HomeKala Viplavam Pranayamമേടക്കാറ്റു വീശിMalayalam Lyricsമേടക്കാറ്റു വീശി Lyrics2018Movie / AlbumKala Viplavam PranayamSinger(s)Vijay Yesudas, Shweta MohanMusic DirectorAthul AnandLyricistSreejith Achuthan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ ഇടവപ്പാതിയെത്തും നേരം മുൻപേ പൂവരശ്ശിൻ കട്ടിൽ മേലെ ചേർന്നിരിക്കാം താരകപ്പൂങ്കാവിൽ മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ ഈരേഴൻ തോർത്തുംകൊണ്ടേ മണിയാറിൽ പോകാം മീനോടും നേരങ്ങളിൽ മുങ്ങാംകുഴിയിട്ടുംകൊണ്ടങ്ങാഴത്തിൽ നീന്താം നീരോടും വേഗങ്ങളിൽ കാസവുടയും നേരം കാത്ത് മണിയറയിലിരുന്നോളാം മഴപെയ്യും നേരം നോക്കി കളിയോടമിറക്കീടാം രാവും കുളിരാടും നേരത്ത് രാവും കുളിരാടും നേരത്ത് മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ ഉപ്പേരി തിന്നുകൊണ്ടേ കാളിയൂഞ്ഞാലാടാം തേനൂറുമീണങ്ങളിൽ കല്യാണക്കാര്യം ചൊല്ലി കാക്കാത്തിപ്പെണ്ണ് കൈനോക്കും നേരങ്ങളിൽ കണ്ണാന്തളിപൂക്കും നേരം വയൽവരമ്പിലിരുന്നോളാം തളിർവെറ്റില നുള്ളിയെടുത്ത് മാണിമാരനുതന്നീടാം നൂറും ചേർത്തങ്ങുതന്നേക്കാം മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ ഇടവപ്പാതിയെത്തും നേരം മുൻപേ പൂവരശ്ശിൻ കട്ടിൽ മേലെ ചേർന്നിരിക്കാം താരകപ്പൂങ്കാവിൽ മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേമലയാളം വരികൾ:മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ ഇടവപ്പാതിയെത്തും നേരം മുൻപേ പൂവരശ്ശിൻ കട്ടിൽ മേലെ ചേർന്നിരിക്കാം താരകപ്പൂങ്കാവിൽ മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ ഈരേഴൻ തോർത്തുംകൊണ്ടേ മണിയാറിൽ പോകാം മീനോടും നേരങ്ങളിൽ മുങ്ങാംകുഴിയിട്ടുംകൊണ്ടങ്ങാഴത്തിൽ നീന്താം നീരോടും വേഗങ്ങളിൽ കാസവുടയും നേരം കാത്ത് മണിയറയിലിരുന്നോളാം മഴപെയ്യും നേരം നോക്കി കളിയോടമിറക്കീടാം രാവും കുളിരാടും നേരത്ത് രാവും കുളിരാടും നേരത്ത് മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ ഉപ്പേരി തിന്നുകൊണ്ടേ കാളിയൂഞ്ഞാലാടാം തേനൂറുമീണങ്ങളിൽ കല്യാണക്കാര്യം ചൊല്ലി കാക്കാത്തിപ്പെണ്ണ് കൈനോക്കും നേരങ്ങളിൽ കണ്ണാന്തളിപൂക്കും നേരം വയൽവരമ്പിലിരുന്നോളാം തളിർവെറ്റില നുള്ളിയെടുത്ത് മാണിമാരനുതന്നീടാം നൂറും ചേർത്തങ്ങുതന്നേക്കാം മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ ഇടവപ്പാതിയെത്തും നേരം മുൻപേ പൂവരശ്ശിൻ കട്ടിൽ മേലെ ചേർന്നിരിക്കാം താരകപ്പൂങ്കാവിൽ മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kala Viplavam PranayamView Movie Album →2018MedakkattuKala Viplavam Pranayam • Shweta Mohan, Vijay YesudasKala Viplavam PranayamShweta Mohan, Vijay YesudasRead Lyrics →2018
മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ ഇടവപ്പാതിയെത്തും നേരം മുൻപേ പൂവരശ്ശിൻ കട്ടിൽ മേലെ ചേർന്നിരിക്കാം താരകപ്പൂങ്കാവിൽ മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ ഈരേഴൻ തോർത്തുംകൊണ്ടേ മണിയാറിൽ പോകാം മീനോടും നേരങ്ങളിൽ മുങ്ങാംകുഴിയിട്ടുംകൊണ്ടങ്ങാഴത്തിൽ നീന്താം നീരോടും വേഗങ്ങളിൽ കാസവുടയും നേരം കാത്ത് മണിയറയിലിരുന്നോളാം മഴപെയ്യും നേരം നോക്കി കളിയോടമിറക്കീടാം രാവും കുളിരാടും നേരത്ത് രാവും കുളിരാടും നേരത്ത് മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ ഉപ്പേരി തിന്നുകൊണ്ടേ കാളിയൂഞ്ഞാലാടാം തേനൂറുമീണങ്ങളിൽ കല്യാണക്കാര്യം ചൊല്ലി കാക്കാത്തിപ്പെണ്ണ് കൈനോക്കും നേരങ്ങളിൽ കണ്ണാന്തളിപൂക്കും നേരം വയൽവരമ്പിലിരുന്നോളാം തളിർവെറ്റില നുള്ളിയെടുത്ത് മാണിമാരനുതന്നീടാം നൂറും ചേർത്തങ്ങുതന്നേക്കാം മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ ഇടവപ്പാതിയെത്തും നേരം മുൻപേ പൂവരശ്ശിൻ കട്ടിൽ മേലെ ചേർന്നിരിക്കാം താരകപ്പൂങ്കാവിൽ മേടക്കാറ്റുവീശി ചാഞ്ഞുവീണ തേൻവരിക്കപ്ലാവിൻ ചോട്ടിൽ കാത്തിരിക്കും നിന്നെയോർത്തെൻ പെണ്ണേ