HomePrabhathasandhya Malayalam MovieKalakairali Kavya NarthakiMalayalam LyricsKalakairali Kavya Narthaki LyricsMovie / AlbumPrabhathasandhya Malayalam MovieSinger(s)Vani JayaramMusic DirectorShyamLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചുറ്റമ്പലത്തിലും ഊട്ടുപുരയിലും ഞാറ്റുവേലപ്പൂക്കൾ പാടും നെൽപ്പാടത്തും (2) പുത്തൻകലങ്ങളും പൊന്നരിവാളുമായ് പുത്തരിയുണ്ണുന്ന ചെറുമിതൻ ചുണ്ടിനും(2) നീ പണിഞ്ഞു നിന്റെ കൂത്തമ്പലം നിറഞ്ഞാടും കവിതതൻ കളിയമ്പലം (കലാകൈരളി ...) തുഞ്ചൻപറമ്പിലെ പൈങ്കിളി കൊഞ്ചലിൽ പൂന്താന പാനതൻ അഭിഷേകതീർത്ഥത്തിൽ ആ...ആ...ആ.... ചെറുശ്ശേരി ഗാഥയിൽ ഇരയിമ്മൻ കുമ്മിയിൽ കുഞ്ചന്റെ തുള്ളലിൽ പൊട്ടിച്ചിരികളിൽ നീ വളർന്നു നിന്റെ നാലുകെട്ടിൽ വിരുന്നു വന്നതെത്രയോ സംസ്കാരങ്ങൾ (കലാകൈരളി......)മലയാളം വരികൾ:ചുറ്റമ്പലത്തിലും ഊട്ടുപുരയിലും ഞാറ്റുവേലപ്പൂക്കൾ പാടും നെൽപ്പാടത്തും (2) പുത്തൻകലങ്ങളും പൊന്നരിവാളുമായ് പുത്തരിയുണ്ണുന്ന ചെറുമിതൻ ചുണ്ടിനും(2) നീ പണിഞ്ഞു നിന്റെ കൂത്തമ്പലം നിറഞ്ഞാടും കവിതതൻ കളിയമ്പലം (കലാകൈരളി ...) തുഞ്ചൻപറമ്പിലെ പൈങ്കിളി കൊഞ്ചലിൽ പൂന്താന പാനതൻ അഭിഷേകതീർത്ഥത്തിൽ ആ...ആ...ആ.... ചെറുശ്ശേരി ഗാഥയിൽ ഇരയിമ്മൻ കുമ്മിയിൽ കുഞ്ചന്റെ തുള്ളലിൽ പൊട്ടിച്ചിരികളിൽ നീ വളർന്നു നിന്റെ നാലുകെട്ടിൽ വിരുന്നു വന്നതെത്രയോ സംസ്കാരങ്ങൾ (കലാകൈരളി......)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Prabhathasandhya Malayalam MovieView Movie Album →1979AramanikkinginiPrabhathasandhya Malayalam Movie • P Jayachandran,Vani JayaramPrabhathasandhya Malayalam MovieP Jayachandran,Vani JayaramRead Lyrics →1979
ചുറ്റമ്പലത്തിലും ഊട്ടുപുരയിലും ഞാറ്റുവേലപ്പൂക്കൾ പാടും നെൽപ്പാടത്തും (2) പുത്തൻകലങ്ങളും പൊന്നരിവാളുമായ് പുത്തരിയുണ്ണുന്ന ചെറുമിതൻ ചുണ്ടിനും(2) നീ പണിഞ്ഞു നിന്റെ കൂത്തമ്പലം നിറഞ്ഞാടും കവിതതൻ കളിയമ്പലം (കലാകൈരളി ...) തുഞ്ചൻപറമ്പിലെ പൈങ്കിളി കൊഞ്ചലിൽ പൂന്താന പാനതൻ അഭിഷേകതീർത്ഥത്തിൽ ആ...ആ...ആ.... ചെറുശ്ശേരി ഗാഥയിൽ ഇരയിമ്മൻ കുമ്മിയിൽ കുഞ്ചന്റെ തുള്ളലിൽ പൊട്ടിച്ചിരികളിൽ നീ വളർന്നു നിന്റെ നാലുകെട്ടിൽ വിരുന്നു വന്നതെത്രയോ സംസ്കാരങ്ങൾ (കലാകൈരളി......)