HomeKadeejaകസവിന്റെ തട്ടമിട്ട്Malayalam Lyricsകസവിന്റെ തട്ടമിട്ട് LyricsMovie / AlbumKadeejaSinger(s)B VasanthaMusic DirectorM S BaburajLyricistYusuf Ali KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകസവിന്റെ തട്ടമിട്ട് നാണിച്ചു നില്ക്കുന്ന പതിനാലാം രാവിലെ പൂനിലാവേ കണ്ണാടിക്കവിളത്തു നീലവര്‍ണ്ണമെന്താണ് കാമുകന് നുള്ളിയോ വെണ്ണിലാവേ കാമുകന് നുള്ളിയോ വെണ്ണിലാവേ മൈലാഞ്ചിക്കൈ പിടിക്കാന്‍ മണിമാരന്‍ വന്നപ്പോള്‍ മാറിക്കളഞ്ഞു ഞാനിന്നലെ മാണിക്ക്യക്കല്ലിന്റെ മുഖമൊന്നു കാണുവാന്‍ മനസ്സിന്നകത്തിപ്പോള് മോഹം - എന്റെ മനസ്സിനകത്തിപ്പോള്‍ മോഹം കസവിന്റെ തട്ടമിട്ട് നാണിച്ചു നില്ക്കുന്ന പതിനാലാം രാവിലെ പൂനിലാവേ പുന്നാരം പറയുവാന്‍ പുതുമാരന് വന്നപ്പോള്‍ പേടിച്ചൊഴിഞ്ഞു ഞാനിന്നലേ കളിത്തോഴനണയുന്ന കാലൊച്ച കേള്‍ക്കുവാന്‍ ഖല്‍ബിന്നകത്തിപ്പോള്‍ ദാഹം - എന്റെ ഖല്‍ബിന്നകത്തിപ്പോള്‍ ദാഹം കസവിന്റെ തട്ടമിട്ട് നാണിച്ചു നില്ക്കുന്ന പതിനാലാം രാവിലെ പൂനിലാവേ കണ്ണാടിക്കവിളത്തു നീലവര്‍ണ്ണമെന്താണ് കാമുകന് നുള്ളിയോ വെണ്ണിലാവേ കാമുകന് നുള്ളിയോ വെണ്ണിലാവേമലയാളം വരികൾ:കസവിന്റെ തട്ടമിട്ട് നാണിച്ചു നില്ക്കുന്ന പതിനാലാം രാവിലെ പൂനിലാവേ കണ്ണാടിക്കവിളത്തു നീലവര്‍ണ്ണമെന്താണ് കാമുകന് നുള്ളിയോ വെണ്ണിലാവേ കാമുകന് നുള്ളിയോ വെണ്ണിലാവേ മൈലാഞ്ചിക്കൈ പിടിക്കാന്‍ മണിമാരന്‍ വന്നപ്പോള്‍ മാറിക്കളഞ്ഞു ഞാനിന്നലെ മാണിക്ക്യക്കല്ലിന്റെ മുഖമൊന്നു കാണുവാന്‍ മനസ്സിന്നകത്തിപ്പോള് മോഹം - എന്റെ മനസ്സിനകത്തിപ്പോള്‍ മോഹം കസവിന്റെ തട്ടമിട്ട് നാണിച്ചു നില്ക്കുന്ന പതിനാലാം രാവിലെ പൂനിലാവേ പുന്നാരം പറയുവാന്‍ പുതുമാരന് വന്നപ്പോള്‍ പേടിച്ചൊഴിഞ്ഞു ഞാനിന്നലേ കളിത്തോഴനണയുന്ന കാലൊച്ച കേള്‍ക്കുവാന്‍ ഖല്‍ബിന്നകത്തിപ്പോള്‍ ദാഹം - എന്റെ ഖല്‍ബിന്നകത്തിപ്പോള്‍ ദാഹം കസവിന്റെ തട്ടമിട്ട് നാണിച്ചു നില്ക്കുന്ന പതിനാലാം രാവിലെ പൂനിലാവേ കണ്ണാടിക്കവിളത്തു നീലവര്‍ണ്ണമെന്താണ് കാമുകന് നുള്ളിയോ വെണ്ണിലാവേ കാമുകന് നുള്ളിയോ വെണ്ണിലാവേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KadeejaView Movie Album →1967കണ്മുന നീട്ടി മൊഞ്ചും കാട്ടിKadeeja • Lr Eeswari,ChorusKadeejaLr Eeswari,ChorusRead Lyrics →1967
കസവിന്റെ തട്ടമിട്ട് നാണിച്ചു നില്ക്കുന്ന പതിനാലാം രാവിലെ പൂനിലാവേ കണ്ണാടിക്കവിളത്തു നീലവര്‍ണ്ണമെന്താണ് കാമുകന് നുള്ളിയോ വെണ്ണിലാവേ കാമുകന് നുള്ളിയോ വെണ്ണിലാവേ മൈലാഞ്ചിക്കൈ പിടിക്കാന്‍ മണിമാരന്‍ വന്നപ്പോള്‍ മാറിക്കളഞ്ഞു ഞാനിന്നലെ മാണിക്ക്യക്കല്ലിന്റെ മുഖമൊന്നു കാണുവാന്‍ മനസ്സിന്നകത്തിപ്പോള് മോഹം - എന്റെ മനസ്സിനകത്തിപ്പോള്‍ മോഹം കസവിന്റെ തട്ടമിട്ട് നാണിച്ചു നില്ക്കുന്ന പതിനാലാം രാവിലെ പൂനിലാവേ പുന്നാരം പറയുവാന്‍ പുതുമാരന് വന്നപ്പോള്‍ പേടിച്ചൊഴിഞ്ഞു ഞാനിന്നലേ കളിത്തോഴനണയുന്ന കാലൊച്ച കേള്‍ക്കുവാന്‍ ഖല്‍ബിന്നകത്തിപ്പോള്‍ ദാഹം - എന്റെ ഖല്‍ബിന്നകത്തിപ്പോള്‍ ദാഹം കസവിന്റെ തട്ടമിട്ട് നാണിച്ചു നില്ക്കുന്ന പതിനാലാം രാവിലെ പൂനിലാവേ കണ്ണാടിക്കവിളത്തു നീലവര്‍ണ്ണമെന്താണ് കാമുകന് നുള്ളിയോ വെണ്ണിലാവേ കാമുകന് നുള്ളിയോ വെണ്ണിലാവേ