HomeKalam Paranjathപൊരുതി വീണMalayalam Lyricsപൊരുതി വീണ Lyrics2019Movie / AlbumKalam ParanjathSinger(s)Kg MarcoseMusic DirectorMohan SitharaLyricistEngandiyoor ChandrasekharanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓ .. ചെങ്കൊടി ചോട്ടിലെ അവകാശബോധത്തിൽ ജീവൻ കൊടുത്തു നിറഞ്ഞു നിന്നോ ജീവൻ കൊടുത്തു നിറഞ്ഞു നിന്നോ പൊരുതി വീണ സഖാക്കളേ പോർക്കളത്തിൻ ധീരരേ ... നെഞ്ചിലെ ചുടുചോരയിൽ ചരിതമെഴുതിയ വീരരേ ... സഖാക്കളേ ...സഖാക്കളേ ...സഖാക്കളേ ... സഖാക്കളേ ...സഖാക്കളേ ... പൊരുതി വീണ സഖാക്കളേ പോർക്കളത്തിൻ ധീരരേ ... നെഞ്ചിലെ ചുടുചോരയിൽ ചരിതമെഴുതിയ വീരരേ ... പധിതർക്ക് കാവലായ് പന്തമായി നിന്നവർ അധികാരവർഗ്ഗത്തെ വിരൽചൂണ്ടി നിന്നവർ (2) ഓ ...ഓ പണിയാളായ് വാഴ്ത്തീടും നിങ്ങളെ അവരെന്നും നെഞ്ചിലേറ്റും അവരെന്നും നെഞ്ചിലേറ്റും പൊരുതി വീണ സഖാക്കളേ പോർക്കളത്തിൻ ധീരരേ ... നെഞ്ചിലെ ചുടുചോരയിൽ ചരിതമെഴുതിയ വീരരേ ...മലയാളം വരികൾ:ഓ .. ചെങ്കൊടി ചോട്ടിലെ അവകാശബോധത്തിൽ ജീവൻ കൊടുത്തു നിറഞ്ഞു നിന്നോ ജീവൻ കൊടുത്തു നിറഞ്ഞു നിന്നോ പൊരുതി വീണ സഖാക്കളേ പോർക്കളത്തിൻ ധീരരേ ... നെഞ്ചിലെ ചുടുചോരയിൽ ചരിതമെഴുതിയ വീരരേ ... സഖാക്കളേ ...സഖാക്കളേ ...സഖാക്കളേ ... സഖാക്കളേ ...സഖാക്കളേ ... പൊരുതി വീണ സഖാക്കളേ പോർക്കളത്തിൻ ധീരരേ ... നെഞ്ചിലെ ചുടുചോരയിൽ ചരിതമെഴുതിയ വീരരേ ... പധിതർക്ക് കാവലായ് പന്തമായി നിന്നവർ അധികാരവർഗ്ഗത്തെ വിരൽചൂണ്ടി നിന്നവർ (2) ഓ ...ഓ പണിയാളായ് വാഴ്ത്തീടും നിങ്ങളെ അവരെന്നും നെഞ്ചിലേറ്റും അവരെന്നും നെഞ്ചിലേറ്റും പൊരുതി വീണ സഖാക്കളേ പോർക്കളത്തിൻ ധീരരേ ... നെഞ്ചിലെ ചുടുചോരയിൽ ചരിതമെഴുതിയ വീരരേ ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kalam ParanjathView Movie Album →2019ThillankeriyileKalam Paranjath • P Jayachandran,Kg Marcose,Joyse Surendran,Apoorva Pradeep,Jisha,Salih HaneefKalam ParanjathP Jayachandran,Kg Marcose,Joyse Surendran,Apoorva Pradeep,Jisha,Salih HaneefRead Lyrics →2019
ഓ .. ചെങ്കൊടി ചോട്ടിലെ അവകാശബോധത്തിൽ ജീവൻ കൊടുത്തു നിറഞ്ഞു നിന്നോ ജീവൻ കൊടുത്തു നിറഞ്ഞു നിന്നോ പൊരുതി വീണ സഖാക്കളേ പോർക്കളത്തിൻ ധീരരേ ... നെഞ്ചിലെ ചുടുചോരയിൽ ചരിതമെഴുതിയ വീരരേ ... സഖാക്കളേ ...സഖാക്കളേ ...സഖാക്കളേ ... സഖാക്കളേ ...സഖാക്കളേ ... പൊരുതി വീണ സഖാക്കളേ പോർക്കളത്തിൻ ധീരരേ ... നെഞ്ചിലെ ചുടുചോരയിൽ ചരിതമെഴുതിയ വീരരേ ... പധിതർക്ക് കാവലായ് പന്തമായി നിന്നവർ അധികാരവർഗ്ഗത്തെ വിരൽചൂണ്ടി നിന്നവർ (2) ഓ ...ഓ പണിയാളായ് വാഴ്ത്തീടും നിങ്ങളെ അവരെന്നും നെഞ്ചിലേറ്റും അവരെന്നും നെഞ്ചിലേറ്റും പൊരുതി വീണ സഖാക്കളേ പോർക്കളത്തിൻ ധീരരേ ... നെഞ്ചിലെ ചുടുചോരയിൽ ചരിതമെഴുതിയ വീരരേ ...