാ രാഗതാള ലോലുപാ...മലയാളം വരികൾ:ഹോ ...ആ ..ആ ആത്മഭാവ ഗായകാ രാഗതാള ലോലുപാ... പാൽനിലാവിൻ അലകളായ് പാടൂ പാടൂ നീ.... ജീവഗാന മാധുരി... ആത്മഭാവ ഗായകാ രാഗതാള ലോലുപാ... ദേവഗംഗ പോലുദാരമാം... ഗാന നിർജ്ജരീ ആ ഹിമാലയാദ്രി പോലെയാം സാന്ദ്ര വൈഖരി... അനുരാഗ യമുനാ നദിതൻ ആർദ്രമാം ശ്രുതി.... ആത്മഭാവ ഗായകാ രാഗതാള ലോലുപാ... ഏതപാര വാനസീമയിൽ പോയ്മറഞ്ഞു നീ.. പാടിടുന്നിതെന്നുമെങ്ങുമീ ഗാനവീചികൾ.... അതു മാറിൽ അണിയുന്നിതാ ഭൂമി രാപ്പകൽ.... ആത്മഭാവ ഗായകാ രാഗതാള ലോലുപാ... പാൽനിലാവിൻ അലകളായ് പാടൂ പാടൂ നീ.... ജീവഗാന മാധുരി... ആത്മഭാവ ഗായകാ രാഗതാള ലോലുപാ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kallayi FmView Movie Album →2018ഈ സ്വപ്നങ്ങൾKallayi Fm • Ramshi AhamadKallayi FmRamshi AhamadRead Lyrics →2018
ഹോ ...ആ ..ആ ആത്മഭാവ ഗായകാ രാഗതാള ലോലുപാ... പാൽനിലാവിൻ അലകളായ് പാടൂ പാടൂ നീ.... ജീവഗാന മാധുരി... ആത്മഭാവ ഗായകാ രാഗതാള ലോലുപാ... ദേവഗംഗ പോലുദാരമാം... ഗാന നിർജ്ജരീ ആ ഹിമാലയാദ്രി പോലെയാം സാന്ദ്ര വൈഖരി... അനുരാഗ യമുനാ നദിതൻ ആർദ്രമാം ശ്രുതി.... ആത്മഭാവ ഗായകാ രാഗതാള ലോലുപാ... ഏതപാര വാനസീമയിൽ പോയ്മറഞ്ഞു നീ.. പാടിടുന്നിതെന്നുമെങ്ങുമീ ഗാനവീചികൾ.... അതു മാറിൽ അണിയുന്നിതാ ഭൂമി രാപ്പകൽ.... ആത്മഭാവ ഗായകാ രാഗതാള ലോലുപാ... പാൽനിലാവിൻ അലകളായ് പാടൂ പാടൂ നീ.... ജീവഗാന മാധുരി... ആത്മഭാവ ഗായകാ രാഗതാള ലോലുപാ...