HomeKalame NinakkabhinandanamMalayalam LyricsKalame Ninakkabhinandanam LyricsSinger(s)Kj YesudasMusic DirectorKj YesudasLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇന്നലെ വാനിൽ മദിച്ചു നീന്തികരിമുകിൽ ജഡയുള്ള കർക്കിടകംഇന്നു വെളുത്തപ്പോൾ ആവണിത്തെളിവാനിൽവെണ്മുകിൽ വൈജയന്തി നിരന്നു നിന്നു(കാലമേ...) കാർമുകിൽ ചൊരിയും കണ്ണീരിൽ നീന്തിമന്ദാരമലർക്കൊടി വിറച്ചു നിന്നുചിങ്ങമണഞ്ഞപ്പോൾ പൊൻ വെയിലുണർന്നപ്പോൾപൊന്നിട്ടു മലർച്ചെടി ചിരിച്ചു നിന്നു(കാലമേ...)മലയാളം വരികൾ:ഇന്നലെ വാനിൽ മദിച്ചു നീന്തികരിമുകിൽ ജഡയുള്ള കർക്കിടകംഇന്നു വെളുത്തപ്പോൾ ആവണിത്തെളിവാനിൽവെണ്മുകിൽ വൈജയന്തി നിരന്നു നിന്നു(കാലമേ...) കാർമുകിൽ ചൊരിയും കണ്ണീരിൽ നീന്തിമന്ദാരമലർക്കൊടി വിറച്ചു നിന്നുചിങ്ങമണഞ്ഞപ്പോൾ പൊൻ വെയിലുണർന്നപ്പോൾപൊന്നിട്ടു മലർച്ചെടി ചിരിച്ചു നിന്നു(കാലമേ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
ഇന്നലെ വാനിൽ മദിച്ചു നീന്തികരിമുകിൽ ജഡയുള്ള കർക്കിടകംഇന്നു വെളുത്തപ്പോൾ ആവണിത്തെളിവാനിൽവെണ്മുകിൽ വൈജയന്തി നിരന്നു നിന്നു(കാലമേ...) കാർമുകിൽ ചൊരിയും കണ്ണീരിൽ നീന്തിമന്ദാരമലർക്കൊടി വിറച്ചു നിന്നുചിങ്ങമണഞ്ഞപ്പോൾ പൊൻ വെയിലുണർന്നപ്പോൾപൊന്നിട്ടു മലർച്ചെടി ചിരിച്ചു നിന്നു(കാലമേ...)