HomeKadamatathachanദുഷ്ടാത്മാക്കള്‍ക്കുംMalayalam Lyricsദുഷ്ടാത്മാക്കള്‍ക്കും Lyrics1966Movie / AlbumKadamatathachanSinger(s)V DakshinamoorthyMusic DirectorV DakshinamoorthyLyricistDr George TharionAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareദുഷ്ടാത്മാക്കള്‍ക്കും പിശാചുകള്‍ക്കും പിന്നെ കുട്ടിച്ചാത്തന്മാര്ക്കും സംഹാരരൂപിയായ് ആയിരത്താണ്ടുകള്‍ക്കപ്പുറം ജീവിച്ചൊ - രാരാദ്ധ്യപൂരുഷന് - കടമറ്റത്തച്ചന് സ്ലീബാതന് ശക്തിയാല്‍ ലോകര്‍ക്കു ജീവിത - ക്ഷേമം വളര്‍ത്തിയ കഥ ഞങ്ങള്‍ ചൊല്ലിടാം കേള്‍ക്കുവിന്‍ കേള്‍ക്കുവിന്‍ അക്കഥ കേള്‍ക്കുവിന്‍ കേരളമക്കളെ കേള്‍പ്പിന്‍ നിങ്ങള്‍ ആയിരത്താണ്ടുകള്‍ക്കപ്പുറം ജീവിച്ചൊ - രാരാദ്ധ്യപൂരുഷന് കടമറ്റത്തച്ചന്മലയാളം വരികൾ:ദുഷ്ടാത്മാക്കള്‍ക്കും പിശാചുകള്‍ക്കും പിന്നെ കുട്ടിച്ചാത്തന്മാര്ക്കും സംഹാരരൂപിയായ് ആയിരത്താണ്ടുകള്‍ക്കപ്പുറം ജീവിച്ചൊ - രാരാദ്ധ്യപൂരുഷന് - കടമറ്റത്തച്ചന് സ്ലീബാതന് ശക്തിയാല്‍ ലോകര്‍ക്കു ജീവിത - ക്ഷേമം വളര്‍ത്തിയ കഥ ഞങ്ങള്‍ ചൊല്ലിടാം കേള്‍ക്കുവിന്‍ കേള്‍ക്കുവിന്‍ അക്കഥ കേള്‍ക്കുവിന്‍ കേരളമക്കളെ കേള്‍പ്പിന്‍ നിങ്ങള്‍ ആയിരത്താണ്ടുകള്‍ക്കപ്പുറം ജീവിച്ചൊ - രാരാദ്ധ്യപൂരുഷന് കടമറ്റത്തച്ചന്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KadamatathachanView Movie Album →1966കന്യകാപുത്രന്റെ ദാസനായ്Kadamatathachan • V DakshinamoorthyKadamatathachanV DakshinamoorthyRead Lyrics →1966
ദുഷ്ടാത്മാക്കള്‍ക്കും പിശാചുകള്‍ക്കും പിന്നെ കുട്ടിച്ചാത്തന്മാര്ക്കും സംഹാരരൂപിയായ് ആയിരത്താണ്ടുകള്‍ക്കപ്പുറം ജീവിച്ചൊ - രാരാദ്ധ്യപൂരുഷന് - കടമറ്റത്തച്ചന് സ്ലീബാതന് ശക്തിയാല്‍ ലോകര്‍ക്കു ജീവിത - ക്ഷേമം വളര്‍ത്തിയ കഥ ഞങ്ങള്‍ ചൊല്ലിടാം കേള്‍ക്കുവിന്‍ കേള്‍ക്കുവിന്‍ അക്കഥ കേള്‍ക്കുവിന്‍ കേരളമക്കളെ കേള്‍പ്പിന്‍ നിങ്ങള്‍ ആയിരത്താണ്ടുകള്‍ക്കപ്പുറം ജീവിച്ചൊ - രാരാദ്ധ്യപൂരുഷന് കടമറ്റത്തച്ചന്