HomeKalithozhiഇളനീർMalayalam Lyricsഇളനീർ Lyrics1971Movie / AlbumKalithozhiSinger(s)P MadhuriMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇളനീര്.... ഇളനീർ ഇളനീർ ഇളനീര് കന്നിത്തയ്യിലെ ഇളനീര് എടുക്കാം കുടിക്കാം ദാഹം തീർക്കാം (ഇളനീർ...) ഇട തിങ്ങി വളരും കടിഞ്ഞൂൽകുലയിലെ ഇളനീര് ഇതിനകത്തമൃതാണമൃത് കാറ്റ് കടക്കാത്ത കുമ്പിളിനുള്ളിലെ കുളിരു കുളിരു കുളിര് കുടിച്ചു നോക്കൂ കുടിച്ചു നോക്കൂ ഹുവാ ഹുവാ ഹുവ്വാ !! (ഇളനീർ...) ഇളവെയിൽ തഴുകി കവിളു തുടുത്തോരിളനീര് ഇതിനെന്തൊരഴകാണഴക് ആരും രുചിക്കാത്ത പാനപാത്രത്തിലെ ലഹരി ലഹരി ലഹരി രുചിച്ചു നോക്കൂ രുചിച്ചു നോക്കൂ ഹുവാ ഹുവാ ഹുവ്വാ !! (ഇളനീർ..) ഇളംപച്ച നിറമുള്ള റൗക്കയണിഞ്ഞോരിളനീര് ഇതിനുള്ളിൽ പളുങ്കാണു പളുങ്ക് വണ്ട് തുളയ്ക്കാത്ത തേൻമൊട്ടിനുള്ളിലെ പളുങ്ക് പളുങ്ക് പളുങ്ക് രുചിച്ചു നോക്കൂ രുചിച്ചു നോക്കൂ ഹുവാ ഹുവാ ഹുവ്വാ !! (ഇളനീർ..)മലയാളം വരികൾ:ഇളനീര്.... ഇളനീർ ഇളനീർ ഇളനീര് കന്നിത്തയ്യിലെ ഇളനീര് എടുക്കാം കുടിക്കാം ദാഹം തീർക്കാം (ഇളനീർ...) ഇട തിങ്ങി വളരും കടിഞ്ഞൂൽകുലയിലെ ഇളനീര് ഇതിനകത്തമൃതാണമൃത് കാറ്റ് കടക്കാത്ത കുമ്പിളിനുള്ളിലെ കുളിരു കുളിരു കുളിര് കുടിച്ചു നോക്കൂ കുടിച്ചു നോക്കൂ ഹുവാ ഹുവാ ഹുവ്വാ !! (ഇളനീർ...) ഇളവെയിൽ തഴുകി കവിളു തുടുത്തോരിളനീര് ഇതിനെന്തൊരഴകാണഴക് ആരും രുചിക്കാത്ത പാനപാത്രത്തിലെ ലഹരി ലഹരി ലഹരി രുചിച്ചു നോക്കൂ രുചിച്ചു നോക്കൂ ഹുവാ ഹുവാ ഹുവ്വാ !! (ഇളനീർ..) ഇളംപച്ച നിറമുള്ള റൗക്കയണിഞ്ഞോരിളനീര് ഇതിനുള്ളിൽ പളുങ്കാണു പളുങ്ക് വണ്ട് തുളയ്ക്കാത്ത തേൻമൊട്ടിനുള്ളിലെ പളുങ്ക് പളുങ്ക് പളുങ്ക് രുചിച്ചു നോക്കൂ രുചിച്ചു നോക്കൂ ഹുവാ ഹുവാ ഹുവ്വാ !! (ഇളനീർ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KalithozhiView Movie Album →1971കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങിKalithozhi • P SusheelaKalithozhiP SusheelaRead Lyrics →1971
ഇളനീര്.... ഇളനീർ ഇളനീർ ഇളനീര് കന്നിത്തയ്യിലെ ഇളനീര് എടുക്കാം കുടിക്കാം ദാഹം തീർക്കാം (ഇളനീർ...) ഇട തിങ്ങി വളരും കടിഞ്ഞൂൽകുലയിലെ ഇളനീര് ഇതിനകത്തമൃതാണമൃത് കാറ്റ് കടക്കാത്ത കുമ്പിളിനുള്ളിലെ കുളിരു കുളിരു കുളിര് കുടിച്ചു നോക്കൂ കുടിച്ചു നോക്കൂ ഹുവാ ഹുവാ ഹുവ്വാ !! (ഇളനീർ...) ഇളവെയിൽ തഴുകി കവിളു തുടുത്തോരിളനീര് ഇതിനെന്തൊരഴകാണഴക് ആരും രുചിക്കാത്ത പാനപാത്രത്തിലെ ലഹരി ലഹരി ലഹരി രുചിച്ചു നോക്കൂ രുചിച്ചു നോക്കൂ ഹുവാ ഹുവാ ഹുവ്വാ !! (ഇളനീർ..) ഇളംപച്ച നിറമുള്ള റൗക്കയണിഞ്ഞോരിളനീര് ഇതിനുള്ളിൽ പളുങ്കാണു പളുങ്ക് വണ്ട് തുളയ്ക്കാത്ത തേൻമൊട്ടിനുള്ളിലെ പളുങ്ക് പളുങ്ക് പളുങ്ക് രുചിച്ചു നോക്കൂ രുചിച്ചു നോക്കൂ ഹുവാ ഹുവാ ഹുവ്വാ !! (ഇളനീർ..)