HomeKalariഇളമാന്‍ കിടാവുപോല്‍Malayalam Lyricsഇളമാന്‍ കിടാവുപോല്‍ Lyrics1991Movie / AlbumKalariSinger(s)Kj Yesudas, K S ChithraMusic DirectorDarshan RamanLyricistKaithapram Damodaran NamboothiriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവണ്‍ റ്റൂ ത്രീ ഫോർ ..വണ്‍ റ്റൂ ത്രീ ഫോർ ..ഇളമാന്‍ കിടാവുപോല്‍ പൂമെയ് വഴങ്ങുവാന്‍ തൊട്ടാല്‍ തുടിക്കുവാന്‍ ഉള്ളം മദിക്കുവാന്‍ ഒത്തിരി മേനി ഒതുക്കിയൊരുങ്ങാന്‍ അമ്പിളിപോലെ മെലിഞ്ഞോളായ്ഒന്നു പോന്നാട്ടേ... (2) പേടിത്തൊണ്ടനു കുത്തിനടക്കാന്‍ ആടിക്കൊമ്പുണ്ട് കാളക്കൂറ്റനു തേടിനടക്കാന്‍ മുക്കണി മുഖമുണ്ട് (2)തൊട്ടാവാടിക്കൂടുണ്ടേ ഏയ് ഏയ്കേട്ടാല് ആടിപ്പാട്ടുണ്ടേകണ്ടാലോടിയൊളിക്കാനക്കരെ മാമനുറങ്ങണ വീടുണ്ടേഅതില് ഒരരിയമുറിയില് നിധികളഖിലമുണ്ടേ ഇളമാന്‍ കിടാവുപോല്‍ പൂമെയ് വഴങ്ങുവാന്‍ തൊട്ടാല്‍ തുടിക്കുവാന്‍ ഉള്ളം മദിക്കുവാന്‍ ഒത്തിരി മേനി ഒതുക്കിയൊരുങ്ങാന്‍ അമ്പിളിപോലെ മെലിഞ്ഞോളായ്ഒന്നു പോന്നാട്ടേ... ഹേയ് കാലംമാറും നേരത്തിത്തിരി മാറിനടന്നേ പോനേരംമങ്ങും നേരത്തിന്നിനി ഇടവഴി തേടിക്കോ (2)വാക്കിലരങ്ങു കൊഴുപ്പിച്ചോ ഹേ ഹേഎല്ലിനുറപ്പു മുറുക്കിക്കോ...കൂട്ടംമാറി നടക്കുമ്പോഴാപ്പന്തലിലന്തിയുറങ്ങിക്കോഅവിടെ അരികെ മുറിയില്‍ നിറയെ മധുരമുണ്ടേ ഇളമാന്‍ കിടാവുപോല്‍ പൂമെയ് വഴങ്ങുവാന്‍ തൊട്ടാല്‍ തുടിക്കുവാന്‍ ഉള്ളം മദിക്കുവാന്‍ ഒത്തിരി മേനി ഒതുക്കിയൊരുങ്ങാന്‍ അമ്പിളിപോലെ മെലിഞ്ഞോളായ്ഒന്നു പോന്നാട്ടേ... ഹേയ് ഹേയ്മലയാളം വരികൾ:വണ്‍ റ്റൂ ത്രീ ഫോർ ..വണ്‍ റ്റൂ ത്രീ ഫോർ ..ഇളമാന്‍ കിടാവുപോല്‍ പൂമെയ് വഴങ്ങുവാന്‍ തൊട്ടാല്‍ തുടിക്കുവാന്‍ ഉള്ളം മദിക്കുവാന്‍ ഒത്തിരി മേനി ഒതുക്കിയൊരുങ്ങാന്‍ അമ്പിളിപോലെ മെലിഞ്ഞോളായ്ഒന്നു പോന്നാട്ടേ... (2) പേടിത്തൊണ്ടനു കുത്തിനടക്കാന്‍ ആടിക്കൊമ്പുണ്ട് കാളക്കൂറ്റനു തേടിനടക്കാന്‍ മുക്കണി മുഖമുണ്ട് (2)തൊട്ടാവാടിക്കൂടുണ്ടേ ഏയ് ഏയ്കേട്ടാല് ആടിപ്പാട്ടുണ്ടേകണ്ടാലോടിയൊളിക്കാനക്കരെ മാമനുറങ്ങണ വീടുണ്ടേഅതില് ഒരരിയമുറിയില് നിധികളഖിലമുണ്ടേ ഇളമാന്‍ കിടാവുപോല്‍ പൂമെയ് വഴങ്ങുവാന്‍ തൊട്ടാല്‍ തുടിക്കുവാന്‍ ഉള്ളം മദിക്കുവാന്‍ ഒത്തിരി മേനി ഒതുക്കിയൊരുങ്ങാന്‍ അമ്പിളിപോലെ മെലിഞ്ഞോളായ്ഒന്നു പോന്നാട്ടേ... ഹേയ് കാലംമാറും നേരത്തിത്തിരി മാറിനടന്നേ പോനേരംമങ്ങും നേരത്തിന്നിനി ഇടവഴി തേടിക്കോ (2)വാക്കിലരങ്ങു കൊഴുപ്പിച്ചോ ഹേ ഹേഎല്ലിനുറപ്പു മുറുക്കിക്കോ...കൂട്ടംമാറി നടക്കുമ്പോഴാപ്പന്തലിലന്തിയുറങ്ങിക്കോഅവിടെ അരികെ മുറിയില്‍ നിറയെ മധുരമുണ്ടേ ഇളമാന്‍ കിടാവുപോല്‍ പൂമെയ് വഴങ്ങുവാന്‍ തൊട്ടാല്‍ തുടിക്കുവാന്‍ ഉള്ളം മദിക്കുവാന്‍ ഒത്തിരി മേനി ഒതുക്കിയൊരുങ്ങാന്‍ അമ്പിളിപോലെ മെലിഞ്ഞോളായ്ഒന്നു പോന്നാട്ടേ... ഹേയ് ഹേയ്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KalariView Movie Album →1991നീഹാരം പൊഴിയാറായ്Kalari • Kj Yesudas,K S ChithraKalariKj Yesudas,K S ChithraRead Lyrics →1991
വണ്‍ റ്റൂ ത്രീ ഫോർ ..വണ്‍ റ്റൂ ത്രീ ഫോർ ..ഇളമാന്‍ കിടാവുപോല്‍ പൂമെയ് വഴങ്ങുവാന്‍ തൊട്ടാല്‍ തുടിക്കുവാന്‍ ഉള്ളം മദിക്കുവാന്‍ ഒത്തിരി മേനി ഒതുക്കിയൊരുങ്ങാന്‍ അമ്പിളിപോലെ മെലിഞ്ഞോളായ്ഒന്നു പോന്നാട്ടേ... (2) പേടിത്തൊണ്ടനു കുത്തിനടക്കാന്‍ ആടിക്കൊമ്പുണ്ട് കാളക്കൂറ്റനു തേടിനടക്കാന്‍ മുക്കണി മുഖമുണ്ട് (2)തൊട്ടാവാടിക്കൂടുണ്ടേ ഏയ് ഏയ്കേട്ടാല് ആടിപ്പാട്ടുണ്ടേകണ്ടാലോടിയൊളിക്കാനക്കരെ മാമനുറങ്ങണ വീടുണ്ടേഅതില് ഒരരിയമുറിയില് നിധികളഖിലമുണ്ടേ ഇളമാന്‍ കിടാവുപോല്‍ പൂമെയ് വഴങ്ങുവാന്‍ തൊട്ടാല്‍ തുടിക്കുവാന്‍ ഉള്ളം മദിക്കുവാന്‍ ഒത്തിരി മേനി ഒതുക്കിയൊരുങ്ങാന്‍ അമ്പിളിപോലെ മെലിഞ്ഞോളായ്ഒന്നു പോന്നാട്ടേ... ഹേയ് കാലംമാറും നേരത്തിത്തിരി മാറിനടന്നേ പോനേരംമങ്ങും നേരത്തിന്നിനി ഇടവഴി തേടിക്കോ (2)വാക്കിലരങ്ങു കൊഴുപ്പിച്ചോ ഹേ ഹേഎല്ലിനുറപ്പു മുറുക്കിക്കോ...കൂട്ടംമാറി നടക്കുമ്പോഴാപ്പന്തലിലന്തിയുറങ്ങിക്കോഅവിടെ അരികെ മുറിയില്‍ നിറയെ മധുരമുണ്ടേ ഇളമാന്‍ കിടാവുപോല്‍ പൂമെയ് വഴങ്ങുവാന്‍ തൊട്ടാല്‍ തുടിക്കുവാന്‍ ഉള്ളം മദിക്കുവാന്‍ ഒത്തിരി മേനി ഒതുക്കിയൊരുങ്ങാന്‍ അമ്പിളിപോലെ മെലിഞ്ഞോളായ്ഒന്നു പോന്നാട്ടേ... ഹേയ് ഹേയ്