HomeKalithozhanഉറക്കമില്ലേMalayalam Lyricsഉറക്കമില്ലേ LyricsMovie / AlbumKalithozhanSinger(s)S JanakiMusic DirectorG DevarajanLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉറക്കമില്ലേ....എന്റെ കളിത്തോഴനിനിയുമിന്നുറക്കമില്ലേ.. മാനത്തു വെണ്ണിലാവു മയങ്ങിയല്ലോ മധുമാസപുഷ്പങ്ങളും മയങ്ങിയല്ലോ മണിയറ കൂട്ടിനുള്ളില്‍ മലര് മഞ്ചം വിരിച്ചിട്ടും കളിത്തോഴനിനിയും ഇന്നുറക്കമില്ലേ എന്റെ കാണായ ദേവനിന്നുറക്കമില്ലേ (മാനത്തു വെണ്ണിലാവു... ) കണ്ണുകളില്‍ നിദ്രയാകും കളഹംസം വരുന്നില്ലേ എന്മടിയില് തല ചായ്കാന്‍ തിടുക്കമില്ലേ (2) പ്രേമത്തിന് യമുനയില്‍ - താമരത്തോണിയില്‍ ഓമനയെ കൊണ്ടുപോകാന്‍ ഒരുക്കമില്ലേ - നിന്റെ ഓമനയെ കൊണ്ടു പോകാന്‍ ഒരുക്കമില്ലേ (2) (മാനത്തു വെണ്ണിലാവു... ) മധുവിധുരാത്രിയുടെ പരിമളം മായുംമുന്പെ പ്രണയത്തിന് മുന്തിരി പുളിച്ചുവെന്നോ (2) കസവിന്റെ കോടി വാങ്ങി - കൈ പിടിച്ചിറങ്ങിയ കളിത്തോഴിയോടു പോലും മടുത്തുവെന്നോ നിന്റെ കളിത്തോഴിയോടു പോലും മടുത്തുവെന്നോ (2) (മാനത്തു വെണ്ണിലാവു... )മലയാളം വരികൾ:ഉറക്കമില്ലേ....എന്റെ കളിത്തോഴനിനിയുമിന്നുറക്കമില്ലേ.. മാനത്തു വെണ്ണിലാവു മയങ്ങിയല്ലോ മധുമാസപുഷ്പങ്ങളും മയങ്ങിയല്ലോ മണിയറ കൂട്ടിനുള്ളില്‍ മലര് മഞ്ചം വിരിച്ചിട്ടും കളിത്തോഴനിനിയും ഇന്നുറക്കമില്ലേ എന്റെ കാണായ ദേവനിന്നുറക്കമില്ലേ (മാനത്തു വെണ്ണിലാവു... ) കണ്ണുകളില്‍ നിദ്രയാകും കളഹംസം വരുന്നില്ലേ എന്മടിയില് തല ചായ്കാന്‍ തിടുക്കമില്ലേ (2) പ്രേമത്തിന് യമുനയില്‍ - താമരത്തോണിയില്‍ ഓമനയെ കൊണ്ടുപോകാന്‍ ഒരുക്കമില്ലേ - നിന്റെ ഓമനയെ കൊണ്ടു പോകാന്‍ ഒരുക്കമില്ലേ (2) (മാനത്തു വെണ്ണിലാവു... ) മധുവിധുരാത്രിയുടെ പരിമളം മായുംമുന്പെ പ്രണയത്തിന് മുന്തിരി പുളിച്ചുവെന്നോ (2) കസവിന്റെ കോടി വാങ്ങി - കൈ പിടിച്ചിറങ്ങിയ കളിത്തോഴിയോടു പോലും മടുത്തുവെന്നോ നിന്റെ കളിത്തോഴിയോടു പോലും മടുത്തുവെന്നോ (2) (മാനത്തു വെണ്ണിലാവു... )Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KalithozhanView Movie Album →Songമാളികമേലൊരു മണ്ണാത്തിക്കിളിKalithozhan • Am Raja,S Janaki,ChorusKalithozhanAm Raja,S Janaki,ChorusRead Lyrics →Malayalam
ഉറക്കമില്ലേ....എന്റെ കളിത്തോഴനിനിയുമിന്നുറക്കമില്ലേ.. മാനത്തു വെണ്ണിലാവു മയങ്ങിയല്ലോ മധുമാസപുഷ്പങ്ങളും മയങ്ങിയല്ലോ മണിയറ കൂട്ടിനുള്ളില്‍ മലര് മഞ്ചം വിരിച്ചിട്ടും കളിത്തോഴനിനിയും ഇന്നുറക്കമില്ലേ എന്റെ കാണായ ദേവനിന്നുറക്കമില്ലേ (മാനത്തു വെണ്ണിലാവു... ) കണ്ണുകളില്‍ നിദ്രയാകും കളഹംസം വരുന്നില്ലേ എന്മടിയില് തല ചായ്കാന്‍ തിടുക്കമില്ലേ (2) പ്രേമത്തിന് യമുനയില്‍ - താമരത്തോണിയില്‍ ഓമനയെ കൊണ്ടുപോകാന്‍ ഒരുക്കമില്ലേ - നിന്റെ ഓമനയെ കൊണ്ടു പോകാന്‍ ഒരുക്കമില്ലേ (2) (മാനത്തു വെണ്ണിലാവു... ) മധുവിധുരാത്രിയുടെ പരിമളം മായുംമുന്പെ പ്രണയത്തിന് മുന്തിരി പുളിച്ചുവെന്നോ (2) കസവിന്റെ കോടി വാങ്ങി - കൈ പിടിച്ചിറങ്ങിയ കളിത്തോഴിയോടു പോലും മടുത്തുവെന്നോ നിന്റെ കളിത്തോഴിയോടു പോലും മടുത്തുവെന്നോ (2) (മാനത്തു വെണ്ണിലാവു... )