HomeAradhanaKalippattam PaavakalMalayalam LyricsKalippattam Paavakal LyricsMovie / AlbumAradhanaSinger(s)P JayachandranMusic DirectorK J JoyLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുഞ്ഞുങ്ങളേ പെണ്ണുങ്ങളേകുഞ്ഞുങ്ങളേ പെണ്ണുങ്ങളേ വന്നാട്ടെ വന്നാട്ടേതലകുലുക്കും ബൊമ്മ കണ്ണടിയ്ക്കും ബൊമ്മചാഞ്ചാടും ബൊമ്മ പല്ലിളിയ്ക്കും ബൊമ്മസോപ്പ് ചീപ്പ് കളിവാച്ച് കളിത്തോക്ക്കല്ലുമാലയുണ്ടല്ലോവന്നാട്ടേ എല്ലാരും വന്നാട്ടേകണ്ടാട്ടെ കൺനിറയെ കണ്ടാട്ടേ(കുഞ്ഞുങ്ങളേ.....) മിടുമിടുക്കൻ കുട്ടികളേ കിലുകിലുക്കാം പെട്ടികളേപന്തു വേണ്ടേ ഓലപ്പീപ്പി വേണ്ടേ (2)ഇന്നത്തെ കുട്ടികൾ നാടിന്റെ ശില്പികൾഇന്നത്തെ കുട്ടികൾ നാടിന്റെ ശില്പികൾവരുവിൻ വരുവിൻ വരുവിൻ വന്നു വാങ്ങുവിൻ തലകുലുക്കും ബൊമ്മ കണ്ണടിയ്ക്കും ബൊമ്മചാഞ്ചാടും ബൊമ്മ പല്ലിളിയ്ക്കും ബൊമ്മസോപ്പ് ചീപ്പ് കളിവാച്ച് കളിത്തോക്ക്കല്ലുമാലയുണ്ടല്ലോവന്നാട്ടേ എല്ലാരും വന്നാട്ടേകണ്ടാട്ടെ കൺനിറയെ കണ്ടാട്ടേ അണിഞ്ഞൊരുങ്ങും കന്യകളേ അല്ലിമലർത്തളിരുകളേസെന്റ് വേണ്ടേ ചാന്തുപൊട്ടു വേണ്ടേ (2)ഇന്നത്തെ കന്യകൾ നാടിന്റെ കണ്ണികൾഇന്നത്തെ കന്യകൾ നാടിന്റെ കണ്ണികൾവരുവിൻ വരുവിൻ വരുവിൻ വന്നു വാങ്ങുവിൻ തലകുലുക്കും ബൊമ്മ കണ്ണടിയ്ക്കും ബൊമ്മചാഞ്ചാടും ബൊമ്മ പല്ലിളിയ്ക്കും ബൊമ്മസോപ്പ് ചീപ്പ് കളിവാച്ച് കളിത്തോക്ക്കല്ലുമാലയുണ്ടല്ലോ വന്നാട്ടേ എല്ലാരും വന്നാട്ടേകണ്ടാട്ടെ കൺനിറയെ കണ്ടാട്ടേ...അഹാ ഹാ...മലയാളം വരികൾ:കുഞ്ഞുങ്ങളേ പെണ്ണുങ്ങളേകുഞ്ഞുങ്ങളേ പെണ്ണുങ്ങളേ വന്നാട്ടെ വന്നാട്ടേതലകുലുക്കും ബൊമ്മ കണ്ണടിയ്ക്കും ബൊമ്മചാഞ്ചാടും ബൊമ്മ പല്ലിളിയ്ക്കും ബൊമ്മസോപ്പ് ചീപ്പ് കളിവാച്ച് കളിത്തോക്ക്കല്ലുമാലയുണ്ടല്ലോവന്നാട്ടേ എല്ലാരും വന്നാട്ടേകണ്ടാട്ടെ കൺനിറയെ കണ്ടാട്ടേ(കുഞ്ഞുങ്ങളേ.....) മിടുമിടുക്കൻ കുട്ടികളേ കിലുകിലുക്കാം പെട്ടികളേപന്തു വേണ്ടേ ഓലപ്പീപ്പി വേണ്ടേ (2)ഇന്നത്തെ കുട്ടികൾ നാടിന്റെ ശില്പികൾഇന്നത്തെ കുട്ടികൾ നാടിന്റെ ശില്പികൾവരുവിൻ വരുവിൻ വരുവിൻ വന്നു വാങ്ങുവിൻ തലകുലുക്കും ബൊമ്മ കണ്ണടിയ്ക്കും ബൊമ്മചാഞ്ചാടും ബൊമ്മ പല്ലിളിയ്ക്കും ബൊമ്മസോപ്പ് ചീപ്പ് കളിവാച്ച് കളിത്തോക്ക്കല്ലുമാലയുണ്ടല്ലോവന്നാട്ടേ എല്ലാരും വന്നാട്ടേകണ്ടാട്ടെ കൺനിറയെ കണ്ടാട്ടേ അണിഞ്ഞൊരുങ്ങും കന്യകളേ അല്ലിമലർത്തളിരുകളേസെന്റ് വേണ്ടേ ചാന്തുപൊട്ടു വേണ്ടേ (2)ഇന്നത്തെ കന്യകൾ നാടിന്റെ കണ്ണികൾഇന്നത്തെ കന്യകൾ നാടിന്റെ കണ്ണികൾവരുവിൻ വരുവിൻ വരുവിൻ വന്നു വാങ്ങുവിൻ തലകുലുക്കും ബൊമ്മ കണ്ണടിയ്ക്കും ബൊമ്മചാഞ്ചാടും ബൊമ്മ പല്ലിളിയ്ക്കും ബൊമ്മസോപ്പ് ചീപ്പ് കളിവാച്ച് കളിത്തോക്ക്കല്ലുമാലയുണ്ടല്ലോ വന്നാട്ടേ എല്ലാരും വന്നാട്ടേകണ്ടാട്ടെ കൺനിറയെ കണ്ടാട്ടേ...അഹാ ഹാ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AradhanaView Movie Album →Songതാളം താളത്തിൽ താളമിടുംAradhana • Kj Yesudas,S JanakiAradhanaKj Yesudas,S JanakiRead Lyrics →Malayalam
കുഞ്ഞുങ്ങളേ പെണ്ണുങ്ങളേകുഞ്ഞുങ്ങളേ പെണ്ണുങ്ങളേ വന്നാട്ടെ വന്നാട്ടേതലകുലുക്കും ബൊമ്മ കണ്ണടിയ്ക്കും ബൊമ്മചാഞ്ചാടും ബൊമ്മ പല്ലിളിയ്ക്കും ബൊമ്മസോപ്പ് ചീപ്പ് കളിവാച്ച് കളിത്തോക്ക്കല്ലുമാലയുണ്ടല്ലോവന്നാട്ടേ എല്ലാരും വന്നാട്ടേകണ്ടാട്ടെ കൺനിറയെ കണ്ടാട്ടേ(കുഞ്ഞുങ്ങളേ.....) മിടുമിടുക്കൻ കുട്ടികളേ കിലുകിലുക്കാം പെട്ടികളേപന്തു വേണ്ടേ ഓലപ്പീപ്പി വേണ്ടേ (2)ഇന്നത്തെ കുട്ടികൾ നാടിന്റെ ശില്പികൾഇന്നത്തെ കുട്ടികൾ നാടിന്റെ ശില്പികൾവരുവിൻ വരുവിൻ വരുവിൻ വന്നു വാങ്ങുവിൻ തലകുലുക്കും ബൊമ്മ കണ്ണടിയ്ക്കും ബൊമ്മചാഞ്ചാടും ബൊമ്മ പല്ലിളിയ്ക്കും ബൊമ്മസോപ്പ് ചീപ്പ് കളിവാച്ച് കളിത്തോക്ക്കല്ലുമാലയുണ്ടല്ലോവന്നാട്ടേ എല്ലാരും വന്നാട്ടേകണ്ടാട്ടെ കൺനിറയെ കണ്ടാട്ടേ അണിഞ്ഞൊരുങ്ങും കന്യകളേ അല്ലിമലർത്തളിരുകളേസെന്റ് വേണ്ടേ ചാന്തുപൊട്ടു വേണ്ടേ (2)ഇന്നത്തെ കന്യകൾ നാടിന്റെ കണ്ണികൾഇന്നത്തെ കന്യകൾ നാടിന്റെ കണ്ണികൾവരുവിൻ വരുവിൻ വരുവിൻ വന്നു വാങ്ങുവിൻ തലകുലുക്കും ബൊമ്മ കണ്ണടിയ്ക്കും ബൊമ്മചാഞ്ചാടും ബൊമ്മ പല്ലിളിയ്ക്കും ബൊമ്മസോപ്പ് ചീപ്പ് കളിവാച്ച് കളിത്തോക്ക്കല്ലുമാലയുണ്ടല്ലോ വന്നാട്ടേ എല്ലാരും വന്നാട്ടേകണ്ടാട്ടെ കൺനിറയെ കണ്ടാട്ടേ...അഹാ ഹാ...