HomeVellaram Kunnile VellimeenukalKai Thozhunne NadheMalayalam LyricsKai Thozhunne Nadhe Lyrics2021Movie / AlbumVellaram Kunnile VellimeenukalSinger(s)Avani SathyanMusic DirectorS R RamLyricistSugunan ChoornikkaraAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകൈതൊഴുന്നേ നാഥേ കണ്ണീരുമായ്. ഈ വഴികളേതോ കാൽവരികളാകേ നൊമ്പരങ്ങളോടെ മുന്നിലെത്തുന്നു തായേ.. കൈ തൊഴുന്നേ നാഥേ കണ്ണീരുമായ് വന്നു നിൽപ്പൂ ഈറൻ പൂക്കളുമായ് കഷ്ടതകളേറവേ കനലെരിയുമാകവേ എത്തിടും നിൻ സന്നിധേ കാത്തിടുന്ന ദീപമേ പൂഞ്ചിറകിനോരമായ് കാത്തു വെച്ച സ്നേഹമേ കുഞ്ഞിച്ചിറകു വീശിയോ എങ്ങു പോയി ചേരുമെൻ പൊൻപൂവേ .. കൈ തൊഴുന്നേ നാഥേ കണ്ണീരുമായ് കൈ തൊഴുന്നേ നാഥേ കണ്ണീരുമായ്.മലയാളം വരികൾ:കൈതൊഴുന്നേ നാഥേ കണ്ണീരുമായ്. ഈ വഴികളേതോ കാൽവരികളാകേ നൊമ്പരങ്ങളോടെ മുന്നിലെത്തുന്നു തായേ.. കൈ തൊഴുന്നേ നാഥേ കണ്ണീരുമായ് വന്നു നിൽപ്പൂ ഈറൻ പൂക്കളുമായ് കഷ്ടതകളേറവേ കനലെരിയുമാകവേ എത്തിടും നിൻ സന്നിധേ കാത്തിടുന്ന ദീപമേ പൂഞ്ചിറകിനോരമായ് കാത്തു വെച്ച സ്നേഹമേ കുഞ്ഞിച്ചിറകു വീശിയോ എങ്ങു പോയി ചേരുമെൻ പൊൻപൂവേ .. കൈ തൊഴുന്നേ നാഥേ കണ്ണീരുമായ് കൈ തൊഴുന്നേ നാഥേ കണ്ണീരുമായ്.Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Vellaram Kunnile VellimeenukalView Movie Album →2021Maranam Vannu VilikkumbolVellaram Kunnile Vellimeenukal • Praarthana RatheeshVellaram Kunnile VellimeenukalPraarthana RatheeshRead Lyrics →2021
കൈതൊഴുന്നേ നാഥേ കണ്ണീരുമായ്. ഈ വഴികളേതോ കാൽവരികളാകേ നൊമ്പരങ്ങളോടെ മുന്നിലെത്തുന്നു തായേ.. കൈ തൊഴുന്നേ നാഥേ കണ്ണീരുമായ് വന്നു നിൽപ്പൂ ഈറൻ പൂക്കളുമായ് കഷ്ടതകളേറവേ കനലെരിയുമാകവേ എത്തിടും നിൻ സന്നിധേ കാത്തിടുന്ന ദീപമേ പൂഞ്ചിറകിനോരമായ് കാത്തു വെച്ച സ്നേഹമേ കുഞ്ഞിച്ചിറകു വീശിയോ എങ്ങു പോയി ചേരുമെൻ പൊൻപൂവേ .. കൈ തൊഴുന്നേ നാഥേ കണ്ണീരുമായ് കൈ തൊഴുന്നേ നാഥേ കണ്ണീരുമായ്.