HomePai BrothersKalabham CharthiyaMalayalam LyricsKalabham Charthiya LyricsMovie / AlbumPai BrothersSinger(s)P Jayachandran, K S ChithraMusic DirectorDev KrishnaLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകളഭം ചാർത്തിയ ശാരദയാമിനി വരവായ് ശലഭം മൂളിയുണർത്തിയ പൂവിനു കുളിരായ് മഴവിൽക്കാവടിയാടി മറഞ്ഞൂ മണിമേഘങ്ങൾ ഒരു പൂപ്പീലിയെടുത്തിനി നീയീ നെറുകിൽ ചാർത്താൻ തുടിയും കൊട്ടിപ്പാടി പോരാമോ (കളഭം ചാർത്തിയ..) കുടമൂതും കുഞ്ഞിക്കാറ്റേ താഴേപ്പാടം പൂ ചൂടി കുട ചൂടും താഴമ്പൂവും താളം കൊട്ടി തന്നാനം ഇളനീരാടി ഓ... പനിനീരാടി. ഓ... കുളിരും ചൂടി കുതുകം ചൂടീ ഈ മണ്ണിൻ രോമാഞ്ചം പോലെ നാം പാടീ (കളഭം ചാർത്തിയ..) നിറമേഴും ചാലിച്ചെത്തീ മേലേക്കാവിൽ പൂക്കാലം നിലയേഴായ് പന്തൽ കെട്ടീ വേളിക്കാരോ പോരുന്നു പുഴ തൻ മാറിൽ ഓ.. ഒരു പൊന്നാമ്പൽ ഓ.. അഴകിൽ ചാർത്തീ ഒരു പൂത്താലീ ഈ വാഴ്വിൻ രോമാഞ്ചം പോലെ നാം പാടീ (കളഭം ചാർത്തിയ..) -----------------------------------------------------------------------------------------------മലയാളം വരികൾ:കളഭം ചാർത്തിയ ശാരദയാമിനി വരവായ് ശലഭം മൂളിയുണർത്തിയ പൂവിനു കുളിരായ് മഴവിൽക്കാവടിയാടി മറഞ്ഞൂ മണിമേഘങ്ങൾ ഒരു പൂപ്പീലിയെടുത്തിനി നീയീ നെറുകിൽ ചാർത്താൻ തുടിയും കൊട്ടിപ്പാടി പോരാമോ (കളഭം ചാർത്തിയ..) കുടമൂതും കുഞ്ഞിക്കാറ്റേ താഴേപ്പാടം പൂ ചൂടി കുട ചൂടും താഴമ്പൂവും താളം കൊട്ടി തന്നാനം ഇളനീരാടി ഓ... പനിനീരാടി. ഓ... കുളിരും ചൂടി കുതുകം ചൂടീ ഈ മണ്ണിൻ രോമാഞ്ചം പോലെ നാം പാടീ (കളഭം ചാർത്തിയ..) നിറമേഴും ചാലിച്ചെത്തീ മേലേക്കാവിൽ പൂക്കാലം നിലയേഴായ് പന്തൽ കെട്ടീ വേളിക്കാരോ പോരുന്നു പുഴ തൻ മാറിൽ ഓ.. ഒരു പൊന്നാമ്പൽ ഓ.. അഴകിൽ ചാർത്തീ ഒരു പൂത്താലീ ഈ വാഴ്വിൻ രോമാഞ്ചം പോലെ നാം പാടീ (കളഭം ചാർത്തിയ..) -----------------------------------------------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pai BrothersView Movie Album →SongPullippoonkuyil ChellappoonkuyilPai Brothers • K S ChithraPai BrothersK S ChithraRead Lyrics →Malayalam
കളഭം ചാർത്തിയ ശാരദയാമിനി വരവായ് ശലഭം മൂളിയുണർത്തിയ പൂവിനു കുളിരായ് മഴവിൽക്കാവടിയാടി മറഞ്ഞൂ മണിമേഘങ്ങൾ ഒരു പൂപ്പീലിയെടുത്തിനി നീയീ നെറുകിൽ ചാർത്താൻ തുടിയും കൊട്ടിപ്പാടി പോരാമോ (കളഭം ചാർത്തിയ..) കുടമൂതും കുഞ്ഞിക്കാറ്റേ താഴേപ്പാടം പൂ ചൂടി കുട ചൂടും താഴമ്പൂവും താളം കൊട്ടി തന്നാനം ഇളനീരാടി ഓ... പനിനീരാടി. ഓ... കുളിരും ചൂടി കുതുകം ചൂടീ ഈ മണ്ണിൻ രോമാഞ്ചം പോലെ നാം പാടീ (കളഭം ചാർത്തിയ..) നിറമേഴും ചാലിച്ചെത്തീ മേലേക്കാവിൽ പൂക്കാലം നിലയേഴായ് പന്തൽ കെട്ടീ വേളിക്കാരോ പോരുന്നു പുഴ തൻ മാറിൽ ഓ.. ഒരു പൊന്നാമ്പൽ ഓ.. അഴകിൽ ചാർത്തീ ഒരു പൂത്താലീ ഈ വാഴ്വിൻ രോമാഞ്ചം പോലെ നാം പാടീ (കളഭം ചാർത്തിയ..) -----------------------------------------------------------------------------------------------