HomeKadha ParayumMalayalam LyricsKadha Parayum LyricsMusic DirectorG DevarajanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമലയാളത്തറവാട്ടിൻതിരുമുറ്റത്തിനിയുമൊരുമൈഥിലി തൻ കണ്ണീരിൻകഥയെഴുതൂ നീ(കഥ പറയും..) ഇളനീരു നേദിയ്ക്കാം വയണപ്പൂ ചൂടിയ്ക്കാംകഥ പാടൂ ഇനിയുമൊരു കഥ പാടൂ പൈങ്കിളീഒരു നിശാഗന്ധി തൻ നിശ്വാസപരിമളംപുരളുമീ മണ്ണിന്റെ കഥ പറയൂ നീ(കഥ പറയും..) കതിർമാല ചൂടുന്നവയലിന്റെ പൊന്നോടക്കുഴലല്ലേ നീഒരു കുല പുഞ്ചിരിയുംഒരു കുമ്പിൾക്കണ്ണീരുംനിഴലും നിലാവുംനിൻ കഥയിലില്ലേ(കഥ പറയും..)മലയാളം വരികൾ:മലയാളത്തറവാട്ടിൻതിരുമുറ്റത്തിനിയുമൊരുമൈഥിലി തൻ കണ്ണീരിൻകഥയെഴുതൂ നീ(കഥ പറയും..) ഇളനീരു നേദിയ്ക്കാം വയണപ്പൂ ചൂടിയ്ക്കാംകഥ പാടൂ ഇനിയുമൊരു കഥ പാടൂ പൈങ്കിളീഒരു നിശാഗന്ധി തൻ നിശ്വാസപരിമളംപുരളുമീ മണ്ണിന്റെ കഥ പറയൂ നീ(കഥ പറയും..) കതിർമാല ചൂടുന്നവയലിന്റെ പൊന്നോടക്കുഴലല്ലേ നീഒരു കുല പുഞ്ചിരിയുംഒരു കുമ്പിൾക്കണ്ണീരുംനിഴലും നിലാവുംനിൻ കഥയിലില്ലേ(കഥ പറയും..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
മലയാളത്തറവാട്ടിൻതിരുമുറ്റത്തിനിയുമൊരുമൈഥിലി തൻ കണ്ണീരിൻകഥയെഴുതൂ നീ(കഥ പറയും..) ഇളനീരു നേദിയ്ക്കാം വയണപ്പൂ ചൂടിയ്ക്കാംകഥ പാടൂ ഇനിയുമൊരു കഥ പാടൂ പൈങ്കിളീഒരു നിശാഗന്ധി തൻ നിശ്വാസപരിമളംപുരളുമീ മണ്ണിന്റെ കഥ പറയൂ നീ(കഥ പറയും..) കതിർമാല ചൂടുന്നവയലിന്റെ പൊന്നോടക്കുഴലല്ലേ നീഒരു കുല പുഞ്ചിരിയുംഒരു കുമ്പിൾക്കണ്ണീരുംനിഴലും നിലാവുംനിൻ കഥയിലില്ലേ(കഥ പറയും..)